"സെന്റ് ജോസഫ്‌സ് എൽപിഎസ് പൊടിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 89: | വരി 89: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- പുസ്തകങ്ങൾ | ---- കുട്ടികളിൽ വായനയോടുള്ള താത്പര്യം വളർത്തുന്നതിനു വേണ്ടി ചെറുകഥകൾ, കവിതകൾ, ശാസ്ത്ര, ഗണിത, പുസ്തകങ്ങൾ, പൊതുവിജ്ഞാനം, തുടങ്ങി വിവിധ വിഷയങ്ങളിലായി 400ഓളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.. | ||
വായനയുടെ ലോകത്തേക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട | |||
പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നു | |||
ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന. വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭവനാശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന വിധമാണ് സ്‌കൂളിൽ ലൈബ്രറി വിഭാവനം ചെയ്യ്തിരിക്കുന്നത്. | |||
===വായനാ മുറി=== | ===വായനാ മുറി=== | ||