"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30065sw (സംവാദം | സംഭാവനകൾ)
No edit summary
30065sw (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:

'''6 സ്മാർട്ട് ക്ലാസുകളിലും നെറ്റ്‌വർക്ക് ഇൻറർനെറ്റ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . ലാപ് ‍ടോപ്പ്, മൾട്ടീമീഡിയ പ്രൊജക്ടർ, ശബ്ദസംവിധാനം, വൈറ്റ്ബോർഡ് എന്നിവ മികച്ച രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്‍മാർട്ട് ക്ലാസ്സുകൾ, ഐ.റ്റി ലാബുകൾ,  മൾട്ടിമീഡിയ റൂം,  ഓഫീസ് എന്നിവ നെറ്റ്‌വർക്ക് ചെയ്തിരിക്കുന്നു. ഒാപ്റ്റിക്കൽ കേബിൾ വഴി സ്കൂളിൽ ഇൻറർനെറ്റ് ലഭ്യമാണ് . ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകാൻ മികച്ച രീതിയിലുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.'''

==മൾട്ടിമീഡിയ റ‍ൂം==
'''മുരിക്കടി എം. എ. ഐ. ഹൈസ്ക്കൂളിൽ ശ്രീമതി. ഇ.എസ്.ബിജിമോൾ, ബഹു. പീരുമേട് എം.എൽ.എ-യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു മൾട്ടീമീഡിയാ റും അനുവദിക്കുകയുണ്ടായി. മാനേജ്‌മെന്റിന്റെ സഹായത്തോടെ പണിപൂർത്തിയാക്കിയ മൾട്ടീമീഡിയാ റുമിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീമതി. ഇ.എസ്.ബിജിമോൾ നിർവ്വഹിക്കുകയുണ്ടായി. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, കുമളി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി. ആൻസി ജെയിംസ്, ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ ശ്രീമതി. വി.കമല എന്നിവർ യോഗത്തിൽ പങ്കടുക്കുകയുണ്ടായി.'''
<gallery mode="packed" heights="200">
പ്രമാണം:30065 151 mmin.JPG
പ്രമാണം:30065 165 mm.jpg
പ്രമാണം:30065 150 mmmla.JPG</gallery>
== '''സയൻസ് ലാബ്''' ==
== '''സയൻസ് ലാബ്''' ==
'''ശാസ്ത്രവിഷയങ്ങൾ ക്ലാസ്‌മുറികളിൽ പഠനപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ സയൻസ് ലാബ് ഘടകമായി പരിഗണിക്കാം. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് അവ പൂർണ്ണതയിൽ എത്തുന്നത്. ഈ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. ഭൗതികശാസ്ത്രം, രസതന്തം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ  സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്നു. 2018-19 അധ്യയന വർഷം വിവിധ ഗ്രാന്റ‍ുകൾ ഉപയോഗിച്ച് നവീകരിച്ച സയൻസ് ലാബിൽ വച്ചാണ് ശാസ്ത്ര വിഷയ പഠനം നടക്ക‍ുന്നത്. പരീക്ഷ​ണത്തിനാവശ്യമായ രാസ വസ്‍ത‍ുക്കൾ, മോഡല‍ുകൾ, സ്‍പെസിമെന‍ുകൾ, മൈക്രോസ്‍കോപ്പ‍ുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, പരീക്ഷണ ഉപകരണങ്ങൾ എന്നിവ യഥാക്രമം അലമാരകളിൽ ക്രമീകരിച്ചിരിക്ക‍ുന്ന‍ു.'''  

വരി 23: വരി 28:
പ്രമാണം:30082 pic 11.JPG
പ്രമാണം:30082 pic 11.JPG
</gallery>'''
</gallery>'''
==മൾട്ടിമീഡിയ റ‍ൂം==
 
'''മുരിക്കടി എം. എ. ഐ. ഹൈസ്ക്കൂളിൽ ശ്രീമതി. ഇ.എസ്.ബിജിമോൾ, ബഹു. പീരുമേട് എം.എൽ.എ-യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു മൾട്ടീമീഡിയാ റും അനുവദിക്കുകയുണ്ടായി. മാനേജ്‌മെന്റിന്റെ സഹായത്തോടെ പണിപൂർത്തിയാക്കിയ മൾട്ടീമീഡിയാ റുമിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീമതി. ഇ.എസ്.ബിജിമോൾ നിർവ്വഹിക്കുകയുണ്ടായി. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, കുമളി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി. ആൻസി ജെയിംസ്, ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ ശ്രീമതി. വി.കമല എന്നിവർ യോഗത്തിൽ പങ്കടുക്കുകയുണ്ടായി.'''
<gallery mode="packed" heights="200">
പ്രമാണം:30065 151 mmin.JPG
പ്രമാണം:30065 165 mm.jpg
പ്രമാണം:30065 150 mmmla.JPG</gallery>

== '''സ്ക‍ൂൾ ലൈബ്രറി''' ==
== '''സ്ക‍ൂൾ ലൈബ്രറി''' ==