"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
[[പ്രമാണം:43003 training.jpg|നടുവിൽ|ലഘുചിത്രം|713x713ബിന്ദു|'''മാസ്റ്റർ ട്രൈനിമാരായ ഷീബരാജ് ടീച്ചർ മോഹൻ സർ പരിശീലനം നൽകുന്നു''' ]] | [[പ്രമാണം:43003 training.jpg|നടുവിൽ|ലഘുചിത്രം|713x713ബിന്ദു|'''മാസ്റ്റർ ട്രൈനിമാരായ ഷീബരാജ് ടീച്ചർ മോഹൻ സർ പരിശീലനം നൽകുന്നു''' ]] | ||
=== '''<u>ഡിജിറ്റൽ ഡിവൈസ് വിതരണം</u>''' === | |||
വിദ്യാഭാസം ഓൺലൈൻ മാധ്യമത്തിൽ ആയതോടെ പല വിദ്യാർത്ഥികൾക്കും അതിനായുള്ള മൊബൈൽ കമ്പ്യൂട്ടർ ടാബ് എന്നി ഉപകരണങ്ങളുടെ ദൗർലബ്യം ഉണ്ടായിരുന്നു . ക്ലാസ് ടീച്ചർമാരുടെ സഹായത്തോടെ കൃത്യമായി കണ്ടുപിടിച്ചു പിരപ്പൻകോട് സ്കൂളിലുള്ള ഡിജിറ്റൽ ഡിവൈസ് ഇല്ലാതിരുന്ന എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ, സന്നദ്ധ സംഘടനകൾ , പഞ്ചായത്ത് എന്നിവരുടെ സഹായഹസ്‌റ്റതോടെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ഡിവൈസ് സംവിധാനം ഏർപ്പെടുത്താൻ സാധിച്ചു . | |||
[[പ്രമാണം:43003 digital.jpg|നടുവിൽ|ലഘുചിത്രം|704x704ബിന്ദു|'''<u>ഡിജിറ്റൽ ഡിവൈസ് വിതരണം</u>''']] | |||