"എച്ച് എഫ് എൽ പി എസ് പുത്തൻചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
പ്രൈമറി വിദ്യാലയമായി മുന്നോട്ടു പോയിരുന്ന ഇവിടെ 1947 അഞ്ചാംക്ലാസ് ആരംഭിച്ചു .1961 ഗവൺമെന്റിന്റെ പ്രത്യേക കല്പനപ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി. 1983 ലും 2003ലും മാള സബ് ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.മാള ജില്ലയിൽ ഏറ്റവുമധികം സ്കോളർഷിപ്പുകൾ വാങ്ങുന്ന സ്കൂൾ എന്ന ബഹുമതിയും ഈ വിദ്യാലയത്തിൽ ആണ് ലഭിച്ചത് .1999 മെയ് മാസത്തിൽ സ്റ്റേജിന്റെ പണി ആരംഭിക്കുകയും ചെയ്തു .2001 ജനുവരിയിൽ സ്റ്റേജിനെ പണി ഭംഗിയായി പൂർത്തീകരിക്കുകയും മാർ ജെയിംസ് പഴയാറ്റിൽ പിതാവ് വെഞ്ചിരിപ്പ് കർമ്മം നടത്തുകയും ചെയ്തു.ഭാവി തലമുറക്ക് സങ്കേതികപരിജ്ഞാനം പകർന്നുകൊടുക്കുവാൻ 2002 - 2003 അധ്യയന വർഷത്തിൽ തന്നെ ഈ വിദ്യാലയത്തിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചു.2009 ഏപ്രിൽ മാസത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും 2010 ജനുവരി മാസത്തിൽ പൂർത്തീകരിക്കുകയും. വെഞ്ചിരിപ്പ് കർമ്മം റവ.ഫാദർ ജോളി വടക്കൻ നിർവഹിക്കുകയും ചെയ്തു . | പ്രൈമറി വിദ്യാലയമായി മുന്നോട്ടു പോയിരുന്ന ഇവിടെ 1947 അഞ്ചാംക്ലാസ് ആരംഭിച്ചു .1961 ഗവൺമെന്റിന്റെ പ്രത്യേക കല്പനപ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി. 1983 ലും 2003ലും മാള സബ് ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.മാള ജില്ലയിൽ ഏറ്റവുമധികം സ്കോളർഷിപ്പുകൾ വാങ്ങുന്ന സ്കൂൾ എന്ന ബഹുമതിയും ഈ വിദ്യാലയത്തിൽ ആണ് ലഭിച്ചത് .1999 മെയ് മാസത്തിൽ സ്റ്റേജിന്റെ പണി ആരംഭിക്കുകയും ചെയ്തു .2001 ജനുവരിയിൽ സ്റ്റേജിനെ പണി ഭംഗിയായി പൂർത്തീകരിക്കുകയും മാർ ജെയിംസ് പഴയാറ്റിൽ പിതാവ് വെഞ്ചിരിപ്പ് കർമ്മം നടത്തുകയും ചെയ്തു.ഭാവി തലമുറക്ക് സങ്കേതികപരിജ്ഞാനം പകർന്നുകൊടുക്കുവാൻ 2002 - 2003 അധ്യയന വർഷത്തിൽ തന്നെ ഈ വിദ്യാലയത്തിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചു.2009 ഏപ്രിൽ മാസത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും 2010 ജനുവരി മാസത്തിൽ പൂർത്തീകരിക്കുകയും. വെഞ്ചിരിപ്പ് കർമ്മം റവ.ഫാദർ ജോളി വടക്കൻ നിർവഹിക്കുകയും ചെയ്തു . | ||
106വർഷം പിന്നിട്ട ഈ അക്ഷരമുത്തശ്ശി കഴിഞ്ഞ തലമുറയ്ക്കും ഇന്നിന്റെ പിഞ്ചുമക്കൾക്കും അറിവിന്റെ ബാലപാഠങ്ങൾ പകർന്നുകൊടുത്ത് ഉണർവും പുതുചൈതന്യവും നൽകി മുന്നോട്ടുപോകുന്നു . കാലചക്രം തിരിഞ്ഞപ്പോൾ വ്യത്യസ്ത രൂപഭാവങ്ങൾ കൈകൊണ്ട് അനേകം വിദ്യാലയങ്ങൾ ചുറ്റുപാടും പ്രയാണം ആരംഭിച്ചെങ്കിലും പാരമ്പര്യവും പൈതൃകവും സ്വന്തമാക്കിയ ഈ വിദ്യാലയം തനിമയാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് പുത്തൻചിറയുടെ ചിറക്കരികെ ദീപമായി പ്രശോഭിക്കുന്നു . | |||