"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 130: | വരി 130: | ||
സ്കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്താൻ കുട്ടികൾക്ക് കഴിയുന്നു. | സ്കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്താൻ കുട്ടികൾക്ക് കഴിയുന്നു. | ||
2015-16 അധ്യയന വർഷത്തെ സബ് ജില്ലാതല ബെസ്റ്റ് പി.ടി.എ. അവാർഡ് | '''2015-16''' അധ്യയന വർഷത്തെ '''സബ് ജില്ലാതല ബെസ്റ്റ് പി.ടി.എ. അവാർഡ്''' | ||
2016-17 അധ്യയന വർഷത്തെ '''ജില്ലാതല ബെസ്റ്റ് PTA അവാർഡ്''' എന്നിവ നേടാൻ സ്കൂളിന് സാധിച്ചു. 2016-17 ൽ '''നല്ല പാഠം''' പ്രവർത്തനങ്ങൾക്ക് '''A+''' ലഭിച്ചു. 2017-18 ൽ '''നല്ലപാഠം''' പ്രവർത്തനങ്ങൾക്ക് '''A''' ഗ്രേഡ് ലഭിച്ചു. | 2016-17 അധ്യയന വർഷത്തെ '''ജില്ലാതല ബെസ്റ്റ് PTA അവാർഡ്''' എന്നിവ നേടാൻ സ്കൂളിന് സാധിച്ചു. 2016-17 ൽ '''നല്ല പാഠം''' പ്രവർത്തനങ്ങൾക്ക് '''A+''' ലഭിച്ചു. 2017-18 ൽ '''നല്ലപാഠം''' പ്രവർത്തനങ്ങൾക്ക് '''A''' ഗ്രേഡ് ലഭിച്ചു. | ||
| വരി 136: | വരി 136: | ||
2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന '''''ട്വിന്നിംഗ്''''' പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന '''''തണ്ണിത്തോട് പ്രവാസി സംഗമത്തിൽ''''' കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു. | 2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന '''''ട്വിന്നിംഗ്''''' പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന '''''തണ്ണിത്തോട് പ്രവാസി സംഗമത്തിൽ''''' കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു. | ||
'സർഗ വിദ്യാലയം ' പ്രവർത്തനത്തിന്റെ ഭാഗമായി തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമത്തിന്റെ ചരിത്രം കുട്ടികൾ തേടുകയും 'തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്നു വരെ ' എന്ന പേരിൽ പുസ്തകം തയ്യാറാക്കുകയും ചെയ്തു. | '''<nowiki/>'സർഗ വിദ്യാലയം''' ' പ്രവർത്തനത്തിന്റെ ഭാഗമായി തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമത്തിന്റെ ചരിത്രം കുട്ടികൾ തേടുകയും '''''<nowiki/>'തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്നു വരെ '''''' എന്ന പേരിൽ പുസ്തകം തയ്യാറാക്കുകയും ചെയ്തു. | ||
# 2019 -20 ൽ നടന്ന സ്റ്റെപ്സ് പരീക്ഷയിൽ ശ്രീനന്ദ. ട സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കുപ്പെട്ടു. | # 2019 -20 ൽ നടന്ന '''സ്റ്റെപ്സ്''' പരീക്ഷയിൽ ശ്രീനന്ദ. ട സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കുപ്പെട്ടു. | ||
# ഗണിത ശാസ്ത്ര മത്സരത്തിൽ ശ്രീനന്ദ R സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. (2019 - 20 ) | # '''ഗണിത ശാസ്ത്ര മത്സരത്തിൽ''' ശ്രീനന്ദ R സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. (2019 - 20 ) | ||
# സയൻസ് ക്വിസിൽ കശ്യപിനാഥ് രണ്ടാം സ്ഥാനം നേടി. (2019 -20 | # '''സയൻസ് ക്വിസിൽ''' കശ്യപിനാഥ് രണ്ടാം സ്ഥാനം നേടി. (2019 -20 | ||