"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 9: വരി 9:
'''''<u>മാനേജ്‌മെന്റ്</u>'''''  
'''''<u>മാനേജ്‌മെന്റ്</u>'''''  


ഭൗതിക സാഹചര്യ വികസനത്തിനായുള്ള സാമ്പത്തിക സഹായത്തോടൊപ്പം കംപ്യൂട്ടർ ,സയൻസ് ലാബുകൾ  ലൈബ്രറി  എന്നിവയുടെ വികസനത്തിനായുള്ള പദ്ധതികളും ജില്ലാപഞ്ചായത് ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നു അക്കാദമിക പുരോഗതിക്കായി നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു .ഇവകൂടാതെ ജില്ലാപഞ്ചായത്ത്  മുൻകൈയെടുത്തു നിർമിച്ച കമനീയമായ സ്കൂൾ കവാടം
അത്യാധുനീകസൗകര്യങ്ങളോടുകൂടിയ ആഡിറ്റോറിയം ,ഏറ്റവും മികച്ച രീതിയിൽ ഉള്ള പാചകപ്പുര താത്കാലിക കെട്ടിടങ്ങൾ,എന്നിവ സ്കൂളിന്റെ പ്രൗഢി വിളിച്ചോതുന്നവയാണ് സ്കൂളിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തറയോട് പാകലും കൃത്യമായ ഇടവേളകളില് പൈന്റിങ്ങും നടത്തി വരാറുണ്ട്.
ജില്ലാ പഞ്ചായത്ത് അംഗവുംപഞ്ചായത് സമിതിയുംസ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഉപദേശവും പിന്തുണയും നൽകി മുന്നോട്ടു പോകുന്നു


സ്കൂൾ പെയിന്റിംഗ് ,സ്കൂൾ ഓഡിറ്റോറിയം , താത്കാലിക ക്ലാസ് റൂമുകൾ ,ലാബ് ,ലൈബ്രറി എന്നിവയുടെ  വികസനം  ,ക്ലാസ്റൂമുകൾ ടൈൽ പാകൽ ,മുറ്റം ഇന്റർലോക്ക് ചെയ്യൽ എന്നിവയ്ക്കായി ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ലഭിച്ചു വരുന്നു .




1,237

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512664" എന്ന താളിൽനിന്ന് ശേഖരിച്ചത്