"യു.പി.എസ്. ഉള്ളായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 110: വരി 110:
==വഴികാട്ടി==
==വഴികാട്ടി==
<references />
<references />
> കറുകച്ചാൽ-മണിമല വഴിയിൽ കടയനിക്കാട് ദേവീ ക്ഷേത്രം ജംഗ്ഷനിൽ നിന്നും പുറകിലേക്ക് 50 മീറ്റർ വന്നതിനു ശേഷം ചാമംപതാൽ വഴിയിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ് ജംഗ്ഷനിൽ യു. പി. എസ്.ഉള്ളായം സ്ഥിതി ചെയ്യുന്നു.                                                                                                                                                                                                        > കൊടുങ്ങൂർ-മണിമല വഴിയിൽ ചാമംപതാൽ ജംഗ്ഷനിൽ നിന്നും 50 മീറ്റർ വന്നതിനു ശേഷം വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ്  ജംഗ്ഷനിൽ യു.പി.എസ് ഉള്ളായം ബോർഡ് കാണാം.
 
==== > കറുകച്ചാൽ-മണിമല വഴിയിൽ കടയനിക്കാട് ദേവീ ക്ഷേത്രം ജംഗ്ഷനിൽ നിന്നും പുറകിലേക്ക് 50 മീറ്റർ വന്നതിനു ശേഷം ചാമംപതാൽ വഴിയിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ് ജംഗ്ഷനിൽ യു. പി. എസ്.ഉള്ളായം സ്ഥിതി ചെയ്യുന്നു.                                                                                                                                                                                                        > കൊടുങ്ങൂർ-മണിമല വഴിയിൽ ചാമംപതാൽ ജംഗ്ഷനിൽ നിന്നും 50 മീറ്റർ വന്നതിനു ശേഷം വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ്  ജംഗ്ഷനിൽ യു.പി.എസ് ഉള്ളായം ബോർഡ് കാണാം. ====

21:53, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


യു.പി.എസ്. ഉള്ളായം
വിലാസം
ഉള്ളായം

കടയനിക്കാട് പി.ഒ.
,
686541
,
കോട്ടയം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽupsullayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32458 (സമേതം)
യുഡൈസ് കോഡ്32100500604
വിക്കിഡാറ്റQ87659925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലേഖ കെ ജി
പി.ടി.എ. പ്രസിഡണ്ട്പ്രഫൽകുമാർ പി എം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീഷ്മ അഭിലാഷ്
അവസാനം തിരുത്തിയത്
29-01-202232458-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ  ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്  ഇത്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ 11 ആം വാർഡിൽ ഉള്ളായം എന്ന സ്ഥലത്തു 1951 -ഇൽ കല്ലറയ്ക്കൽ കെ.ജെ.ഐപ്പ് തുടങ്ങിയതാണ് യൂ പി സ്കൂൾ ഉള്ളായം.. കൂടുതൽ വായിക്കുക

മുൻ സാരഥികൾ

1 കെ.ഐ .തങ്കമ്മ 2 കെ.ഐ .ഏലിയാമ്മ 3 കമലമ്മ ചെറിയാൻ 4 പി.എം. ചാക്കോ 5 ലിസ്സിക്കുട്ടി ജോസഫ് 6 ടി.കെ.ഫിലിപ്പ് 7 പി.വി.മാത്യു 8 എം.ടി.ഇട്ടിഐപ്പ് 9 കെ.ജെ.തോമസ് 10 കെ.എ.ജോർജ് 11 ആന്റണി തോമസ് [ഹെഡ്മാസ്റ്റർ] 12 തങ്കമ്മ പി.കെ. 13 മറിയാമ്മ പി.എ. 14 ചെറിയാൻ വര്ഗീസ് കെ. 15 വത്സമ്മ ജോൺ [ഹെഡ്മിസ്ട്രസ്] 16 ബെന്നി ജോൺ [പ്യൂൺ]

അധ്യാപകർ

1 ശ്രീലേഖ കെ.ജി. [ഹെഡ്മിസ്ട്രസ്] 2 ബിനു കെ. [പാർട്ട് ടൈം ഹിന്ദി ടീച്ചർ] 3 നിഷാമോൾ കെ. ജി. [യു.പി.എസ്.ടി] 4 ജോസ്സൻ തോമസ് [യു.പി.എസ്.ടി.] 5 സൂര്യ സ്. നായർ [യു.പി.എസ്.ടി.] 6 അമൽ ജോസഫ് [ഓഫീസ് അറ്റെൻഡന്റ് ]

ഭൗതികസൗകര്യങ്ങൾ

   • റീഡിംഗ് റൂം
   • ലൈബ്രറി
   • സയൻസ് ലാബ്
   • കംപ്യൂട്ടർ ലാബ്
   • പ്ലേയ് ഗ്രൗണ്ട്

ഫോട്ടോ ഗാലറി

സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ 27 /1 /2017 ഇൽ നടത്തിയ പ്രതിജ്ഞ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   •മാത്‌സ് ക്ലബ്ബ്
   •ഭാഷാ ക്ലബ്ബ്
   •സയൻസ് ക്ലബ്
   •സാമൂഹ്യ ക്ലബ്
   •ഹെൽത്ത് ക്ലബ്
   •ഹരിത ക്ലബ് (ജൈവ പച്ചക്കറി കൃഷി)

വഴികാട്ടി


> കറുകച്ചാൽ-മണിമല വഴിയിൽ കടയനിക്കാട് ദേവീ ക്ഷേത്രം ജംഗ്ഷനിൽ നിന്നും പുറകിലേക്ക് 50 മീറ്റർ വന്നതിനു ശേഷം ചാമംപതാൽ വഴിയിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ് ജംഗ്ഷനിൽ യു. പി. എസ്.ഉള്ളായം സ്ഥിതി ചെയ്യുന്നു. > കൊടുങ്ങൂർ-മണിമല വഴിയിൽ ചാമംപതാൽ ജംഗ്ഷനിൽ നിന്നും 50 മീറ്റർ വന്നതിനു ശേഷം വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ്  ജംഗ്ഷനിൽ യു.പി.എസ് ഉള്ളായം ബോർഡ് കാണാം.

"https://schoolwiki.in/index.php?title=യു.പി.എസ്._ഉള്ളായം&oldid=1479813" എന്ന താളിൽനിന്ന് ശേഖരിച്ചത്