"അധികവിവരങ്ങൾ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43408 1 (സംവാദം | സംഭാവനകൾ)
'@  കണിയാപുരം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43408 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:


@ 2019 -20  അധ്യയനവർഷത്തിൽ ഗണിതത്തിൽ താൽപര്യവും അഭിവാഞ്ജയും വളർത്താൻ ഉദ്ദേശിച്ച് സംഘടിപ്പിച്ച ഗണിത പ്രതിഭകൾക്കൊപ്പം പരിപാടി . കുട്ടികൾക്ക് ഏറെ ഗണിത ട്രിക്കുകളും സംഖ്യകളുടെ മാന്ത്രികതയും അനുഭവവേദ്യം ആക്കിയ ഗണിത പ്രതിഭകൾക്കൊപ്പം പരിപാടിയിൽ ജില്ലയിലെ മികച്ച ഗണിതഅധ്യാപകർ  ക്ലാസ്സുകൾ നയിച്ചു.
@ 2019 -20  അധ്യയനവർഷത്തിൽ ഗണിതത്തിൽ താൽപര്യവും അഭിവാഞ്ജയും വളർത്താൻ ഉദ്ദേശിച്ച് സംഘടിപ്പിച്ച ഗണിത പ്രതിഭകൾക്കൊപ്പം പരിപാടി . കുട്ടികൾക്ക് ഏറെ ഗണിത ട്രിക്കുകളും സംഖ്യകളുടെ മാന്ത്രികതയും അനുഭവവേദ്യം ആക്കിയ ഗണിത പ്രതിഭകൾക്കൊപ്പം പരിപാടിയിൽ ജില്ലയിലെ മികച്ച ഗണിതഅധ്യാപകർ  ക്ലാസ്സുകൾ നയിച്ചു.
സബ്ജില്ലയിൽ ഏറ്റവും ആദ്യം (2018 )കളിവീട് സ്ഥാപിതമായ 3 സ്കൂളുകളിൽ ഒന്നാണ് കന്യാകുളങ്ങര എൽപിഎസ്. കുഞ്ഞുപ്രായം മുതൽ തന്നെ കണ്ടും കേട്ടും തൊട്ടറിഞ്ഞും പഠനത്തിൽ ഏർപ്പെടാൻ ഉതകുന്ന തരത്തിൽ ശിശുസൗഹൃദ വും ശിശു കേന്ദ്രീകൃതവുമായ അന്തരീക്ഷം നിലനിർത്തിക്കൊണ്ടുള്ള ഒരു ഹൈടെക് കളിവീടാണ് കന്യാകുളങ്ങര എൽ.പി.എസിന്റേത്.
പരിസ്ഥിതി സംരക്ഷണ ബോധം കുട്ടികളിൽ ഉറപ്പിക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി  കുട്ടികൾ നയിക്കുന്ന ഹരിതസേന. ഹരിതവിദ്യാലയം എന്ന പദവിയും സ്കൂളിന് സ്വന്തമാണ് ആണ്.ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന ചന്ദ്രോത്സവം*പരിപാടിയിൽ ഭൂമിയിലെത്തിയ ചന്ദ്രൻ ചന്ദ്രനിലെ രഹസ്യങ്ങളും ചന്ദ്രയാൻ-1 2 എന്നിവയെ കുറിച്ചും കുട്ടികളോട് സംസാരിച്ചു.അഞ്ഞൂറോളം ചാർട്ടുകളുടെ പ്രദർശനവും നടന്നു .ഓട്ടൻ തുള്ളലിലൂടെ ഓസോൺ ദിന സന്ദേശം .ഓസോൺ പാളി ദുർബലപ്പെടുന്നതു കൊണ്ടുളള ദോഷങ്ങളെ കുറിച്ചും അവ സംരക്ഷിക്കപ്പെടേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ഒപ്പം മിയാവാക്കി വശങ്ങളെക്കുറിച്ചും ഓട്ടൻ തുള്ളലിലൂടെ വിശദമാക്കിയത് ഏറെ അഭിനന്ദനം നേടിയിരുന്നു.ദിനാചരണങ്ങൾളോടനുബന്ധിച്ച് ക്ലാസുകളിൽ തയ്യാറാക്കപ്പെടുന്ന ഡിജിറ്റൽ മാസികകൾ എല്ലാവർക്കും എക്കാലത്തേക്കും  സൂക്ഷിക്കാവുന്ന വിജ്ഞാന ത്തിൻറെ മുതൽക്കൂട്ടുകളാണ്.സ്കൂൾ -ക്ലാസ് ലൈബ്രറി കളിലേക്കുള്ള പുസ്തക ശേഖരണത്തിനായി സ്കൂളിലെ പുസ്തകക്കൂട .
"https://schoolwiki.in/അധികവിവരങ്ങൾ/കൂടുതൽ_വായിക്കുക" എന്ന താളിൽനിന്ന് ശേഖരിച്ചത്