"ഗവ. യു. പി. എസ് ഊരുട്ടമ്പലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഓഫീസ് സൗകര്യം. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
യാത്രാസൗകര്യം. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 14: | വരി 14: | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
ബാലരാമപുരം കാട്ടാക്കട റോഡിൽ,മലയിൻകീഴ് റോഡ് വന്നുചേരുന്നിടത്ത് വലതുവശത്തായി,സ്കൂൾ സ്ഥിതി ചെയ്യുന്നു.കെ എസ് ആർ ടി സി ബസ് സൗകര്യം ലഭ്യമാണ്.ബാലരാമപുരം ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് കാട്ടാക്കട ബസ്സും ,കാട്ടാക്കട ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് വിഴിഞ്ഞം ബസ്സും മലയിൻകീഴ് ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് ഉരുട്ടമ്പലം -കാട്ടാക്കട ബസ്സും ലഭ്യമാണ്.സ്കൂൾ കുട്ടികൾക്ക് തുച്ഛമായ നിരക്കിൽ കെഎസ്ആർടിസി കൺസഷൻ ലഭിക്കും. | |||
== ഹൈടെക് സംവിധാനങ്ങൾ == | == ഹൈടെക് സംവിധാനങ്ങൾ == | ||