"എൻ എസ് എസ് എച്ച് എസ് , പാണാവളളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 121: | വരി 121: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<br> | |||
* തുറവൂർ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെനിന്ന് അരൂർ അമ്പലം എത്തി പൂച്ചാക്കൽ വഴി ചേർത്തലയ്ക്കുള്ള ബസിൽ തൃച്ചാറ്റുകുളം സ്റ്റോപ്പിൽ ഇറങ്ങുക . | |||
* ചേർത്തല ബസ് സ്റ്റാൻഡിൽ എത്തുന്നവർ അവിടെ നിന്നും പൂച്ചാക്കൽ വഴി വൈറ്റില പോകുന്ന ബസിൽ കയറി തൃച്ചാറ്റുകുളം സ്റ്റോപ്പിൽ ഇറങ്ങുക <br> | |||
---- | ---- | ||
{{#multimaps:9.833165,76.334596|zoom=13}} | {{#multimaps:9.833165,76.334596|zoom=13}} |
21:50, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ എസ് എസ് എച്ച് എസ് , പാണാവളളി | |
---|---|
വിലാസം | |
എൻ എസ് എസ് എച്ച് എസ് എസ് പാണാവള്ളി തൃച്ചാറ്റുകുളം , തൃച്ചാറ്റുകുളം പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 0478 2523870 |
ഇമെയിൽ | 34020alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34020 (സമേതം) |
യുഡൈസ് കോഡ് | 32111000306 |
വിക്കിഡാറ്റ | Q87477537 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 423 |
പെൺകുട്ടികൾ | 416 |
ആകെ വിദ്യാർത്ഥികൾ | 839 |
അദ്ധ്യാപകർ | 28 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 839 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായ.ബി |
പി.ടി.എ. പ്രസിഡണ്ട് | രാജു സി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | അരുണാ ശ്രീകുമാർ |
അവസാനം തിരുത്തിയത് | |
29-01-2022 | 34020nsshspanvally |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചേർത്തല താലൂക്കിൽ പാണാവള്ളി പഞ്ചായത്തിൽ തൃച്ചാറ്റുകുളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് എൻ.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ ,പാണാവള്ളി . ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
ചരിത്രം
1 വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നായർ സർവീസ് സൊസൈറ്റി സ്ഥാപിച്ച വിദ്യാലയങ്ങളിൽ ഒന്നാണ് പാണാവള്ളി എന്.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ. തൃച്ചാറ്റുകുളം ശ്രീമഹാദേവന്റെ കാരുണ്ണ്യകടാക്ഷങ്ങൾ ഏറ്റുവാങ്ങി തൃച്ചാറ്റുകുളം ജങ്ക്ഷനിൽ ചേർത്തല അരൂക്കുറ്റി റോഡിനു സമീപമായി സ്ഥിതിചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ സി സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പച്ചക്കറിത്തൊട്ടം
- റെഡ് ക്രോസ്
- നേർക്കാഴ്ച
- ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
നായർ സർവീസ് സൊസൈറ്റിയാണ് വിദ്യാലയത്തിൻെറ ഭരണം നടത്തുന്നത്. നായർ സർവ്വീസ്സ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികള്. ശ്രീ. പി എൻ നരേന്ദ്രനാഥൻനായർ(പ്രസിഡന്റ്),അഡ്വ.ശ്രീ.ജി .സുകൂമാരൻനായർ (ജ്ന. സെക്രട്ടറി), .ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണ്ട്. കുടാതെ പ്രൊഫഷണല് കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്..ചങ്ങനാശ്ശേരി പെരുന്നയാണ് ആസ്ഥാനം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമാന്മാർ; ഏടാട്ടു കൃഷ്ണൻ നായർ നാരായണകൈമൾ, ദാമോദരക്കുറുപ്പ്, സുബൃമണ്യ അയ്യർ, കൃഷ്ണപ്പണിക്കർ. എ.കെ, രാജരാജവർമ, ൠഷികേശൻ നായർ, അറുമുഖൻ പിള്ള, കേശവപിള്ള, ബാലകൃഷ്ണപിള്ള, ഷണ്മുഖ കൈമൾ, ഭാസ്കരപിള്ള, മാധവകൈമൾ, പരമേശ്വരൻ നായർ.എം.എസ്, ശ്രീമതിമാർ; കമലാദേവിക്കുഞ്ഞമ്മ. വി.എൻ, രത്നമ്മ, ആനന്ദവല്ലിയമ്മ, അമ്മിണിയമ്മ, ശ്യാമളകുമാരി, രാധാമണി, ഓമനയമ്മ, വിജയകുമാരി, ലളിതകുമാരി, രാധാ. എം,ഗീതാലക്ഷ്മി,ഷീല.എം,
sl.no | name | period | photo |
---|---|---|---|
| |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വൈശാഖൻ
- പ്രശസ്തസംഗീതസംവിധായകനുംകവിയുമായരാജീവ്ആലുങ്കൽ
- എൈഡിയസ്ററാർസിംഗർ വിന്നർ വിവേകാനന്ദ്
വഴികാട്ടി
- തുറവൂർ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെനിന്ന് അരൂർ അമ്പലം എത്തി പൂച്ചാക്കൽ വഴി ചേർത്തലയ്ക്കുള്ള ബസിൽ തൃച്ചാറ്റുകുളം സ്റ്റോപ്പിൽ ഇറങ്ങുക .
- ചേർത്തല ബസ് സ്റ്റാൻഡിൽ എത്തുന്നവർ അവിടെ നിന്നും പൂച്ചാക്കൽ വഴി വൈറ്റില പോകുന്ന ബസിൽ കയറി തൃച്ചാറ്റുകുളം സ്റ്റോപ്പിൽ ഇറങ്ങുക
{{#multimaps:9.833165,76.334596|zoom=13}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34020
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ