"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 493: വരി 493:
==== അദ്ധ്യാപക ദിനം ====
==== അദ്ധ്യാപക ദിനം ====
[[പ്രമാണം:18431 2019-20 Teachers day.jpg|നടുവിൽ|ലഘുചിത്രം|അധ്യാപക ദിനത്തിൽ അധ്യാപക ഗാനത്തിന് വിദ്യാർത്ഥികൾ ചുവട് വെച്ചപ്പോൾ]]
[[പ്രമാണം:18431 2019-20 Teachers day.jpg|നടുവിൽ|ലഘുചിത്രം|അധ്യാപക ദിനത്തിൽ അധ്യാപക ഗാനത്തിന് വിദ്യാർത്ഥികൾ ചുവട് വെച്ചപ്പോൾ]]
           ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും ആയ ഡോക്ടർ എസ് രാധാകൃഷ്ണന്റെ   ജന്മദിനം രാജ്യമെമ്പാടും അധ്യാപകദിനമായി സെപ്റ്റംബർ അഞ്ചിന് ആചരിക്കുന്നു. നമ്മുടെ സ്കൂളിലും അധ്യാപക ദിനമായി ആചരിച്ചു.
           ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും ആയ [https://ml.m.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB ഡോക്ടർ എസ് രാധാകൃഷ്ണന്റെ]   ജന്മദിനം രാജ്യമെമ്പാടും അധ്യാപകദിനമായി സെപ്റ്റംബർ അഞ്ചിന് ആചരിക്കുന്നു. നമ്മുടെ സ്കൂളിലും അധ്യാപക ദിനമായി ആചരിച്ചു.

             വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഗുരുവന്ദനം എന്നപേരിൽ ഒരുക്കിയ പരിപാടിയിൽ കുട്ടികൾ വെള്ള ഡ്രസ്സ് അണിഞ്ഞ് പാട്ടുപാടി നൃത്തം ചെയ്യുകയും അധ്യാപകരെ ആദരിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ പ്രിയപ്പെട്ട ടീച്ചർക്ക് ഒരു കത്ത് എഴുതി നൽകുകയും ചെയ്തു.

"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്