"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 390: | വരി 390: | ||
==== സർഗവേദി ==== | ==== സർഗവേദി ==== | ||
കുട്ടികളുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കാൻ വിദ്യാലയത്തിൽ എല്ലാ ആഴ്ചയും SRG നടക്കുന്ന സമയത്ത് ഒരു മണിക്കൂർ ക്ലാസിലെ വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സർഗവേദി നടക്കുന്നു. കുട്ടിയുടെ മുന്നോട്ട് വന്നുള്ള ഭയം ഇല്ലാതാക്കി നിർഭയമായി പ്രതികരിക്കുന്നതിന് പ്രാപ്തി നേടാൻ വേണ്ടിയാണ് ഇത് ക്ലാസിൽ നടത്തുന്നത്. ഒരാഴ്ചയിൽ നാലോ അഞ്ചോ കുട്ടികളെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും കഥ പറയിപ്പിക്കുകയോ നൃത്തം ചെയ്യിപ്പിക്കുകയോ ചെയ്യുന്നു. അടുത്ത ആഴ്ചയിൽ അവസരം ലഭിക്കാത്തവർക്ക് അവസരം നൽകുന്നു.21/6/19 ന് സംഗീത ദിനത്തിലാണ് എല്ലാ ക്ലാസുകളിലും സർഗവേദിയുടെ ഉദ്ഘാടനം നടന്നത്.ആ എല്ലാ കുട്ടികളെ കൊണ്ടും ഓരോ പാട്ട് പാടിപിച്ചു.ഓരോ ക്ലാസിലേയും വിദ്യാരംഗം കൺവീനർമാരെ തെരഞ്ഞെടുക്കുകയും അവരിൽ നിന്ന് സ്കൂൾ കൺവീനറെ തെരെഞ്ഞെടുത്തു. നാലാം ക്ലാസിലെ അഭിരാമിനെയാണ് സ്കൂൾ വിദ്യാരംഗം കൺവീനറായി തെരെഞ്ഞെടുത്തത്.സ്കൂൾ കൺവീനർ ഓരോ ക്ലാസിലേയും സർഗവേദി ഉദ്ഘാടനം ചെയ്തു.മിമിക്രിയും പാട്ട് പാടിയും കുട്ടികളെ രസിപ്പിച്ച് അഭിരാം താരമായി. | കുട്ടികളുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കാൻ വിദ്യാലയത്തിൽ എല്ലാ ആഴ്ചയും SRG നടക്കുന്ന സമയത്ത് ഒരു മണിക്കൂർ ക്ലാസിലെ വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സർഗവേദി നടക്കുന്നു. കുട്ടിയുടെ മുന്നോട്ട് വന്നുള്ള ഭയം ഇല്ലാതാക്കി നിർഭയമായി പ്രതികരിക്കുന്നതിന് പ്രാപ്തി നേടാൻ വേണ്ടിയാണ് ഇത് ക്ലാസിൽ നടത്തുന്നത്. ഒരാഴ്ചയിൽ നാലോ അഞ്ചോ കുട്ടികളെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും കഥ പറയിപ്പിക്കുകയോ നൃത്തം ചെയ്യിപ്പിക്കുകയോ ചെയ്യുന്നു. അടുത്ത ആഴ്ചയിൽ അവസരം ലഭിക്കാത്തവർക്ക് അവസരം നൽകുന്നു.21/6/19 ന് [https://ml.m.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 സംഗീത ദിനത്തിലാണ്] എല്ലാ ക്ലാസുകളിലും സർഗവേദിയുടെ ഉദ്ഘാടനം നടന്നത്.ആ എല്ലാ കുട്ടികളെ കൊണ്ടും ഓരോ പാട്ട് പാടിപിച്ചു.ഓരോ ക്ലാസിലേയും വിദ്യാരംഗം കൺവീനർമാരെ തെരഞ്ഞെടുക്കുകയും അവരിൽ നിന്ന് സ്കൂൾ കൺവീനറെ തെരെഞ്ഞെടുത്തു. നാലാം ക്ലാസിലെ അഭിരാമിനെയാണ് സ്കൂൾ വിദ്യാരംഗം കൺവീനറായി തെരെഞ്ഞെടുത്തത്.സ്കൂൾ കൺവീനർ ഓരോ ക്ലാസിലേയും സർഗവേദി ഉദ്ഘാടനം ചെയ്തു.മിമിക്രിയും പാട്ട് പാടിയും കുട്ടികളെ രസിപ്പിച്ച് അഭിരാം താരമായി. | ||
[[പ്രമാണം:18431 2019 -20 academic year 7.jpg|നടുവിൽ|ലഘുചിത്രം|സർഗവേദി ക്ലസ്തല ഉദ്ഘാടനം വിദ്യാരംഗം സ്കൂൾ കൺവീനർ അഭിരാം ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:18431 2019 -20 academic year 7.jpg|നടുവിൽ|ലഘുചിത്രം|സർഗവേദി ക്ലസ്തല ഉദ്ഘാടനം വിദ്യാരംഗം സ്കൂൾ കൺവീനർ അഭിരാം ഉദ്ഘാടനം ചെയ്യുന്നു]] | ||