"സെന്റ് ത്രേസിയാസ് എൽ. പി. എസ് വെളിയംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
|caption=St.Thresias LPS Veliyamcode
|caption=St.Thresias LPS Veliyamcode
|ലോഗോ=
|ലോഗോ=
|logo_size=44352Capture
|logo_size=44352 Capture
}}         
}}         
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

20:42, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ത്രേസിയാസ് എൽ. പി. എസ് വെളിയംകോട്
St.Thresias LPS Veliyamcode
വിലാസം
സെൻ്റ് ത്രേസിയാസ് എൽ പി എസ് വെളിയംകോട്
,
വെളിയംകോട് പി . ഓ പി.ഒ.
,
695512
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽsaintthresiaslpsveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്44352 (സമേതം)
യുഡൈസ് കോഡ്32140400106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമാറനെല്ലൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൺസ്. ജി
പി.ടി.എ. പ്രസിഡണ്ട്ദേവ രാജ്
എം.പി.ടി.എ. പ്രസിഡണ്ട്റിനി
അവസാനം തിരുത്തിയത്
29-01-2022St. Thresias LPS Veliyamcode


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ മേലാരിയോട് വാർഡിൽ വെളിയംകോട് പ്രദേശത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം കുടിയേറ്റ കർഷകരും, കൂലിപ്പണിക്കാരും വസിച്ചിരുന്ന കാട്ടുപ്രദേശം ആയിരുന്നു. ബെൽജിയം മിഷണറിയായ റവ.ഫാ.ഡെമിഷൻ തുടങ്ങിയ പള്ളിയോടു ചേർന്ന് 1905-ൽ ഒരു കുടിപ്പള്ളിക്കുടം ആരംഭിച്ചു. ഒന്ന്, രണ്ട് ക്ലാസുകളാണുണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ തൊഴുക്കൽ സ്വദേശിയായ ശ്രീ കൃഷ്ണൻ ആയിരുന്നു. വെളിയംകോടുള്ള പത്രോസ് ആയിരുന്നു ആദ്യ വിദ്യാർത്ഥി. 1925-ൽ ബെൽജിയം മിഷണറിയായ റവ.ഫാ.ഇൽഫോൺസ് ഒ.ഡി.സിയുടെ നേതൃത്വത്തിൽ എൽ.പി.സ്‌കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • പരിസ്ഥിതി ക്ലബ്ബ്
  • വായന ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • കാർഷിക ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്‌

വഴികാട്ടി

{{#multimaps: 8.4549447,77.0867572 | width=600px| zoom=15}}