"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ലോഗോ ചേർത്തു |
(ചെ.) →സ്കൂൾ ലോഗോ |
||
| വരി 71: | വരി 71: | ||
മാറി വരുന്ന വിദ്യാഭ്യാസരീതികൾക്കനുസൃതമായി ശിശുസൗഹൃദപരമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത് . ഐടി അധിഷ്ഠിത പഠനത്തിനായി സ്മാർട്ട് ക്ലാസ്റൂമുകൾ, കൂടാതെ ഓഫീസ് റൂം, സ്റ്റാഫ് റൂം , ക്ലാസ് ലൈബ്രറി , കുട്ടികളുടെ പാർക്ക് , ഓപ്പൺ എയർ മിനി ഓഡിറ്റോറിയം, സ്റ്റേജ്, രക്ഷിതാക്കൾക്കായി കാത്തിരിപ്പുകേന്ദ്രം , ബയോഗ്യാസ് പ്ലാന്റ് , സോളാർപാനൽ, നിരീക്ഷണ ക്യാമറകൾ...... എന്നിങ്ങനെ പലവിധ നൂതന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന സ്കൂളിന് ആശ്വാസമായി 15 ക്ലാസ്സ്മുറികളോട് കൂടിയ മൂന്നു നില കെട്ടിടം പുതുതായി പണികഴിപ്പിച്ചുവരുന്നു. [[ജി എൽ പി ജി എസ് വർക്കല/സൗകര്യങ്ങൾ|കൂടുതലറിയാം]] | മാറി വരുന്ന വിദ്യാഭ്യാസരീതികൾക്കനുസൃതമായി ശിശുസൗഹൃദപരമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത് . ഐടി അധിഷ്ഠിത പഠനത്തിനായി സ്മാർട്ട് ക്ലാസ്റൂമുകൾ, കൂടാതെ ഓഫീസ് റൂം, സ്റ്റാഫ് റൂം , ക്ലാസ് ലൈബ്രറി , കുട്ടികളുടെ പാർക്ക് , ഓപ്പൺ എയർ മിനി ഓഡിറ്റോറിയം, സ്റ്റേജ്, രക്ഷിതാക്കൾക്കായി കാത്തിരിപ്പുകേന്ദ്രം , ബയോഗ്യാസ് പ്ലാന്റ് , സോളാർപാനൽ, നിരീക്ഷണ ക്യാമറകൾ...... എന്നിങ്ങനെ പലവിധ നൂതന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന സ്കൂളിന് ആശ്വാസമായി 15 ക്ലാസ്സ്മുറികളോട് കൂടിയ മൂന്നു നില കെട്ടിടം പുതുതായി പണികഴിപ്പിച്ചുവരുന്നു. [[ജി എൽ പി ജി എസ് വർക്കല/സൗകര്യങ്ങൾ|കൂടുതലറിയാം]] | ||
==സ്കൂൾ ലോഗോ== | ==സ്കൂൾ ലോഗോ== | ||
[[പ്രമാണം:42223-logo.jpg|ലഘുചിത്രം|ലോഗോ ]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||