"ഗവ.എൽ.പി.എസ് വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38715 (സംവാദം | സംഭാവനകൾ)
38715 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഒരു ഓഫീസ് മുറി, 5 ക്ലാസ് മുറികൾ, അധ്യാപകേതര പ്രവർത്തനങ്ങൾക്കായി ഒരു മുറി കൂടാതെ ആധുനിക സൗകര്യത്തോടു കൂടിയ ഒരു ഹൈടെക്  സ്മാർട്ട് ക്ലാസ് റൂം, അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ ഒരു സിക്ക്റൂം, ശാരീരിക വൈകല്യം ഉള്ള കുട്ടികൾക്ക് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാൻ റാംപ്, ഒരു ശിശുസൗഹൃദ പ്രീ പ്രൈമറി ക്ലാസ്സ് റൂംലൈബ്രറി, ഗണിതലാബ്,  കമ്പ്യൂട്ടർ ലാബ്,  ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, ഡിജിറ്റൽ ബോർഡുകൾ,സ്പീക്കർ,മൈക്കുകൾ,വാട്ടർ പ്യൂരിഫയർ,ശുദ്ധമായ കുടിവെള്ള സൗകര്യം, പാചകപ്പുര, പൂന്തോട്ടം, ജൈവവൈവിധ്യ പാർക്ക്,  അസംബ്ളി ഹാൾ, സ്കൂളിൽ എത്തിച്ചേരാൻ വാഹന സൗകര്യം,  ശിശു സൗഹൃദ ശുചിമുറികൾ,  കലാകായിക പരിശീലനം,  കമ്പ്യൂട്ടർ പരിശീലനം,  എന്നിവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്.
കുട്ടികൾക്ക് സൗകര്യപ്രദവും സുരക്ഷിതവും സൗഹൃദപരവുമായ ഭൗതിക അന്തരീക്ഷം.ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഓഫീസ് മുറി, 5 ക്ലാസ് മുറികൾ,  ഒരു ശിശുസൗഹൃദ പ്രീ പ്രൈമറി ക്ലാസ്സ്  മുറി ,അധ്യാപകേതര പ്രവർത്തനങ്ങൾക്കായി ഒരു മുറി കൂടാതെഎയർ കൺടീഷൻ  ഉൾപ്പെടെയുള്ള ആധുനിക സൗകര്യത്തോടു കൂടിയ ഒരു ഹൈടെക്  സ്മാർട്ട് ക്ലാസ് റൂം, അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ ഒരു സിക്ക്റൂം, ശാരീരിക വൈകല്യം ഉള്ള കുട്ടികൾക്ക് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാൻ റാംപ്,   ശാസ്ത്ര, സാഹിത്യ, വിജ്ഞാന,വിനോദ, കലാ കായിക മേഖലകളിലെ പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറി,  ഗണിതലാബ്,  കമ്പ്യൂട്ടർ ലാബ്,  ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, പ്രിന്റർ,ഡിജിറ്റൽ ബോർഡുകൾ,സ്പീക്കർ,മൈക്കുകൾ,വാട്ടർ പ്യൂരിഫയർ,ശുദ്ധമായ കുടിവെള്ള സൗകര്യം, പാചകപ്പുര, പൂന്തോട്ടം, ജൈവവൈവിധ്യ പാർക്ക്,  അസംബ്ളി ഹാൾ, സ്കൂളിൽ എത്തിച്ചേരാൻ വാഹന സൗകര്യം,  കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉള്ള ശൗചാലയങ്ങൾ,ശിശു സൗഹൃദ ശുചിമുറികൾ,  ചിത്രമതിൽ കലാകായിക പരിശീലനം,  കമ്പ്യൂട്ടർ പരിശീലനം,  എന്നിവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ഗവ.എൽ.പി.എസ്_വെട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്