"കെ.എം.എം.എ.യു.പി.എസ് /പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഖണ്ഡിക ചേർത്തു |
ഖണ്ഡിക ചേർത്തു |
||
| വരി 1: | വരി 1: | ||
'''<u>വിദ്യാലയ ദുരന്ത നിവാരണ ആസൂത്രണ രേഖ</u>''' | '''<u><big>ദുരന്ത നിവാരണ ആസൂത്രണ രേഖ</big></u>''' | ||
2021 ഒക്ടോബർ 21ന് വിദ്യാലയ പരിസരങ്ങളിലെ വന്മരങ്ങളെല്ലാം മുറിച്ചു മാറ്റി. വിദ്യാലയത്തിനകത്തുള്ള തണൽ മരങ്ങളുടെ ശിഖരങ്ങലുഡശിഖരങ്ങൾ വെട്ടി ഒതുക്കുകയും ചെയ്തു .ഇതോടെ വിദ്യാലയ കെട്ടിടങ്ങൾക്ക് ഭീഷിണിയായി നിന്നിരുന്ന മുഴുവൻ മരങ്ങളും നീക്കം ചെയ്തു.. വിദ്യാലയ സുരക്ഷാ ഉറപ്പാക്കാൻ സാധിച്ചു. | |||
'''<u><big>അടുക്കള നവീകരണം</big></u>''' | |||
2021 ഒക്ടോബർ ൧൦ മുതൽ മൂന്ന് ദിവസം വിദ്യാലയത്തിലെ പാചകപ്പുരയിൽ നവീകരണ പ്രവർത്തികളും ,പെയിൻറിംഗ് ,മുഴുവൻ പത്രങ്ങളും കഴുകി വൃത്തിയാക്കുകയും ചെയ്തു. | |||
'''<u><big>കിണർ സൂപ്പർ ക്ലോറിനേഷൻ</big></u>''' | |||
വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ വേണ്ടി ചെയ്ത മറ്റൊരു പ്രവർത്തനമാണ് വിദ്യാലയത്തിലെ കിണർ മോട്ടോർ ഉപയോഗിച്ചു വറ്റിച്ച ശേഷം ചെളി,പത്രങ്ങൾ എന്നിവ ഒഴിവാക്കി.തുടർന്ന് സൂപ്പർ ക്ലോറിനേഷൻ നടത്തി. | |||
'''<u><big>വിദ്യാലയ ദുരന്ത നിവാരണ ആസൂത്രണ രേഖ</big></u>''' | |||
2021 സെപ്റ്റംബർ 2 മുതൽ ആശാരിമാർ ചുമതല 4 ആശാരിമാരെ ചുമതലപ്പെടുത്തി കൊണ്ട് വിദ്യാലയത്തിൻറെ മേൽക്കൂര ബലപ്പെടുത്തലും (ഓട്,പട്ടിക,കഴുക്കോൽ,എന്നിവയുടെപുനർ നവീകരണ പ്രവർത്തികൾ)കുട്ടികളുടെ പഠനത്തിന് ആവശ്യമായ ബെഞ്ച്,ഡെസ്ക്,നവീകരണ പ്രവർത്തികളുംതുടങ്ങുകയും 2021 സെപ്റ്റംബർ 29 ണ് മേൽപ്പറഞ്ഞ പ്രവർത്തികൾ പൂർത്തീകരിക്കുകയും ചെയ്തു.കുട്ടികൾ ക്ലാസ്സിലേക്ക് വരുന്നതിനും പോകുന്നതിനും യാത്രാമാർഗം തയ്യാറാക്കി . | 2021 സെപ്റ്റംബർ 2 മുതൽ ആശാരിമാർ ചുമതല 4 ആശാരിമാരെ ചുമതലപ്പെടുത്തി കൊണ്ട് വിദ്യാലയത്തിൻറെ മേൽക്കൂര ബലപ്പെടുത്തലും (ഓട്,പട്ടിക,കഴുക്കോൽ,എന്നിവയുടെപുനർ നവീകരണ പ്രവർത്തികൾ)കുട്ടികളുടെ പഠനത്തിന് ആവശ്യമായ ബെഞ്ച്,ഡെസ്ക്,നവീകരണ പ്രവർത്തികളുംതുടങ്ങുകയും 2021 സെപ്റ്റംബർ 29 ണ് മേൽപ്പറഞ്ഞ പ്രവർത്തികൾ പൂർത്തീകരിക്കുകയും ചെയ്തു.കുട്ടികൾ ക്ലാസ്സിലേക്ക് വരുന്നതിനും പോകുന്നതിനും യാത്രാമാർഗം തയ്യാറാക്കി . | ||