ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
== അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് == | == അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് == | ||
[[പ്രമാണം:48482scout2nw.jpeg|ലഘുചിത്രം| | [[പ്രമാണം:48482scout2nw.jpeg|ലഘുചിത്രം|243x243px]] | ||
[[പ്രമാണം:48482scoutnw.jpeg|ഇടത്ത്|ലഘുചിത്രം|187x187ബിന്ദു]] | [[പ്രമാണം:48482scoutnw.jpeg|ഇടത്ത്|ലഘുചിത്രം|187x187ബിന്ദു]] | ||
പി. അബ്ദുൽ മജീദ് മാസ്റ്റർ, സി. എം. ഓമന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യു പി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്. | പി. അബ്ദുൽ മജീദ് മാസ്റ്റർ, സി. എം. ഓമന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യു പി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്. | ||
== പാഠം ഒന്ന് പാടത്തേക്ക് == | == പാഠം ഒന്ന് പാടത്തേക്ക് == | ||
[[പ്രമാണം:48482padam5.jpeg|പകരം=|വലത്ത്|ചട്ടരഹിതം| | [[പ്രമാണം:48482padam5.jpeg|പകരം=|വലത്ത്|ചട്ടരഹിതം|246x246px]] | ||
ദേശീയ ഹരിതസേന പുള്ളിയിൽ യൂണിറ്റിന്റെ കീഴിൽ നടത്തിയ നെൽവയൽ സന്ദർശന പരിപാടിയായിരുന്നു 'പാഠം ഒന്ന് പാടത്തേക്ക്'. നെല്ലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കരുളായി ഗ്രാമപഞ്ചായത്തും കരുളായി കൃഷി ഭവനം സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുട്ടികൾ അത്യധികം ആവേശത്തോടെയാണ് ഇതിൽ പങ്കാളികളായത്. ഞാറ് നടീൽ കർമ്മത്തിൽ കുട്ടികളും ജനപ്രതിനിധികളും അധ്യാപകരും എസ്.എംസി.യുംമൊക്കെ പങ്കാളികളായപ്പോൾ ഇതൊരു നാടിന്റെ ആഘോഷമായി മാറി. കുട്ടികൾക്ക് കാർഷിക വൃത്തിയോടുള്ള അഭിരുചി വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി. | ദേശീയ ഹരിതസേന പുള്ളിയിൽ യൂണിറ്റിന്റെ കീഴിൽ നടത്തിയ നെൽവയൽ സന്ദർശന പരിപാടിയായിരുന്നു 'പാഠം ഒന്ന് പാടത്തേക്ക്'. നെല്ലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കരുളായി ഗ്രാമപഞ്ചായത്തും കരുളായി കൃഷി ഭവനം സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുട്ടികൾ അത്യധികം ആവേശത്തോടെയാണ് ഇതിൽ പങ്കാളികളായത്. ഞാറ് നടീൽ കർമ്മത്തിൽ കുട്ടികളും ജനപ്രതിനിധികളും അധ്യാപകരും എസ്.എംസി.യുംമൊക്കെ പങ്കാളികളായപ്പോൾ ഇതൊരു നാടിന്റെ ആഘോഷമായി മാറി. കുട്ടികൾക്ക് കാർഷിക വൃത്തിയോടുള്ള അഭിരുചി വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി. | ||
== കഥ-കവിത ക്യാമ്പ് == | == കഥ-കവിത ക്യാമ്പ് == | ||
[[പ്രമാണം: | [[പ്രമാണം:48482kadhakavithacamppic2.jpg|ഇടത്ത്|ചട്ടരഹിതം]] | ||
പുള്ളിയിൽ ജി യു പി സ്കൂളിൽ കഥാ കവിതാ ക്യാമ്പ് നടത്തുകയും ഇതിലേക്ക് പ്രാദേശിക കലാകാരന്മാരെ ഉപയോഗപ്പെടുത്തുകയും ചെയ്തു. യുവ കവിയും കഥാകൃത്തുമായ മുജീബ് റഹ്മാൻ കരുളായി, യുവ കഥാകൃത്ത് ജിനേഷ് മാധവ്, തിരക്കഥാകൃത്ത് മുജാഹിർ കരുളായി എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.[[പ്രമാണം:48482kadhakavithacampposter.jpg|ലഘുചിത്രം|212x212px]] | |||
പ്രമാണം: | |||
== പ്രതിഭകളുടെ വീട്ടിലേക്ക് == | == പ്രതിഭകളുടെ വീട്ടിലേക്ക് == | ||
പ്രാദേശിക കലാകാരൻമാരെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ SSK യുടെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി | പ്രാദേശിക കലാകാരൻമാരെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ SSK യുടെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി | ||
വരി 39: | വരി 34: | ||
== യു.എസ്.എസ് == | == യു.എസ്.എസ് == | ||
[[പ്രമാണം:48482xmas.jpg|വലത്ത്|ചട്ടരഹിതം|249x249ബിന്ദു]] | [[പ്രമാണം:48482xmas.jpg|വലത്ത്|ചട്ടരഹിതം|249x249ബിന്ദു]] | ||
[[പ്രമാണം:48482binnaseshidinam.jpg|പകരം=|വലത്ത്|ചട്ടരഹിതം| | [[പ്രമാണം:48482binnaseshidinam.jpg|പകരം=|വലത്ത്|ചട്ടരഹിതം|208x208px]] | ||
യുപി തലത്തിലെ കുട്ടികളുടെ ഏറ്റവും ഉയർന്ന മത്സര പരീക്ഷയായ യുഎസ്എസ് കരസ്ഥമാക്കുന്ന തിനായി തീവ്രപരിശീലനം തന്നെ പുള്ളിയിൽ ജി യു പി സ്കൂൾ കാഴ്ച വയ്ക്കാറുണ്ട്. തൽഫലമായി തന്നെ വർഷങ്ങളായി യു എസ് എസ് വിജയികൾ സ്കൂളിന്റെ യശസ്സ് ഉയർത്താറുമുണ്ട്. ഘട്ടം ഘട്ടമായ പരീക്ഷകളിലൂടെയും പരിശീലനങ്ങളിലൂടെയും ആണ് കുട്ടികളെ ഈ മത്സര പരീക്ഷയ്ക്ക് സജ്ജരാക്കുന്നത്. | യുപി തലത്തിലെ കുട്ടികളുടെ ഏറ്റവും ഉയർന്ന മത്സര പരീക്ഷയായ യുഎസ്എസ് കരസ്ഥമാക്കുന്ന തിനായി തീവ്രപരിശീലനം തന്നെ പുള്ളിയിൽ ജി യു പി സ്കൂൾ കാഴ്ച വയ്ക്കാറുണ്ട്. തൽഫലമായി തന്നെ വർഷങ്ങളായി യു എസ് എസ് വിജയികൾ സ്കൂളിന്റെ യശസ്സ് ഉയർത്താറുമുണ്ട്. ഘട്ടം ഘട്ടമായ പരീക്ഷകളിലൂടെയും പരിശീലനങ്ങളിലൂടെയും ആണ് കുട്ടികളെ ഈ മത്സര പരീക്ഷയ്ക്ക് സജ്ജരാക്കുന്നത്. | ||
വരി 46: | വരി 41: | ||
== ഭിന്നശേഷി കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ == | == ഭിന്നശേഷി കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:48482binnesheshi.jpg|ഇടത്ത്|ചട്ടരഹിതം]] | |||
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളാണ് ഭിന്നശേഷി വിഭാഗത്തിൽ പെടുന്നത്.ജി.യു.പി. സ്കൂൾ പുള്ളിയിൽ ഭിന്നശേഷി വിഭാഗത്തിൽ പ്പെടുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ടു കൊണ്ടുവരുന്നതിനും വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭിന്നശേഷി വിഭാഗത്തിൽ പെട്ട 6 കുട്ടികളിൽ ഒരു കുട്ടി ഒഴികെ മറ്റെല്ലാ കുട്ടികൾക്കും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയുന്നവരാണ്. നിലമ്പൂർ ബി. ആർ .സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ ഷബാന ടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ നൽകി വരുന്നു .അതോടൊപ്പം തന്നെ സ്കൂളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പഞ്ചായത്ത്തല സ്പെഷ്യൽ കെയർ സെൻ്റർ വഴി ആവശ്യമായ സേവനങ്ങൾ നൽകി വരുന്നു. ഡിസംബർ 3 ലോകഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത്തല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർക്കും സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഓട്ടിസം ബാധിച്ച 5 A ക്ലാസ്സിലെ ദേവി കൃഷ്ണയുടെ വീട് സന്ദർശിച്ച് പുത്തനുടുപ്പുകളും മധുര പലഹാരങ്ങളും നൽകുകയും ചെയ്തു. | ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളാണ് ഭിന്നശേഷി വിഭാഗത്തിൽ പെടുന്നത്.ജി.യു.പി. സ്കൂൾ പുള്ളിയിൽ ഭിന്നശേഷി വിഭാഗത്തിൽ പ്പെടുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ടു കൊണ്ടുവരുന്നതിനും വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭിന്നശേഷി വിഭാഗത്തിൽ പെട്ട 6 കുട്ടികളിൽ ഒരു കുട്ടി ഒഴികെ മറ്റെല്ലാ കുട്ടികൾക്കും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയുന്നവരാണ്. നിലമ്പൂർ ബി. ആർ .സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ ഷബാന ടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ നൽകി വരുന്നു .അതോടൊപ്പം തന്നെ സ്കൂളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പഞ്ചായത്ത്തല സ്പെഷ്യൽ കെയർ സെൻ്റർ വഴി ആവശ്യമായ സേവനങ്ങൾ നൽകി വരുന്നു. ഡിസംബർ 3 ലോകഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത്തല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർക്കും സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഓട്ടിസം ബാധിച്ച 5 A ക്ലാസ്സിലെ ദേവി കൃഷ്ണയുടെ വീട് സന്ദർശിച്ച് പുത്തനുടുപ്പുകളും മധുര പലഹാരങ്ങളും നൽകുകയും ചെയ്തു. | ||
== കാഴ്ച - 2019 ഫിലിം ഫെസ്റ്റിവൽ == | == കാഴ്ച - 2019 ഫിലിം ഫെസ്റ്റിവൽ == | ||
വരി 71: | വരി 67: | ||
ജി.യു.പി.എസ് പുള്ളിയിൽ2021 ൽ ജെ.സി.ഐ നിലമ്പൂർ ഗോൾഡൻ വാലി ഡാ ഫോഡിൽസുമായി സഹകരിച്ച് ഓക്സിജൻ പാർലർ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ജെ.സി.ഐ സംഘാഗങ്ങളും ജി.യു പി.എസ് പുള്ളിയിലെ ഹെഡ്മാസ്റ്ററും അധ്യാപകരും ചേർന്ന് നെല്ലി, പേരയ്ക്ക, ചാമ്പക്ക തുടങ്ങിയ മരങ്ങളും ഔഷധസസ്യങ്ങളായ ആര്യവേപ്പ്, കൂവളം തുടങ്ങിയ ഇരുപതോളം തൈകളും നടുകയുണ്ടായി.വനവത്കരണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഈ പരിപാടി സഹായകമായി. | ജി.യു.പി.എസ് പുള്ളിയിൽ2021 ൽ ജെ.സി.ഐ നിലമ്പൂർ ഗോൾഡൻ വാലി ഡാ ഫോഡിൽസുമായി സഹകരിച്ച് ഓക്സിജൻ പാർലർ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ജെ.സി.ഐ സംഘാഗങ്ങളും ജി.യു പി.എസ് പുള്ളിയിലെ ഹെഡ്മാസ്റ്ററും അധ്യാപകരും ചേർന്ന് നെല്ലി, പേരയ്ക്ക, ചാമ്പക്ക തുടങ്ങിയ മരങ്ങളും ഔഷധസസ്യങ്ങളായ ആര്യവേപ്പ്, കൂവളം തുടങ്ങിയ ഇരുപതോളം തൈകളും നടുകയുണ്ടായി.വനവത്കരണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഈ പരിപാടി സഹായകമായി. | ||
== നോട്ടുപുസ്തക പരിശോധന == | |||
കുട്ടികളുടെ പഠനം വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ കുട്ടികളുടെ പഠന നിലവാരം അളക്കുന്നതിന് വേണ്ടി സ്കൂളിൽ നോട്ട് പുസ്തക പരിശോധന നടത്തി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു നോട്ടുപുസ്തക പരിശോധന. കുട്ടികൾ പറഞ്ഞ സമയത്ത് തന്നെ നോട്ടുപുസ്തകങ്ങൾ സ്കൂളിൽ എത്തിക്കുകയും അധ്യാപകർ അവ വിലയിരുത്തുകയും ചെയ്തു. ഇത് കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ സഹായിച്ചു.<gallery mode="slideshow"> | |||
പ്രമാണം:48482notebook1.jpeg | |||
പ്രമാണം:48482notebook.jpeg | |||
</gallery> | |||
== സ്കൂൾ വാർഷികാഘോഷം == | == സ്കൂൾ വാർഷികാഘോഷം == |