|
|
| വരി 1: |
വരി 1: |
| {{PHSchoolFrame/Pages}} | | {{PHSchoolFrame/Pages}} |
|
| |
|
| == '''<u><small>ജൂനിയർ റെഡ്ക്രോസ്</small></u>''' == | | == '''<u><big>Mathrubhoomi Seed</big></u>''' == |
| കോവിഡ് മഹാമാരിക്കാലത്ത് JRC കേഡറ്റ്സ് 500 മാസ്കുകൾ നിർമ്മിച്ച് നൽകി സേവന നിരതരായി.
| | <big>1. പരിസ്ഥിതി ദിനം-വീഡിയോ</big> |
|
| |
|
| പരിസ്ഥിതി ദിനത്തിൽ ഓരോ കേഡറ്റും 10 വൃക്ഷതൈ നട്ട് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി.
| | <big>2. ബോധവൽക്കരണ ക്ലാസ്സ്</big> |
|
| |
|
| വേനൽക്കാലത്ത് പറവകൾക്ക് കുടിനീര് നൽകുന്ന പ്രവർത്തനം ചെയ്തു.
| | <big>a. പെൺകുട്ടികൾ കാലഘട്ടത്തിലേക്ക് ആർമി ഓഫീസർ _</big> |
|
| |
|
| == <u>'''<small>ലിറ്റിൽ കൈറ്റ്സ് ക്ലബ്</small>'''</u> ==
| | <big>b. ലിംഗസമത്വം, ആരോഗ്യം- Dr. നീതു.</big> |
| ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു.ലോക്ഡൗൺ കാലത്ത് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഓൺലൈൻ പഠനത്തിനായി ഡിജിറ്റൽ ലൈബ്രറി, സ്കൂൾ യുട്യൂബ് ചാനൽ എന്നിവ തയ്യാറാക്കി.
| |
|
| |
|
| ഓൺലൈൻ പഠനകാലത്ത് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തിയ പ്രവർത്തനങ്ങൾ റെക്കോർഡ് ചെയ്തു യുട്യൂബിൽ അപ്‌ലോഡ് ചെയ്തു.
| | <big>3 .വീഡിയോ, കൃഷി</big> |
|
| |
|
| പ്രോഗ്രാമിംഗ് ഉപയോഗിച്ച് പൊതുജനങ്ങളുടെ ബോഡിമാസ് ഇന്റക്സ് കണ്ടുപിടിച്ചു.
| | <big>4 മാലിന്യ പുനരുപയോഗം -വീഡിയോ</big> |
|
| |
|
| == '''<small><u>സ്കൗട്ട് & ഗൈഡ്സ്</u></small>''' ==
| | <big>5. മാഗസിൻ നിർമ്മാണം.</big> |
| സ്കൗട്ട് & ഗൈഡ് അംഗങ്ങൾ കോവിഡിനെതിരെ ബോധവല്ക്കരണം നടത്തി. കോവിഡ്കാലത്ത് മാസ്ക് ,സാനിറ്റൈസർ എന്നിവ നിർമ്മിച്ചു വിതരണം ചെയ്തു.
| |
|
| |
|
| വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിച്ചു.
| | == '''<u><big>പ്രോഗ്രാം കമ്മറ്റി പ്രവർത്തനങ്ങൾ</big></u>''' == |
|
| |
|
| പ്ലാസ്റ്റിക് വസ്തുക്കളുടെ ഫലപ്രദമായ പുനരുപയോഗം നടത്തി.
| |
|
| |
|
| ഗാന്ധിജയന്തിയോടുനുബന്ധിച്ച് ശുചീകരണം നടത്തി ,വൃക്ഷത്തൈകൾ നട്ടു.
| | <big>ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷ തൈകൾ വീടുകളിൽ കുട്ടികൾ നട്ടു. പരിസ്ഥിതി കവിതകൾ ,പ്രസംഗം, പോസ്റ്റർ എന്നിവ അവതരിപ്പിച്ചു.</big> |
|
| |
|
| == '''<u><small>മീഡിയ എഡ്യൂക്കേഷൻ</small></u>''' ==
| | <big>ജൂൺ 19 വായനയുടെ പ്രാധാന്യത്തെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗം, വായനയെക്കുറിച്ച് മഹാൻ പറഞ്ഞ വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.</big> |
| മീഡിയ എഡ്യുക്കേഷന്റെ ഭാഗമായി വിദ്യാർത്ഥികളിൽ അന്തർലീനമായ സർഗ്ഗാത്മകവും, ക്രിയാത്മകവുമായ ശേഷികൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ
| |
|
| |
|
| വിദ്യാലയ യൂട്യൂബ് ചാനലിന്റെയും , വിദ്യാലയ റേഡിയോയുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു..
| | <big>ലഹരി വിരുദ്ധ ദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.</big> |
|
| |
|
| == '''<small>Mathrubhoomi Seed</small>''' ==
| | <big>ഓണത്തോടനുബന്ധിച്ച് കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി.</big> |
| 1. പരിസ്ഥിതി ദിനം-വീഡിയോ
| |
|
| |
|
| 2. ബോധവൽക്കരണ ക്ലാസ്സ്
| | <big>സെപ്റ്റംബർ 5ന് അധ്യാപക ദിനാശംസകാർഡുകൾ കുട്ടികൾ നിർമിച്ചു. കുട്ടി അധ്യാപകരായി ഓരോ വിഷയവും കുട്ടികൾ പഠിപ്പിച്ചു.</big> |
|
| |
|
| a. പെൺകുട്ടികൾ കാലഘട്ടത്തിലേക്ക് ആർമി ഓഫീസർ _
| | <big>നവംബർ 1 കേരള പിറവിയോടനുബന്ധിച്ച് കേരളത്തിൻ്റെ ജില്ലകളെ പരിചയപ്പെടുത്തി, കേരളത്തെക്കുറിച്ചുള്ള ഗാനങ്ങളും കവിതകളും കുട്ടികൾ ആലപിച്ചു.</big> |
|
| |
|
| b. ലിംഗസമത്വം, ആരോഗ്യം- Dr. നീതു.
| | <big>ഡിസംബർ 25 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രിസ്മസ് പരിപാടികൾ സ്ക്കൂളിൽ വച്ച് നടത്തി.</big> |
|
| |
|
| 3 .വീഡിയോ, കൃഷി
| | == '''<u><big>മീഡിയ എഡ്യൂക്കേഷൻ</big></u>''' == |
|
| |
|
| 4 മാലിന്യ പുനരുപയോഗം -വീഡിയോ
| |
|
| |
|
| 5. മാഗസിൻ നിർമ്മാണം.
| | <big>മീഡിയ എഡ്യുക്കേഷന്റെ ഭാഗമായി വിദ്യാർത്ഥികളിൽ അന്തർലീനമായ സർഗ്ഗാത്മകവും, ക്രിയാത്മകവുമായ ശേഷികൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ</big> |
|
| |
|
| == '''<small><u>പ്രോഗ്രാം കമ്മറ്റി പ്രവർത്തനങ്ങൾ</u></small>''' ==
| | <big>വിദ്യാലയ യൂട്യൂബ് ചാനലിന്റെയും , വിദ്യാലയ റേഡിയോയുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു..</big> |
|
| |
|
| | == '''<u><big>പ്രതിമാസ ക്വിസ്</big></u>''' == |
|
| |
|
| ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷ തൈകൾ വീടുകളിൽ കുട്ടികൾ നട്ടു. പരിസ്ഥിതി കവിതകൾ ,പ്രസംഗം, പോസ്റ്റർ എന്നിവ അവതരിപ്പിച്ചു.
| |
|
| |
|
| ജൂൺ 19 വായനയുടെ പ്രാധാന്യത്തെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗം, വായനയെക്കുറിച്ച് മഹാൻ പറഞ്ഞ വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
| | <big>കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന അതിനുംവേണ്ടി പി എസ് സി പരീക്ഷയുടെ മാതൃകയിൽ പ്രതിമാസ ക്വിസ് നടത്തുന്നുണ്ട്.</big> |
|
| |
|
| ലഹരി വിരുദ്ധ ദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
| | == '''<u><big>ഭക്ഷ്യക്കിറ്റ് വിതരണം</big></u>''' == |
|
| |
|
| ഓണത്തോടനുബന്ധിച്ച് കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി.
| |
|
| |
|
| സെപ്റ്റംബർ 5ന് അധ്യാപക ദിനാശംസകാർഡുകൾ കുട്ടികൾ നിർമിച്ചു. കുട്ടി അധ്യാപകരായി ഓരോ വിഷയവും കുട്ടികൾ പഠിപ്പിച്ചു.
| | <big>കോവിഡ് കാലത്ത് മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ യുപി ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഹൈസ്കൂൾ ക്ലാസിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.</big> |
| | |
| നവംബർ 1 കേരള പിറവിയോടനുബന്ധിച്ച് കേരളത്തിൻ്റെ ജില്ലകളെ പരിചയപ്പെടുത്തി, കേരളത്തെക്കുറിച്ചുള്ള ഗാനങ്ങളും കവിതകളും കുട്ടികൾ ആലപിച്ചു.
| |
| | |
| ഡിസംബർ 25 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രിസ്മസ് പരിപാടികൾ സ്ക്കൂളിൽ വച്ച് നടത്തി.
| |
| | |
| == '''<small><u>വിദ്യാരംഗം പ്രവർത്തനങ്ങൾ.</u></small>''' ==
| |
| | |
| | |
| വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചന്തിരൂർ മായ നാടകനാടൻ പാട്ട് ഗ്രൂപ്പിലെ അഖില, മായ എന്നിവർ ചേർന്ന് നിർവഹിച്ചു. നാടൻ പാട്ട് ശില്പശാലയും ഉണ്ടായിരുന്നു.
| |
| | |
| രാമായണ പാരായണം, രാമായണ പ്രശ്നോത്തരി എന്നിവ നടത്തി.
| |
| | |
| ചിങ്ങം 1 കർഷക ദിനം ചിത്രങ്ങൾ വരച്ചും, കൃഷി പാട്ടും നാടൻ പാട്ടുകളും പാടി ആഘോഷിച്ചു.
| |
| | |
| പുസ്തക പരിചയം, മാസം തോറും 2 സാഹിത്യ പ്രശ്നോത്തരി ,കവികളുടെ അനുസ്മരണ ദിനങ്ങൾ എന്നിവ നടത്തി.
| |
| | |
| == '''<u><small>പ്രതിമാസ ക്വിസ്</small></u>''' ==
| |
| കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന അതിനുംവേണ്ടി പി എസ് സി പരീക്ഷയുടെ മാതൃകയിൽ പ്രതിമാസ ക്വിസ് നടത്തുന്നുണ്ട്.
| |
| | |
| == '''<u><small>ഭക്ഷ്യക്കിറ്റ് വിതരണം</small></u>''' ==
| |
| കോവിഡ് കാലത്ത് മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ യുപി ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഹൈസ്കൂൾ ക്ലാസിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. | |
| | |
| == '''<u><small>ചെപ്പ്</small></u>''' ==
| |
| വിദ്യാർത്ഥികളുടെ സർഗ്ഗാത്മക സൃഷ്ടി കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ചെപ്പ് എന്ന പേരിൽ അച്ചടിച്ച മാഗസിൻ തയ്യാറാക്കി വരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ കുട്ടികളും അധ്യാപകരും തയ്യാറാക്കിയ സാഹിത്യസൃഷ്ടികൾ ആണ് ചെപ്പിനെ ആകർഷകമാക്കുന്നത്.
| |