"ജി എൽ പി ജി എസ് വർക്കല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42223 1 (സംവാദം | സംഭാവനകൾ)
(ചെ.) വിവരം ചേർത്തു
42223 1 (സംവാദം | സംഭാവനകൾ)
(ചെ.) ചിത്രം ചേർത്തു
വരി 1: വരി 1:
  {{PSchoolFrame/Pages}}പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ വിവിധ പഠന ക്ലബ്ബുകളുടെ പങ്കു എടുത്തു പറയേണ്ടതാണ്.  ദിനാചരണങ്ങൾ, പഠന യാത്രകൾ , ക്വിസ് മത്സരങ്ങൾ, പ്രദർശനങ്ങൾ, റാലികൾ, ബോധവത്കരണ ക്ലാസുകൾ  .....തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആണ് ക്ലബ്ബുകൾ നടപ്പാക്കുന്നത്. സമൂഹവുമായി അടുത്ത് ഇടപഴകാനും അതുവഴി കുട്ടികളിൽ സാമൂഹ്യ മൂല്യങ്ങൾ വളർത്തുവാനും ഇത്തരം പ്രവർത്തനങ്ങൾ വളരെ സഹായകമാണ്. മേളകളിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് പ്രത്ത്യേക പരിശീലനം നൽകുന്നുണ്ട്.  
  {{PSchoolFrame/Pages}}
[[പ്രമാണം:42223priz.jpg|ലഘുചിത്രം|ഓവറോൾ ചാംപ്യൻഷിപ് ]]
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ വിവിധ പഠന ക്ലബ്ബുകളുടെ പങ്കു എടുത്തു പറയേണ്ടതാണ്.  ദിനാചരണങ്ങൾ, പഠന യാത്രകൾ , ക്വിസ് മത്സരങ്ങൾ, പ്രദർശനങ്ങൾ, റാലികൾ, ബോധവത്കരണ ക്ലാസുകൾ  .....തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആണ് ക്ലബ്ബുകൾ നടപ്പാക്കുന്നത്. സമൂഹവുമായി അടുത്ത് ഇടപഴകാനും അതുവഴി കുട്ടികളിൽ സാമൂഹ്യ മൂല്യങ്ങൾ വളർത്തുവാനും ഇത്തരം പ്രവർത്തനങ്ങൾ വളരെ സഹായകമാണ്. മേളകളിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് പ്രത്ത്യേക പരിശീലനം നൽകുന്നുണ്ട്.  


ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വളർത്തുവാൻ 'ഹലോ ഇംഗ്ലീഷ്...ഹലോ വേൾഡ്' എന്ന പ്രോഗ്രാം വളരെ സഹായിക്കുന്നു.  
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വളർത്തുവാൻ 'ഹലോ ഇംഗ്ലീഷ്...ഹലോ വേൾഡ്' എന്ന പ്രോഗ്രാം വളരെ സഹായിക്കുന്നു.  
"https://schoolwiki.in/ജി_എൽ_പി_ജി_എസ്_വർക്കല/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്