"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:


<big>2014 നവംബറിൽ സ്കൂൾ ദൈനം ദിന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത വിധം ചിത്രീകരിച്ച ഈ സിനിമ 2015  മെയ്  8 ന് കേരളമാകെ തിയേറ്ററുകളിൽ റിലീസ് ചെയ്തു .</big>
<big>2014 നവംബറിൽ സ്കൂൾ ദൈനം ദിന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത വിധം ചിത്രീകരിച്ച ഈ സിനിമ 2015  മെയ്  8 ന് കേരളമാകെ തിയേറ്ററുകളിൽ റിലീസ് ചെയ്തു .</big>
'''<big>ടാലന്റ്</big>'''  '''<big>ലാബ്</big>'''
<big>കുട്ടികളുടെ വിവിധങ്ങളായ കഴിവു കൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016 - 17 അക്കാദമിക വർഷത്തിൽ സ്ക്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ടാലന്റെ ലാബ് . സ്കൂളിലെ ടൈം ടേബിളിലെ സർഗവേള പിരിയഡുകൾ സംയോജിപ്പിച്ചു കൊണ്ട്  ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് അവർ ഇഷ്പ്പെടുന്ന ഏതെങ്കിലും മേഖലയിൽ വിദഗ്ധ പരിശീലനം നൽകി വരുന്നു. സ്പോട്സ് , കരാട്ടെ, നൃത്തം, സംഗീതം, പേപ്പർ ക്രാഫ്റ്റ്, വെയ്റ്റ് മെറ്റിരിയൽ , വെജിറ്റബിൾ പ്രിൻന്റിങ്ങ്, മുത്ത് കോർക്കൽ, എമ്പ്രോയ്ടറി എന്നീ മേഖലകളിലാണ് പരിശീലനം നൽകി വരുന്നത്.</big>
'''''<big>[https://drive.google.com/file/d/14Xd3y7iJUNnLPtmg0rExGJ3BZsJyZzpL/view?usp=sharing കൂടുതൽ അറിയാൻ]</big>'''''
'''<big>കോവിഡ് കാല പ്രവർത്തനങ്ങൾ</big>'''
<big>* ഓൺലൈൻ ക്ലാസുകൾ  കാണാൻ  സാഹചര്യമില്ലാത്ത കുട്ടികൾക്കായ് സ്കൂളിലെ അധ്യാപരും പിടിഎയും മാനേജ്മെന്റും പൊതു സമൂഹവും കൈകോർത്ത് കൊണ്ട് ആരംഭിച്ച പദ്ധതിയാണ് ടാബ് ലാബ് . പദ്ധതിയുടെ ഭാഗമായി 20 ഡിജിറ്റൽ ഡിവൈസുകൾ (ടാബ്) സ്കൂളിലെ ലൈബ്രററിയിലേക്ക് നൽകുകയും അവ അർഹരായ കുട്ടികൾക് ഓൺലൈൻ ക്ലാസ് കാണാൻ നൽകുകയും ആവശ്യത്തിന് ശേഷം സ്‌കൂൾ ഡിജിറ്റൽ ലൈബ്രറിയിലേക്ക് തിരിച്ച് നൽകുന്നു.</big>
<big>* സ്കൂളിന്റെ അടുത്ത പ്രദേശങ്ങളായ ആനക്കോട് കോളനിയിലും ഏറാഞ്ചേരി കോളനിയിലും കോവിഡ് മൂലം പ്രയാസം അനുഭവിച്ച മുഴുവൻ കുടുംബങ്ങൾക്കും സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ ഭക്ഷ്യ കിറ്റ് നൽകി.</big>
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474276" എന്ന താളിൽനിന്ന് ശേഖരിച്ചത്