"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42560 (സംവാദം | സംഭാവനകൾ)
No edit summary
42560 (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:
ഓണാഘോഷവുമായി ബന്ധപ്പെട്ടു തിരുവോണ ദിവസം വൈകുന്നേരം കുട്ടികളുടെ ഓണപരിപാടികളുടെ വീഡിയോസ്  അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു  
ഓണാഘോഷവുമായി ബന്ധപ്പെട്ടു തിരുവോണ ദിവസം വൈകുന്നേരം കുട്ടികളുടെ ഓണപരിപാടികളുടെ വീഡിയോസ്  അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു  


= '''<u><big>''<code>ദിനാചരണങ്ങൾ</code>''</big></u>''' =
'''<u><big>വീട് ഒരു വിദ്യാലയം</big></u>'''
 
കോവിഡ് കാലത്ത് വീടുകളിൽ കഴിയേണ്ടി വന്ന കുട്ടികൾക്ക് അവരുടെ വീട്  തന്നെ ഒരു വിദ്യയാലയമാക്കേണ്ട സാഹചര്യമുണ്ടായപ്പോൾ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും അത്തരം പ്രവർത്തനങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ചു. ഫോൺ മുഖേനെ അധ്യാപക൪ നൽകിയ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളുടെ വീട്ടിലേക്ക് വിലയിരുത്തലിനായി അധ്യാപകർ എത്തിയത് അവരെ ഏറെ ആഹ്ലാദിപ്പിച്ചു.
 
'''<u><big>ലാബ് @ ഹോം</big></u>'''
 
വീട്ടിൽ ഒരു പരീക്ഷണശാല ഒരുക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി  ഒരാഴ്ചയോളം നീണ്ട ശിൽപ്പശാല സംഘടിപ്പിക്കുകയും രക്ഷിതാക്കളും സ്കൂൾ ജീവനക്കാരും ചേർന്ന് ഓരോ കുട്ടിക്കും വേണ്ടി ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബിലേക്കാവശ്യമായ സാമഗ്രികളടങ്ങിയ ഓരോ കിറ്റ് തയ്യാറാക്കി . അങ്ങനെ തയ്യാറാക്കിയ കിറ്റുുകളെല്ലാം കുട്ടികളുടെ വീടുകളിൽ അധ്യാപകരെത്തി വിതരണം ചെയ്യുകയും ചെയ്തു.
='''<u><big>''<code>ദിനാചരണങ്ങൾ</code>''</big></u>'''=
നമ്മുടെ വിദ്യാലയത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത ഇന്ന് അറിയാൻ എന്ന പേരിൽ ഓരോ ദിവസത്തിന്റെയും പ്രത്യേകതയും അതിനെക്കുറിച്ചുള്ള വിശദീകരണവും കുട്ടികളിൽ എത്തിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഓരോ അധ്യയന വർഷവും ദിനാചരണങ്ങളെല്ലാം അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു നടത്തി വരുന്നു  
നമ്മുടെ വിദ്യാലയത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത ഇന്ന് അറിയാൻ എന്ന പേരിൽ ഓരോ ദിവസത്തിന്റെയും പ്രത്യേകതയും അതിനെക്കുറിച്ചുള്ള വിശദീകരണവും കുട്ടികളിൽ എത്തിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഓരോ അധ്യയന വർഷവും ദിനാചരണങ്ങളെല്ലാം അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു നടത്തി വരുന്നു  


വരി 90: വരി 97:
ഗാന്ധിജയന്തി ദിനത്തിൽ രാവിലെ പത്തുമണി മുതൽ സ്കൂൾ ഗ്രൂപ്പിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും ഗാന്ധി സൂക്തങ്ങളുടെ അവതരണവും മറ്റു പ്രവർത്തനങ്ങളുമെല്ലാം നടന്നു
ഗാന്ധിജയന്തി ദിനത്തിൽ രാവിലെ പത്തുമണി മുതൽ സ്കൂൾ ഗ്രൂപ്പിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും ഗാന്ധി സൂക്തങ്ങളുടെ അവതരണവും മറ്റു പ്രവർത്തനങ്ങളുമെല്ലാം നടന്നു


കേരളപ്പിറവി ദിനം  
'''<u><big>കേരളപ്പിറവി ദിനം</big></u>'''
 
കേരളത്തിലെ കാഴ്ചകൾ എന്ന വിഷയത്തെ അടിസ്‌ഥാനമാക്കിയുള്ള ചിത്രരചനയും കേരളത്തെക്കുറിച്ചുള്ള കവിതാലാപനവും, കേരളവുമായി ബന്ധപ്പെട്ടുള്ള പഴയകാല ശേഖരങ്ങളും പ്രദര്ശനവുംമെല്ലാം ദിനാചരണവുമായി ബന്ധപ്പെട്ട കുട്ടികൾ ഏറ്റെടുത്ത വിജയിപ്പിച്ചു.
 
ശിശുദിനം


കുട്ടികൾക്ക് പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം ചാച്ചാജി കവിതകളാലും ശിശുദിന പോസ്റ്ററുകളാലും പ്രസംഗത്താലും എല്ലാം വളരെ ഗംഭീരമായി അആചരിക്കുവാൻ കഴിഞ്ഞു.
കേരളത്തിലെ കാഴ്ചകൾ എന്ന വിഷയത്തെ അടിസ്‌ഥാനമാക്കിയുള്ള ചിത്രരചനയും കേരളത്തെക്കുറിച്ചുള്ള കവിതാലാപനവും, കേരളവുമായി ബന്ധപ്പെട്ടുള്ള പഴയകാല ശേഖരങ്ങളുടെ പ്രദ൪ശനവുമെല്ലാം ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ഏറ്റെടുത്ത് വിജയിപ്പിച്ചു.


വീട് ഒരു വിദ്യാലയം
'''<u><big>ശിശുദിനം</big></u>'''


കോവിദഃ കാലത്ത് വീടുകളിൽ കഴിയേണ്ടി വന്ന കുട്ടികൾക്ക് അവരുടെ വീട്  തന്നെ ഒരു വിദ്യയാലയമാക്കേണ്ട സാഹചര്യമുണ്ടായപ്പോൾ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും അത്തരം പ്രവർത്തനങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ചു. പോൺ മുഖേനെ അടിയപകർ നൽകിയ നിർദേശങ്ങൾക്കനുസരിച് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളുടെ വീട്ടിലേക്ക് വിലയിരുത്തലിനായി അദ്യാപകർ എത്തിയത് അവരെ ഏറെ ആഹ്ലാദിപ്പിച്ചു.
കുട്ടികൾക്ക് പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം ചാച്ചാജി കവിതകളാലും ശിശുദിന പോസ്റ്ററുകളാലും പ്രസംഗത്താലും എല്ലാം വളരെ ഗംഭീരമായി ആചരിക്കുവാൻ കഴിഞ്ഞു.


ലാബ് @ ഹോം
'''<big><u>റിപ്പബ്ലിക്ക് ദിനം</u></big>'''


വീട്ടിൽ ഒരു പരീക്ഷണശാല ഒരുക്കുന്നതുമായി ബന്ധപ്പെട്ട രക്ഷിതാവുകൾക്കായി  ഒരാഴ്ചയോളം ശിൽപ്പശാല സംഘടിപ്പിക്കുകയും രക്ഷിതാക്കളും സ്കൂൾ ജീവനക്കാരും ചേർന്ന് ഓരോ കുട്ടിക്കും വേണ്ടി ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര ലാബിലേക്കാവശ്യമായ സാമഗ്രികളടങ്ങിയ ഓരോ കിറ്റ് തയാറാക്കി . അങ്ങനെ തയാറാക്കിയ കിട്ടുകളെല്ലാം കുട്ടികളുടെ വീടുകളിൽ അദ്യാപകരെത്തി വിതരണം ചെയ്യുകയുംചെയ്തു.
വിദ്യാലയത്തിൽ പതാക ഉയർത്തിയും കുട്ടികൾക്കായി ദേശഭക്തി ഗാനാലാപനം,പതാകനിർമാണം, പതിപ്പ് തയ്യാറാക്കൽ, റിപ്പബ്ലിക്ക് ദിന പ്രസംഗം തുടങ്ങി വേറിട്ട പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു വരുന്നു .സന്തോഷപൂർവം കുട്ടികൾ അവയെല്ലാം ഏറ്റെടുക്കാറുണ്ട് .