സി എം എസ് എൽ പി സ്കൂൾ, മുഹമ്മ (മൂലരൂപം കാണുക)
23:29, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→നേട്ടങ്ങൾ
No edit summary |
|||
വരി 112: | വരി 112: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
■ '''അക്ഷരവെളിച്ചവുമായി...''' | |||
2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ '''പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപകഅവാർഡ്... [[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]''' | 2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ '''പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപകഅവാർഡ്... [[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]''' | ||
■ '''ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master''' | |||
ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് റാഫി...'''[[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]''' | ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് റാഫി...'''[[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]''' | ||
■ '''ജില്ലാ കർഷക അവാർഡു നേട്ടവുമായി 🏆 മുഹമ്മ സിഎംഎസ് എൽപി സ്കൂൾ...!!!''' | |||
സ്വന്തമായി മണ്ണില്ലെങ്കിലും കൃഷിയിൽ നമ്പർ വണ്ണാണ് മുഹമ്മ സി.എം.എസ്എൽ.പി.സ്കൂൾ കുട്ടിക്കർഷകർ ജെെവപച്ചക്കറികൃഷി ഒത്തു ചേർന്നപ്പോൾ സംസഥാന കാർഷിക ക്ഷേമ വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച സ്കൂൾ കൃഷിക്കുള്ള പുരസ്കാരവും സ്കൂളിന് സ്വന്തം... | സ്വന്തമായി മണ്ണില്ലെങ്കിലും കൃഷിയിൽ നമ്പർ വണ്ണാണ് മുഹമ്മ സി.എം.എസ്എൽ.പി.സ്കൂൾ കുട്ടിക്കർഷകർ ജെെവപച്ചക്കറികൃഷി ഒത്തു ചേർന്നപ്പോൾ സംസഥാന കാർഷിക ക്ഷേമ വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച സ്കൂൾ കൃഷിക്കുള്ള പുരസ്കാരവും സ്കൂളിന് സ്വന്തം... | ||
രക്ഷിതാക്കളായ ക.പി.ശുഭകേശൻ, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്ത്വത്തിൽ '''<big>ഞാറ്റുവേല , പാഠം ഒന്ന് പാടത്തേക്ക് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു കൃഷി..</big>'''.'''[[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]''' | രക്ഷിതാക്കളായ ക.പി.ശുഭകേശൻ, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്ത്വത്തിൽ '''<big>ഞാറ്റുവേല , പാഠം ഒന്ന് പാടത്തേക്ക് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു കൃഷി..</big>'''.'''[[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]''' | ||
■ '''മികവിന്റെ നേർകാഴ്ചയുമായി വീണ്ടും മുഹമ്മ സിഎംഎസ് സ്കൂൾ''' | |||
എൽ എസ് എസ് ,യു എസ് എസ് പരീക്ഷകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലം പഴങ്കഥ. ഇന്ന് ഈ പരീക്ഷകൾക്ക് പൊതുവിദ്യാലയങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. സ്കൂളുകളുടെ മികവിന്റെ ഘടകങ്ങളിലേക്ക് ഇതും കടന്നു വരുന്നു.'''<big>മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 11 വിദ്യാർഥികളാണ് എൽഎസ് എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്</big>'''.വിജയികൾക്കും ഇവരെ പരിശീലിപ്പിച്ച പ്രിയ ജോളി ടീച്ചറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർക്കും അനുമോദനങ്ങൾ....'''[[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]''' | എൽ എസ് എസ് ,യു എസ് എസ് പരീക്ഷകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലം പഴങ്കഥ. ഇന്ന് ഈ പരീക്ഷകൾക്ക് പൊതുവിദ്യാലയങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. സ്കൂളുകളുടെ മികവിന്റെ ഘടകങ്ങളിലേക്ക് ഇതും കടന്നു വരുന്നു.'''<big>മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 11 വിദ്യാർഥികളാണ് എൽഎസ് എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്</big>'''.വിജയികൾക്കും ഇവരെ പരിശീലിപ്പിച്ച പ്രിയ ജോളി ടീച്ചറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർക്കും അനുമോദനങ്ങൾ....'''[[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]''' |