"ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ വിഭാഗം മാറ്റി)
വരി 17: വരി 17:
| ഭരണം വിഭാഗം=HIGH SCHOOL
| ഭരണം വിഭാഗം=HIGH SCHOOL
| സ്കൂൾ വിഭാഗം=HIGH SCHOOL  
| സ്കൂൾ വിഭാഗം=HIGH SCHOOL  
| പഠന വിഭാഗങ്ങൾ1=HIGH SCHOOL 8
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ2=HIGH SCHOOL  9
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=HIGH SCHOOL 10
| പഠന വിഭാഗങ്ങൾ3=HIGH SCHOOL  
| മാദ്ധ്യമം=ENGLISH  
| മാദ്ധ്യമം=ENGLISH  
| ആൺകുട്ടികളുടെ എണ്ണം=228  
| ആൺകുട്ടികളുടെ എണ്ണം=228  

20:11, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിൽ ചങ്കരംകുളത്തിനു അടുത്ത് വളയംകുളം കഴിഞ്ഞ് കോക്കൂർ എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ടെക്നിക്കൽ ഹൈസ്കൂൾ കോക്കൂർ എന്നാൺ് മുഴുവൻ പേര്. ചങ്കരംകുളത്തുനിന്ന് 6 കി.മീ. അകലെയാണ് കോക്കൂർ. പാലക്കാട്, ത്രിശ്ശൂർ ജില്ലകളുടെ അയൽ ഗ്രാമമാണിത് .

ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ
വിലാസം
KOKKUR

GOVT. THS KOKKUR, KOKKUR.P.O, MALAPPURAM
,
679591
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 05 - 1985
വിവരങ്ങൾ
ഫോൺ04942651971
ഇമെയിൽthskokkur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംHIGH SCHOOL
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
മാദ്ധ്യമംENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSURENDRAN.V.K
അവസാനം തിരുത്തിയത്
29-01-2022Thskokkur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം  : 1985ൽ പാവിട്ടപ്പുറം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടർന്ന് 2005 ഒക്ടോബറിൽ കോക്കൂരിൽ സ്വന്തം കെട്ടിടത്തിൽ പരിമിതസൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോഴും വിപുലീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്‌.

ഭൗതികസൗകര്യങ്ങൾ  :

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും ഒരു ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം വർക്കുഷോപ്പുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. ലാബിന് ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ  :

  • നേച്ചർ ക്ലബ്ബ്
  • ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്
  • സയൻ‍സ് ക്ലബ്ബ്



മാനേജ്മെന്റ്

മുൻ സാരഥികൾ  : ശ്രീ. ധർമ്മരത്നം , ശ്രീ.പി.എം.രാജൻ, ശ്രീ.രാമചന്ദ്രൻ, ശ്രീ.പൌലോസ്, ശ്രീ.ടി.രാജീവൻ, ശ്രീ.കെ. മുഹമ്മദ് കുട്ടി , ശ്രീ.കെ. ജി. സാബു, ശ്രീ.പി. കെ. സജീഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി