"ഗവ.എൽ പി എസ് ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
'''{{prettyurl|GLPS Elampa}}''' | '''{{prettyurl|GLPS Elampa}}''' | ||
'''ഇന്ത്യയിൽ ആദ്യമായി | '''ഇന്ത്യയിൽ ആദ്യമായി ഐ എസ് ഒ സർട്ടിഫിക്കേറ്റ് നേടുന്ന പ്രൈമറി പൊതുവിദ്യാലയമാണ് ഗവ: എൽ.പി.എസ്.ഇളമ്പ. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ പ്രധാന വീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തീർത്തും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുദാക്കൽ പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രൈമറി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് ഗവ: എൽ.പി.എസ്സ് ഇളമ്പ .''' | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഇളമ്പ | |സ്ഥലപ്പേര്=ഇളമ്പ | ||
09:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇന്ത്യയിൽ ആദ്യമായി ഐ എസ് ഒ സർട്ടിഫിക്കേറ്റ് നേടുന്ന പ്രൈമറി പൊതുവിദ്യാലയമാണ് ഗവ: എൽ.പി.എസ്.ഇളമ്പ. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ പ്രധാന വീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തീർത്തും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുദാക്കൽ പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രൈമറി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് ഗവ: എൽ.പി.എസ്സ് ഇളമ്പ .
| ഗവ.എൽ പി എസ് ഇളമ്പ | |
|---|---|
| വിലാസം | |
ഇളമ്പ പൊയ്കമുക്ക് പി.ഒ. , 695103 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 0470 2639555 |
| ഇമെയിൽ | lpselampa@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42307 (സമേതം) |
| യുഡൈസ് കോഡ് | 32140100207 |
| വിക്കിഡാറ്റ | Q64035739 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുദാക്കൽ പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 157 |
| പെൺകുട്ടികൾ | 156 |
| ആകെ വിദ്യാർത്ഥികൾ | 313 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റീന സി ഒ |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ്കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശാരി |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 42307lekshmi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1924-ൽ അയിലം കട്ടക്കാലിൽ ശ്രീ. രാഘവൻപിള്ള മാനേജരും പ്രഥമാധ്യാപകനുമായി ഇളമ്പയിൽ ആദ്യമായി ഒരു പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു. സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക

അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അധ്യാപകർ
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഗാന്ധിദർശൻ ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്
- സീഡ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
| ക്രമ.നം | മുൻ പ്രഥമാധ്യാപകർ | കാലഘട്ടം |
|---|---|---|
| 1 | ആർ .സുകുമാരൻ നായർ | 1984-86 |
| 2 | പി .ചെല്ലപ്പൻ | 1986-90 |
| 3 | എസ് .മാധവൻപിള്ള | 1990-95 |
| 4 | പി .ഗോപിനാഥൻ പിള്ള | 1996-98 |
| 5 | ജി .ജയദേവൻ | 1998-2000 |
| 6 | ഡി .രാജമ്മ | 2000-03 |
| 7 | കെ.ഗോപിനാഥൻ നായർ | 2003-04 |
| 8 | എൻ .പുഷ്പരാജൻ | 2005-06 |
| 9 | സി .ജയശ്രീ | 2006-2020 |
| 10 | സി .ഒ .റീന | 2020- |
നേട്ടങ്ങൾ
2018-19 അധ്യയന വർഷത്തിലെ എൽ. എസ്. എസ് പരീക്ഷയിൽ ഇളമ്പ എൽ .പി .എസ് ന് ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം. 19 വിദ്യാർത്ഥികൾ എൽ. എസ്. എസ് ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു. കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചലച്ചിത്ര നിർമ്മാതാവ് ശ്രീ .തിപ്പട്ടിയിൽ രാജൻ
- മേജർ എം .കെ .സനൽകുമാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.695081620900336, 76.87223292808596 | width=800px | zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42307
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ