"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (change) |
||
വരി 7: | വരി 7: | ||
* ഉച്ചഭക്ഷണത്തിന് നിലവാരം പരിശോധിച്ചു ഉറപ്പുവരുത്തുന്നു. | * ഉച്ചഭക്ഷണത്തിന് നിലവാരം പരിശോധിച്ചു ഉറപ്പുവരുത്തുന്നു. | ||
[[പ്രമാണം:15051 FORMER PTA presidnt.png|ലഘുചിത്രം|510x510ബിന്ദു|FORMER PTA presidnts]] | [[പ്രമാണം:15051 FORMER PTA presidnt.png|ലഘുചിത്രം|510x510ബിന്ദു|FORMER PTA presidnts]] | ||
[[പ്രമാണം:15051 pta president ms.png|ഇടത്ത്|ലഘുചിത്രം|149x149ബിന്ദു|[[പ്രമാണം:15051 mptapresident abi.png|ലഘുചിത്രം|178x178ബിന്ദു]]]] | |||
* | * |
14:18, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഓൺലൈനായി ക്ലാസ്പിടിഎ നടത്തുകയും, ഓരോ ക്ലാസിൽ നിന്നും രണ്ടു പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. .ഈ പ്രതിനിധികൾ ഒരുമിച്ചു ചേർന്നു സ്കൂൾപി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.സ്കൂൾ .പാഠ്യ പാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പിടിഎ കമ്മിറ്റി ആണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത് ..മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൻറെ മഹിമ ഒട്ടും ചോർന്നു പോകാതെ നിലനിർത്തിക്കൊണ്ടു പോകാൻ ഈ കമ്മിറ്റിക്കു കഴിയട്ടെ
- കുട്ടികളുടെ പഠന സമയത്ത് കൊവിഡ് സുരക്ഷാ ഒരുക്കുന്നു
- സ്കൂൾ സാനിറ്റേഷൻ സഹായിക്കുകയും കുട്ടികൾക്ക് സാനിറ്റൈസർ നൽകുകയും ചെയ്യുന്നു.
- കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു.
- ഉച്ചഭക്ഷണത്തിന് നിലവാരം പരിശോധിച്ചു ഉറപ്പുവരുത്തുന്നു.