"സി.എ.എച്ച്.എസ്. പെരുവെമ്പ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
കബഡി ,ഫുട്ബോൾ,തൈക്കോണ്ടൈ എന്നിവ വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു.

2002 ൽകബഡി ആരംഭിച്ചു.നിരവധി ജില്ല,സംസ്ഥാന,ദേശീയ താരങ്ങളെ വളർത്തിയെടുക്കാൻസാധിച്ചു.കബഡി പരിശീലനത്തിലൂടെ ഉന്നതവിജയം നേടിയ കുട്ടികൾ റെയിൽവേ ,സി.ഐ,എസ്സ്.എഫ്,കേരളപോലീസ്,അദ്ധ്യാപകർ തുടങ്ങിയമേഖലകളിൽ സേവനമനുഷ്ഠിക്കുന്നു .2017-2018 U-17 കബഡിയിൽ കേരളത്തെ പ്രതിനിധീകരിച്ച് സോന.ബി എന്ന വിദ്യാർത്ഥിനി സ്ക്കൂളിൽ നിന്നും പങ്കെടുക്കുകയുണ്ടായി.2018-19 വർഷത്തിൽ സംസ്ഥാന മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച പാലക്കാട് ജില്ലാ ടീമിൽ സോന,ജീന,പ്രജിത,സരിഗ എന്നിവർ സ്ക്കൂളിലെ അഭിമാന താരങ്ങളാണ്.ഡൽഹിയിൽ വെച്ചു നടന്ന U 19 കബഡിയിൽ സരിഗ കേരളത്തെ പ്രതിനിധാനം ചെയ്യുകയുണ്ടായി. U- 17 കബഡിയിൽ ശാലു  2018-19 വർഷത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ജില്ലാ ടീം അംഗമായിരുന്നു. നിലവിൽ 2021-22 വർഷത്തിൽ സ്പോർട്ട്സ് ഹോസ്റ്റൽ സെലക്ഷൻലഭിച്ച ശാലു കൊല്ലം അക്കാദമിയിൽ പ്രവേശനം നേടുകയുണ്ടായി.  
2002 ൽകബഡി ആരംഭിച്ചു.കായികാദ്ധ്യാപകൻ സജിത് എം നിരവധി തവണ സംസ്ഥാന കബഡി ടീമിനെ പരിശീലിപ്പിക്കുകയും ദേശീയ മത്സരത്തിൽ പരിശീലകനായി പോവുകയും ചെയ്തിട്ടുണ്ട് നിരവധി ജില്ല,സംസ്ഥാന,ദേശീയ താരങ്ങളെ വളർത്തിയെടുക്കാൻസാധിച്ചു.കബഡി പരിശീലനത്തിലൂടെ ഉന്നതവിജയം നേടിയ കുട്ടികൾ റെയിൽവേ ,അദ്ധ്യാപകർ, ബാങ്ക് , ബി.എസ്സ്.എഫ് സി.ഐ,എസ്സ്.എഫ്,കേരളപോലീസ് തുടങ്ങിയമേഖലകളിൽ സേവനമനുഷ്ഠിക്കുന്നു .2017-2018 U-17 കബഡിയിൽ കേരളത്തെ പ്രതിനിധീകരിച്ച് സോന.ബി എന്ന വിദ്യാർത്ഥിനി സ്ക്കൂളിൽ നിന്നും പങ്കെടുക്കുകയുണ്ടായി.2018-19 വർഷത്തിൽ സംസ്ഥാന മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച പാലക്കാട് ജില്ലാ ടീമിൽ സോന,ജീന,പ്രജിത,സരിഗ എന്നിവർ സ്ക്കൂളിലെ അഭിമാന താരങ്ങളാണ്.ഡൽഹിയിൽ വെച്ചു നടന്ന U 19 കബഡിയിൽ സരിഗ കേരളത്തെ പ്രതിനിധാനം ചെയ്യുകയുണ്ടായി. U- 17 കബഡിയിൽ ശാലു  2018-19 വർഷത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ജില്ലാ ടീം അംഗമായിരുന്നു. നിലവിൽ 2021-22 വർഷത്തിൽ സ്പോർട്ട്സ് ഹോസ്റ്റൽ സെലക്ഷൻലഭിച്ച ശാലു കൊല്ലം അക്കാദമിയിൽ പ്രവേശനം നേടുകയുണ്ടായി.  
[[പ്രമാണം:21034-കബഡി 3.jpg|ലഘുചിത്രം|പകരം=|കബഡി]]

20:17, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കബഡി

തയ്ക്കേണ്ടെ

2016-17 വർഷത്തിൽ തയ്ക്കോണ്ടൊ തുടങ്ങുകയുണ്ടായി.നിലവിൽ മഞ്ഞ, പച്ച, നീല എന്നീ ബൽറ്റുകൾ നേടിയ 12- ഓളം കായിക താരങ്ങൾ സ്കൂളിലുണ്ട്. 2019 _ 20 വർഷത്തിൽ വർഷ എന്ന വിദ്യാർത്ഥിനി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി.

തയ്ക്കേണ്ടൊ

ഫുട്ബോൾ

ഫുട്ബോൾ 2000 ത്തിൽ ആരംഭിച്ചിരുന്നു. ഒരു തവണ മാത്രമാണ് സംസ്ഥാന ടീമിലേക്ക് ഒരാൾക്ക് സെലക്ഷൻ ലഭിച്ചത്. മറ്റു വർഷങ്ങളിൽ ജില്ലാ ടീമിലേക്ക് ഇരു വിഭാഗങ്ങളിലുമായി 5 വീതം പേർക്ക് സെലക്ഷൻ ലഭിക്കാറുണ്ട്.