"ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23074 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
23074 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}തൃശൂർജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ കുറ്റിച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് ചായ്‌പൻകുഴി{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{HSSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=കുറ്റിച്ചിറ  
|സ്ഥലപ്പേര്=കുറ്റിച്ചിറ  
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
വരി 67: വരി 63:
== ചരിത്രം ==
== ചരിത്രം ==

1975 ൽ സ്ഥാപിതമായ ഈ സ്കൂളിൽ 8  മുതൽ 12   വരെയുള്ള ക്ലാസ്സുകളാണ് നിലവിൽ ഉള്ളത് .ഒരു കുന്നിന്റെ മുകളിലാണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .അതുകൊണ്ടു തന്നെ നാട്ടുകാർക്കിടയിൽ 'കുന്നത്ത് സ്‌കൂൾ ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് റൂം ,സയൻസ് ലാബ് ,ലൈബ്രറി ,എസ് പി സി റൂം എന്നിവയുണ്ട് .എല്ലാ ക്ലാസ്സ്‌മുറികളിലും പ്രൊജക്ടർ ,ലാപ്‌ടോപ്‌ തുടങ്ങി ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ അധ്യയനത്തിന് സജ്ജമാണ്.  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6ക്ലാസ് മുറികളുമുണ്ട്. കൂടാതെ ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,കമ്പ്യൂട്ടർ എന്നീ ലാബുകളും ലൈബ്രറി റൂം സ്റ്റാഫ് റൂം എന്നിവയും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 76: വരി 72:
*  
*  
*  
*  
* ബാന്റ് ട്രൂപ്പ്.
* ലിറ്റിൽ കൈറ്റ്സ്
* എസ്  പി സി
* നുറുങ്ങ്
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._ചായ്പൻകുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്