"ഗവ .യു .പി .എസ് .ഉഴുവ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34336 (സംവാദം | സംഭാവനകൾ)
No edit summary
34336 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
[[പ്രമാണം:Image ക.png|ലഘുചിത്രം|585x585px|പകരം=|നടുവിൽ]]
[[പ്രമാണം:Image ക.png|ലഘുചിത്രം|585x585px|പകരം=|നടുവിൽ]]
[[പ്രമാണം:IMG-20220129-WA0031.jpg|നടുവിൽ|ലഘുചിത്രം|പകരം=|666x666ബിന്ദു]]
[[പ്രമാണം:IMG-20220129-WA0031.jpg|നടുവിൽ|ലഘുചിത്രം|പകരം=|666x666ബിന്ദു]]
[[പ്രമാണം:IMG-20220129-WA0048.jpg|ലഘുചിത്രം]]
'''<big>സയൻ‌സ് ക്ലബ്ബ്.</big>''' 
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും  അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക  എന്നതാണ് സയൻ‌സ് ക്ലബ്ബിന്റെ ഉദ്ദേശ്യം. കുട്ടികളിൽ പരിസ്ഥിതി സൗഹൃദ  മനോഭാവം വളർത്തുക ശാസ്ത്രനേട്ടങ്ങൾ സാമൂഹ്യ  നന്മയ്ക്കായി  പ്രയോജനപ്പെടുത്തുക  നിരീക്ഷണപാടവം വളർത്തുക എന്നിവയാണ് സയൻസ് ക്ലബ്ബിന്റെ  ലക്ഷ്യങ്ങൾ 
'''പ്രവർത്തനങ്ങൾ'''
* മാസത്തിൽ രണ്ടുതവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു . കുട്ടികൾ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും അവയുടെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു.          ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം,റോക്കറ്റ് നിർമ്മാണം, ബഹിരാകാശ യാത്രികരുമായുള്ള അഭിമുഖം എന്നിവ നടത്താറുണ്ട് .
* കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം  വളർത്തുന്നതിനായി  സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മാണം നടത്തിവരുന്നു .  വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയും ക്ലബ്ബംഗങ്ങൾ സന്ദർശിക്കുകയും ചെയ്തുവരുന്നു.
* ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അറിവ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ  കുട്ടികളുടെ നേതൃത്വത്തിൽ  ഔഷധത്തോട്ടം പരിപാലിച്ചു വരുന്നു.
* ഊർജ്ജ സംരക്ഷണദിനത്തോടനുബന്ധിച്ച് കാർട്ടൂൺ രചന ഉപന്യാസം  എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും  ചെയ്യുന്നു. ഊർജ്ജ സംരക്ഷണത്തെക്കുറിച്ച്  കുട്ടികൾക്കും മാതാപിതാക്കൾക്കും  ബോധവൽകരണ ക്ലാസ്സ് വൈദ്യുതി ബോർഡിന്റെയും സയൻസ് ക്ലബ്ബിന്റേയും  സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്നു.
* ജൂലൈ ഒന്നാം തീയതി ഡോക്ടേഴ്സ്  ദിനത്തോടനുബന്ധിച്ച്  സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു വരുന്നു.
[[പ്രമാണം:IMG-20220129-WA0032.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:IMG-20220129-WA0033.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:IMG-20220129-WA0034.jpg|നടുവിൽ|ലഘുചിത്രം]]
"https://schoolwiki.in/ഗവ_.യു_.പി_.എസ്_.ഉഴുവ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്