"ഗവ.യു.പി.എസ്. വെള്ളറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''''<u>അസംബ്ലി:</u>''''' | '''''<u>അസംബ്ലി:</u>''''' | ||
(തിങ്കൾ - മലയാളം, ബുധൻ - ഇംഗ്ലീഷ്, വെള്ളി - ഹിന്ദി ഭാഷാ അസംബ്ലികൾ ഓരോ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു.) | |||
ഈശ്വരപ്രാർത്ഥന | ഈശ്വരപ്രാർത്ഥന | ||
വരി 11: | വരി 13: | ||
പത്രവാർത്ത | പത്രവാർത്ത | ||
പൊതുവിജ്ഞാനം | |||
വ്യായാമം | വ്യായാമം | ||
പ്രഥമാധ്യാപിക വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യൽ | |||
ദേശീയഗാനം | ദേശീയഗാനം |
21:26, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എല്ലാ ദിവസവും രാവിലെ 9.30 ന് അസംബ്ലിയോടു കൂടി ഒരു ദിവസത്തെ പഠനപ്രവർത്തനങ്ങൾ ആരംഭിക്കുന്നു. തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിൽ മലയാളം അസംബ്ലീയും, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലീയും, വെള്ളിയാഴ്ചകളിൽ ഹിന്ദി ഭാഷാ അസംബ്ലിയും നടത്തിവരുന്നു. ഓരോ ആഴ്ചയിൽ ഓരോ ക്ലാസുകളാണ് അസംബ്ലിക്ക് നേതൃത്വം നൽകുന്നത്. ക്ലാസധ്യാപകന്റെയും ഭാഷാധ്യാപകന്റെയും നേതൃത്വത്തിൽ കുട്ടികൾ അസംബ്ലി മികച്ചതാക്കി മാറ്റുന്നു. അതുകൊണ്ട് തന്നേ കുട്ടികൾ സഭാകമ്പം മാറി പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പര്യാപ്തരാകുന്നു.
അസംബ്ലി:
(തിങ്കൾ - മലയാളം, ബുധൻ - ഇംഗ്ലീഷ്, വെള്ളി - ഹിന്ദി ഭാഷാ അസംബ്ലികൾ ഓരോ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു.)
ഈശ്വരപ്രാർത്ഥന
പ്രതിഞ്ജ
കുറിപ്പ്-ദിവസത്തിന്റെ പ്രത്യേകത
പത്രവാർത്ത
പൊതുവിജ്ഞാനം
വ്യായാമം
പ്രഥമാധ്യാപിക വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യൽ
ദേശീയഗാനം