"എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 31: | വരി 31: | ||
== പരിചയ സമ്പന്നരായ ആദ്യാപകർ == | == പരിചയ സമ്പന്നരായ ആദ്യാപകർ == | ||
വളരെ മികച്ച വിദ്യാഭ്യാസയോഗ്യതകളുള്ള ഒട്ടേറെ അദ്ധ്യാപകരുടെ സേവനം കല്ലാനിക്കൽ സ്കൂളിന്റെ വിദ്യാഭാസം മികച്ച ഗുണനിലവാരം ഉള്ളത് ആക്കുന്നു.ഒന്നു മുതൽ എഴു വരെ ക്ലാസുകളിൽ ഉള്ള എല്ലാ അദ്ധ്യാപകരും നൂതന പഠന രീതികൾ ഉപയോഗിച്ച് പഠനം രസകരവും മികച്ചതും ആക്കുവാൻ യത്നിക്കുന്നു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 41: | വരി 42: | ||
|മിനി തോമസ് | |മിനി തോമസ് | ||
|പ്രധാന അധ്യാപിക | |പ്രധാന അധ്യാപിക | ||
| | |BSc ഗണിതം, BEd ഗണിതം, KER, അക്കൗണ്ട് ടെസ്റ്റ് | ||
|- | |- | ||
|2 | |2 | ||
|സ്മിത ജേക്കബ് | |സ്മിത ജേക്കബ് | ||
|യു.പി.എസ്.ടി | |യു.പി.എസ്.ടി | ||
| | |BA സാമ്പത്തിക ശാസ്ത്രം, | ||
B. Ed സോഷ്യൽ സയൻസ്, KTET-II | B.Ed സോഷ്യൽ സയൻസ്, KTET-II | ||
|- | |- | ||
|3 | |3 | ||
|ജെസ്നെറ്റ് സി മാത്യു | |ജെസ്നെറ്റ് സി മാത്യു | ||
|യു.പി.എസ്.ടി | |യു.പി.എസ്.ടി | ||
| | |MSc ഗണിതം, MEd ഗണിതം, K-TET-II | ||
|- | |- | ||
|4 | |4 | ||
|ജിസ്മോൾ ജെ. ഇട്ടിക്കാട്ടിൽ | |ജിസ്മോൾ ജെ. ഇട്ടിക്കാട്ടിൽ | ||
|യു.പി.എസ്.ടി | |യു.പി.എസ്.ടി | ||
| | |MSc ഗണിതം, BEd ഗണിതം KTET-II, KTET-III | ||
|- | |- | ||
|5 | |5 | ||
|ജോബിൻ ജോയ് | |ജോബിൻ ജോയ് | ||
|യു.പി.എസ്.ടി | |യു.പി.എസ്.ടി | ||
| | |MA സാമ്പത്തിക ശാസ്ത്രം, B.Ed സോഷ്യൽ സയൻസ്, SET, KOOL | ||
|- | |- | ||
|6 | |6 | ||
|രശ്മി തോമസ് | |രശ്മി തോമസ് | ||
|യു.പി.എസ്.ടി | |യു.പി.എസ്.ടി | ||
| | |MSc ഗണിതം,, MEd ഗണിതം,, KTET-II, KOOL | ||
|- | |- | ||
|7 | |7 | ||
|ബിനി സെബാസ്റ്റ്യൻ | |ബിനി സെബാസ്റ്റ്യൻ | ||
|എൽ.പി.എസ്.ടി | |എൽ.പി.എസ്.ടി | ||
| | |PDC, TTC, | ||
|- | |- | ||
|8 | |8 | ||
വരി 82: | വരി 83: | ||
|ഡിംപിൾ സെബാസ്റ്റ്യൻ | |ഡിംപിൾ സെബാസ്റ്റ്യൻ | ||
|എൽ.പി.എസ്.ടി | |എൽ.പി.എസ്.ടി | ||
|TTC,BSC സുവോളജി, | |TTC,BSC സുവോളജി, MEd നാച്ചുറൽ സയൻസ്, KTET-I | ||
|- | |- | ||
|10 | |10 | ||
വരി 97: | വരി 98: | ||
|ആൻമി അലോഷ്യസ് | |ആൻമി അലോഷ്യസ് | ||
|എൽ.പി.എസ്.ടി | |എൽ.പി.എസ്.ടി | ||
| | |BA സാമ്പത്തിക ശാസ്ത്രം,, TTC, KTET-1 KTET-II, KOOL | ||
|- | |- | ||
|13 | |13 | ||
|സോണിയ തോമസ് | |സോണിയ തോമസ് | ||
|എൽ.പി.എസ്.ടി | |എൽ.പി.എസ്.ടി | ||
| | |BA സോഷ്യോളജി, TTC, KTET-1 KTET-II, Certificate in Basic Counselling Course, DCA | ||
|- | |- | ||
|14 | |14 | ||
|നിതിൻ സണ്ണി | |നിതിൻ സണ്ണി | ||
|എൽ.പി.എസ്.ടി | |എൽ.പി.എസ്.ടി | ||
| +2, DEd, KTET-I | | +2, DEd, KTET-I | ||
|- | |- | ||
|15 | |15 | ||
വരി 122: | വരി 123: | ||
|ജീജ എം. | |ജീജ എം. | ||
|അറബിക് എഫ്.ടി | |അറബിക് എഫ്.ടി | ||
| | |SSLC, പ്രിലിമിനറി അറബിക്, BA അറബിക്, | ||
അഫ്സൽ ഉൽ-ഉലമ, KTET-IV | അഫ്സൽ ഉൽ-ഉലമ, KTET-IV | ||
വരി 129: | വരി 130: | ||
|ആൻസി ജോസഫ് | |ആൻസി ജോസഫ് | ||
|OA | |OA | ||
| | |SSLC | ||
|} | |} |
21:45, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/9/9a/29326_school_bus_2.jpeg.jpg/120px-29326_school_bus_2.jpeg.jpg)
![സ്കൂൾ ബസുകൾ](/images/thumb/a/a5/29326_school_bus_1.jpg/120px-29326_school_bus_1.jpg)
സ്കൂൾ ബസ്
കല്ലാനിക്കൽ സ്കൂൾ ന് സ്വന്തമായി ഒരു സ്കൂൾ ബസ് പത്തിൽ അധികം വർഷമായി സർവീസ് നടത്തി വരുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുവാനായ് സ്കൂൾ ബസുകൾ മിതമായ നിരക്കിൽ സജ്ജികരിച്ചിരിക്കുന്നു.
ആനക്കയം, അഞ്ചിരി, പാലപിള്ളി, ഇഞ്ചിയാനി, വട്ടമറ്റം, തെക്കുംഭാഗം, ഇടവെട്ടി, മാർത്തോമാ, ആലക്കോട്, മീൻമുട്ടി, നടയം, കുമ്പംകല്ല്, വലിയ ജാരം ഭാഗത്തേക്ക് സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് നൽകി വരുന്നു. രക്ഷകർത്താക്കൾക്ക് താങ്ങാൻ പറ്റുന്ന ഫീസും sanitize ചെയ്തു സുരക്ഷ ഉറപ്പ് വരുത്തിയ യാത്ര സൗകര്യവുമാണ് ഓരോ ട്രിപ്പിലും സ്കൂൾ ഉറപ്പ് വരുത്തുന്നത്. സ്കൂൾ ബസിൽ ആയമാരുടെ സേവനവും നൽകിയിട്ടുണ്ട്.
ജൈവ വൈവിധ്യ പാർക്ക്
കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ ജൈവ വൈവിധ്യ പാർക്ക്. കുട്ടികൾക്ക് പ്രകൃതി സൗഹൃദഅന്തരീക്ഷം പ്രധാനം ചെയ്യുന്നതിനോടൊപ്പം വൈവിധ്യ പൂർണമായ ജൈവ പരിസ്ഥിതിയുടെ നേർകാഴ്ച കൂടി ഏവർകും അനുഭവവേദ്യമാക്കുന്നു.
സയൻസ് ലാബ്
Maths ലാബ്
ആകർഷകമായി ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ വൈവിധ്യമാർന്ന പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം കുട്ടികളുടെ പഠനത്തിന് ഏറെ സഹായകരമാണ്. ഗണിത മേളകൾ, ഗണിത ശില്പശാലകൾ, പഠനോപകരണ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ, ഒറിഗാമി നിർമ്മാണം, പ്രകൃതിയിലെ ഗണിത വിസ്മയം തേടിയുള്ള യാത്രകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഗണിത ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് ക്ലാസ്സ് റൂമുകൾ
ശിശു സൗഹൃദഅന്തരീക്ഷം ഒരുക്കിക്കൊണ്ട് പഠനത്തിലേക്ക് ആനയിക്കുന്ന തരത്തിൽ മനോഹരമായ ചിത്രങ്ങളും അക്ഷരങ്ങളും നിറങ്ങളും ഒക്കെ സമ്മേളിക്കുന്ന വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂമുകൾ സ്കൂളിന്റെ എടുത്തു പറയാവുന്ന പ്രേത്യേകത ആണ്. പ്രൊജക്ടറും ICT സാധ്യതകളും ഉപയോഗപ്പെടുത്തി കുട്ടികൾക്ക് പഠനത്തിൽ താല്പര്യം ജനിപ്പിക്കാനും സ്മാർട്ട് ക്ലാസ്സ് റൂമിൽ സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
LSS, USS പരിശീലനം
LSS, USS പരീക്ഷകളോടനുബന്ധിച്ച് സ്കൂളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു. ആഴ്ചയിൽ 3 ദിവസം LSS, USS ക്ലാസ്സുകളും എല്ലാ വെള്ളിയാഴ്ചകളിലും മോക് ടെസ്റ്റും നടത്തി വരുന്നു. ഈ പരിശീലനത്തിന്റെ ഭാഗമായി എല്ലാ വർഷവും മികച്ച വിജയം കൈവരിക്കാറുണ്ട്.
![](/images/thumb/6/67/29326_%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B8%E0%B5%8D.jpg/250px-29326_%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B8%E0%B5%8D.jpg)
പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ ക്യാമ്പസ്
2018 മുതൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിച്ചു വരുന്നു. പ്ലാസ്റ്റിക് നിരോധിത മേഖല ബോർഡുകളും സ്കൂൾ പരിസരത്തു സ്‌ഥാപിച്ചിട്ടുണ്ട്.പ്രകൃതിയെ മലിനപ്പെടുത്താൻ ആഗ്രഹിക്കാത്ത ആരോഗ്യമുള്ള ഭൂമിയെ സ്വപ്നം കാണുന്ന നൂതന ആശയത്തിന് കുട്ടികളും മുതിർന്നവരും മികച്ച വരവേൽപ് നൽകുകയും അതിനായി ഓരോരുത്തരും യത്നിക്കുകയും ചെയ്തു പോരുന്നു.കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരും തലമുറയ്ക്കും അനുഗ്രഹമാകുന്ന ഈ പദ്ധതി ഏറെ പ്രശംസനീയമാണ്.
രുചികരമായ ഉച്ചഭക്ഷണം
കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ. വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്. വിഭവസമൃദ്ധമായ ഉച്ചയൂണും പാൽ, മുട്ട, തുടങ്ങി പോഷക സമൃദ്ധമായ ഭക്ഷണങ്ങളും ഉൾപ്പെടുത്തി നൽകുന്ന സമീകൃതാഹാരം കുട്ടികളുടെ ആരോഗ്യപരിപാലത്തിനിൽ നല്ല പങ്ക് വഹിക്കുന്നു. ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ.
പരിചയ സമ്പന്നരായ ആദ്യാപകർ
വളരെ മികച്ച വിദ്യാഭ്യാസയോഗ്യതകളുള്ള ഒട്ടേറെ അദ്ധ്യാപകരുടെ സേവനം കല്ലാനിക്കൽ സ്കൂളിന്റെ വിദ്യാഭാസം മികച്ച ഗുണനിലവാരം ഉള്ളത് ആക്കുന്നു.ഒന്നു മുതൽ എഴു വരെ ക്ലാസുകളിൽ ഉള്ള എല്ലാ അദ്ധ്യാപകരും നൂതന പഠന രീതികൾ ഉപയോഗിച്ച് പഠനം രസകരവും മികച്ചതും ആക്കുവാൻ യത്നിക്കുന്നു.
ക്രമ നമ്പർ | ജീവനക്കാരുടെ പേര് | പദവി | യോഗ്യതകൾ |
---|---|---|---|
1 | മിനി തോമസ് | പ്രധാന അധ്യാപിക | BSc ഗണിതം, BEd ഗണിതം, KER, അക്കൗണ്ട് ടെസ്റ്റ് |
2 | സ്മിത ജേക്കബ് | യു.പി.എസ്.ടി | BA സാമ്പത്തിക ശാസ്ത്രം,
B.Ed സോഷ്യൽ സയൻസ്, KTET-II |
3 | ജെസ്നെറ്റ് സി മാത്യു | യു.പി.എസ്.ടി | MSc ഗണിതം, MEd ഗണിതം, K-TET-II |
4 | ജിസ്മോൾ ജെ. ഇട്ടിക്കാട്ടിൽ | യു.പി.എസ്.ടി | MSc ഗണിതം, BEd ഗണിതം KTET-II, KTET-III |
5 | ജോബിൻ ജോയ് | യു.പി.എസ്.ടി | MA സാമ്പത്തിക ശാസ്ത്രം, B.Ed സോഷ്യൽ സയൻസ്, SET, KOOL |
6 | രശ്മി തോമസ് | യു.പി.എസ്.ടി | MSc ഗണിതം,, MEd ഗണിതം,, KTET-II, KOOL |
7 | ബിനി സെബാസ്റ്റ്യൻ | എൽ.പി.എസ്.ടി | PDC, TTC, |
8 | സിമി ജെ.സണ്ണി | എൽ.പി.എസ്.ടി | TTC,MA ഇംഗ്ലീഷ്, BEd ഇംഗ്ലീഷ്, KTET-I, KTET-II, KTET-III, CTET-I, DCA, KER |
9 | ഡിംപിൾ സെബാസ്റ്റ്യൻ | എൽ.പി.എസ്.ടി | TTC,BSC സുവോളജി, MEd നാച്ചുറൽ സയൻസ്, KTET-I |
10 | ജെസ്സി ജോസഫ് | എൽ.പി.എസ്.ടി | PDC, TTC, KTET-I |
11 | നിഷ തോമസ് | എൽ.പി.എസ്.ടി | PDC, TTC, KTET-I |
12 | ആൻമി അലോഷ്യസ് | എൽ.പി.എസ്.ടി | BA സാമ്പത്തിക ശാസ്ത്രം,, TTC, KTET-1 KTET-II, KOOL |
13 | സോണിയ തോമസ് | എൽ.പി.എസ്.ടി | BA സോഷ്യോളജി, TTC, KTET-1 KTET-II, Certificate in Basic Counselling Course, DCA |
14 | നിതിൻ സണ്ണി | എൽ.പി.എസ്.ടി | +2, DEd, KTET-I |
15 | മേരി കെ.വി. | LGHPFT | PDC, ഹിന്ദി ഭൂഷൻ |
16 | ശാന്തി സി.വി. | പാർട്ട് ടൈം സംസ്കൃതം | PDC, സംസ്കൃതം |
17 | ജീജ എം. | അറബിക് എഫ്.ടി | SSLC, പ്രിലിമിനറി അറബിക്, BA അറബിക്,
അഫ്സൽ ഉൽ-ഉലമ, KTET-IV |
18 | ആൻസി ജോസഫ് | OA | SSLC |