"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 701: വരി 701:


350. ചാണം - ചാണകം
350. ചാണം - ചാണകം
351. അഞ്ചൻ - അനിയൻ
352. അഞ്ചത്തി - അനിയത്തി
353. കാരണോര് - ജ്യേഷ്ഠൻ
354. അന്ത്രോപ്പാട് - അനിയൻ
355. പെങ്കുട്ടി - പെൺകുട്ടി
356 ആങ്കുട്ടി - ആൺകുട്ടി
357. മോളില് - മുകളിൽ
358. താളോറ്ത്ത് - താഴെ
359. അന്റാടെ - നിന്റെ വീട്
360 .ന്റോടെ - എന്റെ വീട്
361. ഒറക്കം - ഉറക്കം
362. ഒണരാ- ഉണരുക
363. കാലി ചായ - ഒരു ഗ്ലാസ് ചായ മാത്രം
364. കിനാവ് - സ്വപ്നം
365. ചോറ്റ്വാത്രം ചോറു പാത്രം
366. ചോറ്റ് - ചോറ്
367. വർത്താനം - സംസാരം
368. മൊയന്ത് - ഒന്നിനും പറ്റാത്തവൻ
369.കച്ചോടം - കച്ചവടം
370. മാങ്ങാ - മേടിക്കുക
371. കൊണ്ടോ കാ- കൊണ്ടു പോവുക
372. കൊണ്ടരാ - കൊണ്ടു വരിക
373. മോന്തായം - മുഖ ഭാഗം
374. പെരുത്ത് - വലിയ
375. അയിന്റൊപ്പം - അതിനൊപ്പം
376. വെള്ക്ക് - വിളക്ക്
377 . ബെളിച്ചം - വെളിച്ചം
378. ചെങ്ങായിച്ചി - കൂട്ടുകാരി
379. മൻസൻ - മനുഷ്യൻ
380. എത്ത് - എന്ത്
381 . കൽബ് - മനസ്സ്
382. പുട്യാ ടില്ല - അറിയില്ല
383. പൊറ് ക്കൂല - മാപ്പ് ഇല്ല
384. കെണറ് - കിണർ
385. കൊളം - കുളം
386. തേച്ചൽ - തേക്കുക
387. പല്ലേപ്പ് - പല്ലു തേക്കൽ
388. കൊയക്ക് - ക്ഷീണം
389. നെറൂല് - മുകളിൽ
390. ബെട്ടുക - വെട്ടുക
391. കെട്ടിക്കാ - കല്യാണം നടത്തൽ
392. കെടക്ക - കിടക്ക
393 . ഔത്ത് - അകത്ത്
394 . നെലോളി - കരച്ചിൽ
395 . ഉള്ളാക്ക് - ഉറക്കെ കരയൽ
396. പാച്ചിൽ - ഓട്ടം
397. കോലും കൊള്ളി - കനം കുറഞ്ഞ മരക്കഷ്ണം
398. കഞ്ഞിപ്പെര - ഊട്ടുപ്പുര
399.പാത്തൽ - മൂത്രം ഒഴിക്കൽ
400. പിരാകൽ - ശപിക്കുക


==== '''പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും''' ====
==== '''പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും''' ====
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681758" എന്ന താളിൽനിന്ന് ശേഖരിച്ചത്