"സാൻതോം എച്ച്.എസ്. കണമല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''സാൻതോമിൽ പഠിക്കുമ്പോൾ......''' | |||
വിദ്യാഭ്യാസം ആസ്വാദ്യകരമായ ഒരു പ്രക്രിയയാണെന്ന് വിദ്യാർത്ഥി തിരിച്ചറിയുന്നു | |||
ധാർമ്മിക മൂല്യങ്ങൾ കുട്ടികൾ തിരിച്ചറിയുന്നു. | |||
സാമൂഹിക തിന്മകൾ, അസമത്വങ്ങൾ എന്നിവയെക്കുറിച്ച് അവർ ബോധവാന്മാരാകുന്നു. | |||
സ്നേഹം, സഹാനുഭൂതി, ദയ തുടങ്ങിയ മാനുഷികമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു | |||
ജൻമനായുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് അവസരം ലഭിക്കുന്നു. | |||
ഡിജിറ്റൽ സാക്ഷരത നേടുന്നു | |||
സാമൂഹികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള വ്യക്തികളുടെ കഴിവ് വികസിക്കുന്നു. | |||
ഉത്സാഹം, അച്ചടക്കം, ഉത്തരവാദിത്തം എന്നിവ പരിശീലിക്കുന്നു. | |||
ജാതിമതഭേദമെന്യേ സമൂഹത്തിലെ പൊതുവിഭാഗങ്ങൾക്ക് അറിവ് ലഭ്യമാകുന്നു. | |||
പാണപിലാവ്, എരുത്വാപ്പുഴ, കീരിത്തോട്, അരുവിക്കൽ, മൂക്കൻപെട്ടി, കാളകെട്ടി, എഴുകുമണ്ണ്, അഴുതമുന്നി, ആറാട്ടുകയം, എയ്ഞ്ചൽവാലി, കേരളപ്പാറ, മൂലക്കയം, കിസ്സിമം, അയ്ത്തലപ്പടി, തുലാപ്പള്ളി, നാറാണംതോട്, അട്ടത്തോട്, നിലയ്ക്കൽ, പുളിയംകുന്നുമല, വട്ടപ്പാറ , കണമല, പാറക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ഹൈസ്കൂൾ പഠനത്തിനായി ആശ്രയിക്കുന്നത് കണമല സാൻതോം ഹൈസ്കൂളിനെയാണ്. | |||
<gallery> | <gallery> | ||
പ്രമാണം:32025 san thome.JPG | പ്രമാണം:32025 san thome.JPG | ||