"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''ദേശപ്പെരുമയുടെ ധ്രുവ നക്ഷത്രങ്ങൾ''' ==
[https://en.wikipedia.org/wiki/Changampuzha_Krishna_Pillai ചേരാനല്ലൂരിന്റെ] ദേശചരിത്രം ആഖ്യാനം ചെയ്യുമ്പോൾ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്ന യുഗപ്രഭാവൻ മാരായ മഹാ യശസ്വികളുടെ ഒരു ചെറു നിരതന്നെയുണ്ട്.
=== <u>'''''വി വി കെ വാലത്ത്'''''<ref>https://en.wikipedia.org/wiki/V._V._K._Valath</ref></u> ===
[[പ്രമാണം:26009vvk valath.jpg|ഇടത്ത്‌|ചട്ടരഹിതം|330x330ബിന്ദു]]
അതിശയിപ്പിക്കുന്ന ശൈലി ഭംഗിയിലും കാല്പനികതയിലും അർഥകൽപനയിലും അലങ്കാരചാതുരിയിലും ആശയമഹത്വത്തിലും '''''ചങ്ങമ്പുഴ''''' <ref>https://en.wikipedia.org/wiki/Changampuzha_Krishna_Pillai</ref>യുമായി തുലനം ചെയ്യപ്പെട്ടിരുന്ന കവിയാണ് വി വി കെ വാലത്ത്. ചേരാനല്ലൂർ വടക്കേ വാലത്ത് പൂജാരിയും കുടിപ്പള്ളിക്കൂടത്തിൽ എ ആശാനും ആയിരുന്ന വേലുവിനെ യും പാറുവിനെ യും ആറുമക്കളിൽ അഞ്ചാമനായി ജനിച്ച കൃഷ്ണൻ  കൊടും പട്ടിണിയുടെയും ദുരിതങ്ങളുടെയും ലോകത്താണ് വളർന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിൽ ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിൽഅമ്യൂനിഷൻ ഡിപ്പാർട്ട്മെന്റിന് കീഴിൽ  ക്ലർക്കായി ജോലി ചെയ്തു സ്വാതന്ത്ര്യസമരത്തിന് ആവേശം ഒരുക്കുന്ന രചനകളുടെ പേരിൽ പട്ടാളത്തിൽ നിന്നും പിരിച്ചു വിട്ടു. ഇന്ത്യൻ സ് ഇന്ത്യ സ്വതന്ത്രമായതിനു തുടർന്ന് 27 വർഷം അധ്യാപകവൃത്തിയിൽ ഏർപ്പെട്ടു ദാമോദരൻ പത്രാധിപത്യത്തിൽ ആരംഭിച്ച നവയുഗം വാരികയിൽ സഹപത്രാധിപരായി
സ്ഥല ചരിത്ര പ്രതിപാതനത്തിന് സാഹിത്യ സരസമായ ഒരു അഖ്യാന ശൈലി രൂപപ്പെടുത്തിയ വാലത്തിന് കേരള ചരിത്ര പഠനങ്ങൾക്കായി കേരളസാഹിത്യഅക്കാദമി പ്രതിമാസം 900 രൂപ യുടെ സ്കോളർഷിപ്പ് അനുവദിച്ചിരുന്നു. ചരിത്ര കവാടങ്ങൾ ഇടിമുഴക്കം മിന്നൽ വെളിച്ചം ഞാൻ ഇനിയും വരും ചക്രവാളത്തിനപ്പുറം കവിതകൾ ഇനി വണ്ടിയില്ല, അയക്കാത്ത കത്ത് കഥകൾ  ഇവിടെ ഒരു കാമുകൻ മരിക്കുന്നു നോവൽ പണ്ഡിറ്റ് കറുപ്പൻ ജീവചരിത്രം സംഘകാല കേരളം ശബരിമല മൂന്നാർ യാത്രാവിവരണം എന്നിവയാണ് പ്രധാന കൃതികൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഐൻസ്റ്റീൻ അൽഫാറൂഖിയ്യ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായി സർവീസിൽനിന്ന് പിരിഞ്ഞതാണ്. കേരളത്തിലെ സ്ഥലനാമചരിത്രം പൂർത്തിയാക്കുന്നതിനു മുൻപേ 2000 ഡിസംബർ 31ന് 82  വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടാനായത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ്
=== '''''<u>വാര്യത്ത് ചോറി പീറ്റർ</u>''''' ===
പരിഷ്കാര വിജയം എന്ന മലയാളം നോവൽ സാഹിത്യ ചരിത്രത്തിൽ ഇടം പിടിക്കുന്നത് കേരളതീരത്തെ ലത്തീൻ സമുദായത്തിന്റെ സാമൂഹികജീവിതത്തുടിപ്പുകളും  സുവിശേഷങ്ങളും ആദ്യമായി ആവിഷ്കരിച്ച നോവൽ എന്ന സവിശേഷത മുൻനിർത്തിയാണ്. ചേരാനല്ലൂർ സ്വദേശിയും ഫോർട്ടുകൊച്ചി സാന്താക്രൂസ് ഹൈസ്കൂൾ അധ്യാപകനുമായിരുന്ന വാര്യത്ത് ചോറി പീറ്റർ എഴുതി 1906 ൽ കൊച്ചിൻ യൂണിയൻ പ്രസിൽ പ്രസിദ്ധീകരിച്ചതാണ് ഈ നോവൽ. ലത്തീൻ കത്തോലിക്കാ സമുദായത്തിലെ ആചാരാനുഷ്ടാനങ്ങളുടെ തുറന്ന പുസ്തകമാണ് ഈ നോവൽ.അന്നത്തെ സാമൂഹിക ചുറ്റുപാടിൽ നിലനിന്നിരുന്ന ദുരാചാരങ്ങൾ ക്കെതിരെ ശബ്ദമുയർത്തിയ ഈ നോവൽ സാമൂഹ്യ പരിഷ്കരണത്തിന് തുടക്കംകുറിച്ചു.
=== '''''<u>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%95%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB പണ്ഡിറ്റ് കെ. പി. കറുപ്പൻ]</u>'''''<ref>https://www.manoramaonline.com/news/kerala/2020/05/24/pandit-karuppan-birthday.html</ref> ===
[[പ്രമാണം:26009kp karuppan.jpg|വലത്ത്‌|ചട്ടരഹിതം]]
<p align="justify">കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത ത്തിൽ സുപ്രധാന സ്ഥാനമലങ്കരിക്കുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ ദേശ പ്പെരുമയുടെ വീരേതിഹാസത്തിൽ നിറഞ്ഞുനിൽക്കുന്ന നാമമാണ്. ജാതിയിലെ ഉച്ചനീചത്വ ങ്ങൾക്കും തൊട്ടുകൂടായ്മയ്ക്കും സാമൂഹിക അനീതി ക്കുമെതിരെയും അധഃസ്ഥിത സമുദായങ്ങളുടെ ശക്തി കരണത്തിനും കൂട്ടായ്മയ്ക്കുമായും തന്റെ കവിത്വവും  ഉന്നത സ്ഥാനമാനങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയ സാമൂഹ്യപരിഷ്കർത്താവും യുനിയന്താവുമാണ് കെ.പി. കറുപ്പൻ.</p>
<p align="justify">ജാതിയുടെ അനാശാസ്യം ജാതി വിവേചനത്തിന് അർഥശൂന്യവും വ്യക്തമാക്കാൻ അദ്ദേഹം രചിച്ച വിഖ്യാതമായ ജാതിക്കുമ്മി എന്ന കാവ്യശില്പം അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് എന്നും ഉണർവിന്റെ ഗീതമാണ്.ധീവരസമുദായ പ്രമാണിയും വിഷവൈദ്യനുമായ ചേരാനല്ലൂർ കണ്ടത്തിൽപറമ്പിൽ അയ്യപ്പൻ കൊച്ചു പെ ണ്ണ് എന്നിവരുടെ മകനായി 1886 മെയ് 19 കറുപ്പൻ ജനിച്ചു കൊടുങ്ങല്ലൂർ ഗുരുകുലത്തിൽ അന്തേവാസിയായി ഭട്ടൻ തമ്പുരാനിൽ നിന്ന് തർക്കവും വലിയ കൊച്ചുണ്ണി തമ്പുരാനിൽ നിന്ന് തച്ചുശാസ്ത്രവും, ചെറിയ കൊച്ചുണ്ണി ത്തമ്പുരാനിൽ നിന്ന് അഷ്ടാംഗഹൃദയവും പഠിച്ചു. കൊച്ചി രാജാവ് രാജർഷി നിർദേശിച്ചതനുസരിച്ച് കറുപ്പൻ തൃപ്പൂണിത്തുറയിൽസഹൃദയതിലകൻ രാമപ്പിഷാരടിയുടെ ശി ഷ്യനായി വ്യാകരണം പഠിച്ച് സാഹിത്യദർപ്പണാദി, കാ വ്യശാസ്ത്രഗ്രന്ഥങ്ങളും അഭ്യസിച്ചു. സ്വപ്രയത്നത്താൽ ഇംഗ്ലീഷിലും വൈഭവം നേടി. കേരളവർമ്മ വലിയകോയി ത്തമ്പുരാൻ അദ്ദേഹത്തിന് വിദ്വാൻ പദവി നൽകി; കൊ ച്ചി മഹാരാജാവ് 1919ൽ കവിതിലകൻ എന്ന ബിരുദവും. ശ്രീമൂലം തിരുനാൾ വ്രജമോതിരം സമ്മാനിച്ചു.കൊടുങ്ങല്ലൂർ കളരിയിൽ വളർന്ന കറുപ്പൻ പതി നാലാം വയസിൽ കവിതകളെഴുതിത്തുടങ്ങി. അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. ലങ്കാമർദ്ദനം നാടകം ആദ്യകാല രചനയാണ്.</p>
<p align="justify">തീണ്ടൽ, തൊടിൽ അനാചാരങ്ങളെ നിയമംകൊ ണ്ട് നിരോധിക്കുക, അധഃകൃതർക്കു വിദ്യാഭ്യാസം നി ഷേധിക്കുന്നതും വിദേശത്തുനിന്ന് ഉദ്യോഗസ്ഥരെ ഇറ ക്കുമതി ചെയ്യുന്നതും അവസാനിപ്പിക്കുക എന്നീ സന്ദേ ശവുമായി കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ബാലാക ലേശം എന്ന രാഷ്ട്രീയ സാമൂഹ്യനാടകം അവതരിപ്പിച്ച കറുപ്പൻ തീരമേഖലകളിൽ അങ്ങോളമിങ്ങോളം അര സമൂഹത്തെ സംഘടിപ്പിച്ചു ശക്തിപ്പെടുത്താനും പുരോ ഗമനാശയങ്ങളാൽ പ്രബുദ്ധരാക്കാനുമായി സുസ്ഥിര സംവിധാനമെന്ന നിലയിൽ അർത്ഥസമ്പുഷ്ടവും കാവ്യ ഭംഗിയുമുള്ള നാമങ്ങളോടെ സുതാര്യമായ നിയമാവലി യും സംഘടനാദാർഢ്യവുമുള്ള സമിതികൾ രൂപവത്ക രിച്ചു. തേവരയിൽ 1910ൽ വാലസമുദായപരിഷ്കരണി ഭയും, 1912-ൽ ആനാപുഴയിൽ കല്യാണദായിനി സഭ യും സ്ഥാപിച്ചു. പിന്നാക്ക സമുദായങ്ങളുടെ ഉന്നമനം ല ക്ഷ്യമാക്കി പറവൂരിൽ പ്രബോധനചന്ദ്രോദയം സഭ, ഇട കൊച്ചിയിൽ ജ്ഞാനോദയം സഭ, കുമ്പളത്ത് സന്മാർഗ പ്രദീപ സഭ, ഏങ്ങണ്ടിയൂരിൽ അരയവംശോദ്ധാരണ മ ഹാസഭ എന്നീ സാമൂഹ്യസംഘടനകൾ സ്ഥാപിച്ചു. 1938 മാർച്ച് 23ന് സ്വഗൃഹമായ സാഹിത്യകുടീര ത്തിൽ അന്തരിച്ചു.</p>
=== '''''<u>മോൺസിഞ്ഞോർ ജോർജ് വെളിപ്പറമ്പിൽ</u>''''' ===
ആധുനിക മലയാള പത്രപ്രവർത്തനചരിത്രത്തിൽ, പത്രശില്പി എന്ന നിലയിൽ തന്റെ ഉജ്വല പ്രതിഭ തെ ളിയിച്ച മോൺസിഞ്ഞോർ ജോർജ് വെളിപ്പറമ്പിൽ ചേരാ നല്ലൂരിന്റെ സന്താനമാണ്. എറണാകുളത്തു നിന്ന് പ്രസി ദ്ധീകരിച്ചുവന്ന കേരള ടൈംസ് ദിനപത്രത്തിന്റെ മാനേ ജിംഗ് എഡിറ്റർ എന്ന നിലയിൽ കേരളത്തിലെ ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങ ളുടെ സാമൂഹിക നീതിക്കും അധികാര പങ്കാളിത്തത്തി നും വേണ്ടിയുള്ള പോരാട്ടത്തിൽ മൂന്നു പതിറ്റാണ്ട് മു ന്നിൽ നിന്നു നയിച്ച വരാപ്പുഴ അതിരൂപതാംഗമായ ഫാ. വെളിപ്പറമ്പിൽ മലയാള പത്രങ്ങളുടെ ആധുനീകര ണം, പ്രിന്റിംഗ് ടെക്നോളജിയുടെ വളർച്ച, പത്രഭാഷ യുടെ നവീകരണം, വാർത്താവിന്യാസശൈലി പരിഷ് കരണം എന്നിങ്ങനെ ന്യൂസ്പേപ്പർ മാനേജ്മെന്റിന്റെ യും പത്രവ്യവസായത്തിന്റെയും പ്രതാധിപധർമ്മത്തി ന്റെയും മേഖലകളിൽ തന്റെ കൈയൊപ്പു ചാർത്തി. ഇ ന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ്, സൗത്ത് ഏഷ്യൻ കാത്തലിക് പ്രസ് അ സോസിയേഷൻ പ്രസിഡന്റ്, യൂനിയോ ഇന്റർനാഷ ണൽ കാത്തലിക് പ്രസ് എന്ന ആഗോള സംഘടന യിൽ ഏഷ്യൻ ആഫ്രിക്കൻ മേഖലയുടെ പ്രത്യേക പ തിനിധി എന്നീ നിലകളിൽ രാജ്യാന്തരതലത്തിലും മാ ധ്യമശുശ്രൂഷാ രംഗത്ത് ശ്രദ്ധേയനായിരുന്നു അദ്ദേഹം. പള്ളിനിർമാണത്തിൽ വിഖ്യാതനായ വാസ്തുശില് പി വെളിപ്പറമ്പിൽ പേറു മേസ്തിരിയുടെ മകനാണ് ജോർജ് വെളിപ്പറമ്പിൽ .
=== '''''<u>കുഞ്ചുക്കർത്താവ്.</u>'''''<ref>പാദമുദ്ര -  ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .</ref> ===
കൊച്ചി രാജ്യത്തെ ഇട പ്രഭുക്കന്മാർ ആയിരുന്ന അഞ്ചി കൈമൾ മാരിൽ ഒരാളും കൊച്ചി രാജാവിന്റെ സൈനിക ത്തലവനും പടിഞ്ഞാറ്റ്യേടത്ത് പടനായർ , കുന്നത്ത് രാമ കുമാര കൈമൾ എന്ന സ്ഥാനപ്പേരുള്ള ചേരാനല്ലൂർ കർത്താക്കന്മാരിൽ പ്രമുഖനാണ് കുഞ്ചുക്കർത്താവ്.ചെറുപ്പത്തിൽ നാടുവിട്ടുപോയി പരദേശങ്ങളിൽ സഞ്ചരിച്ച് മന്ത്രവാദം, വൈദ്യം, പാട്ട്, വീണവായന, ഇന്ദ്ര ജാലം മുതലായ പല വിദ്യകളിൽ അനിതരസാധാരണ മായ പാണ്ഡിത്യം സമ്പാദിച്ച കുഞ്ചുക്കർത്താവിന്റെ വേഷഭൂഷാദികൾ പരദേശീയമായിരുന്നുവെന്ന് കൊട്ടാരത്തിൽശങ്കുണ്ണി തന്റെ ഐതിഹ്യമാലയിൽ എ ഴുതുന്നു. ഹനുമാനെ സേവിച്ചു പ്രത്യക്ഷമാക്കിയിരുന്ന തിനാൽ ഏതൊരു കാര്യവും സാധിച്ചിരുന്ന കുഞ്ചുക്കർ ത്താവ് തറവാട്ടിൽ മൂപ്പുസ്ഥാനം ലഭിച്ചശേഷവും കൂടു തൽ സമയം ചെലവഴിച്ചത് രാജസന്നിധിയിലാണ്. കൊച്ചി സംസ്ഥാനത്ത് വടുതലപ്പുഴയ്ക്കു വടക്കുള്ള നികുതി മുഴുവനും പിരിച്ചു സർക്കാരിലടയ്ക്കുന്നതിന് അധികാര പ്പെടുത്തിയിരുന്നത് കർത്താവിനെയാണ്.
ഇന്ദ്രജാലത്തിൽ ഏറെ പ്രസിദ്ധനായ കുഞ്ചുക്കർത്താവിന്റെ പ്രത്യേക സിദ്ധി വർണിക്കാൻ ഐതിഹ്യമാലയിൽ അവതരിപ്പിക്കുന്ന ആഖ്യാനങ്ങളിലൊന്ന് ഇതാണ്. ഒരാണ്ടിൽ  നികുതി അടച്ചുതീർക്കേണ്ടതിന് സർക്കാരിൽ നിന്ന് ആ ളെ അയച്ചു. കർത്താവിന്റെ കാര്യാന്വേഷണക്കാരനായ അനന്തരവൻ അപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. കുഞ്ചു കർത്താവ് അകത്തുനിന്ന് ഒരു പെട്ടിയെടുത്തുകൊണ്ട് വന്ന് തുറന്ന് സർക്കാറിലേക്ക് ചെല്ലുവാൻ ഉണ്ടായിരുന്ന സംഖ്യ മുഴുവൻ ഇരട്ടി പുത്തനായി എണ്ണിക്കൊടുത്തു രശീതു വാങ്ങി . പുത്തനെ കുറിച്ച് വല്ല സംശയവും ഉണ്ടെങ്കിൽ വെട്ടിമുറിച്ചോ ഉരുക്കിയോ നോക്കി കൊള്ളണം എന്ന ഉപദേശവും നൽകിയാണ് വന്നയാളെ തിരിച്ചയച്ചത്.
ഇന്ദ്രജാലം കൊണ്ടാണ് കാരണവർ പണമുണ്ടാക്കി ക്കൊടുത്തയച്ചതെന്ന് മനസിലാക്കിയ അനന്തരവൻ, അതിന്റെ ഭവിഷ്യത്ത് ഗുരുതരമാകുമെന്ന് കണ്ട് ക്ഷണത്തിൽ പണവും കൊണ്ട് എറണാകുളത്തേക്ക് പോയി.  കാരണവർ കൊടുത്തയച്ച പണം വേറൊരിനമാണന്നും  അതു തിരിച്ചെടുത്ത് മാറ്റിവച്ചിരുന്ന നികുതിത്തുക  അടയ്ക്കുകയാണെന്നും അനന്തരവൻ ബോധിപ്പിച്ചു. തിരിച്ച് വാങ്ങിയ പണം നോക്കിയപ്പോഴാണ് സംഗതി വെളിച്ചത്തായത് കുഞ്ചുക്കർത്താവ് നികിയത് മുഴുവൻ നാട്ടി പുത്തന്റെ വലുപ്പത്തിൽ വൃത്താകാരമായി മുറിച്ച് ഓല കഷണങ്ങളായിരുന്നു.
പിന്നീടൊരിക്കൽ തൃപ്പൂണിത്തുറ രാജകൊട്ടാര ത്തിൽ നിന്നു കൊച്ചുതമ്പുരാക്കന്മാർ ചേരാനല്ലൂരെത്തി കുഞ്ചുക്കർത്താവിന്റെ ചില വിദ്യകൾ കണ്ടാൽക്കൊള്ളാ മെന്നു പറഞ്ഞു. കർത്താവ് നാലു തോക്കെടുത്തു നിറ ച്ച് നാലു ഭൃത്യന്മാർക്കു നൽകി അവരെ വലിയ കുള ത്തിന്റെ കരയിൽ നിർത്തി. ഞാൻ കുളത്തിൽ മുങ്ങി പൊങ്ങിവരുമ്പോൾ വെടിവയ്ക്കണം,” എന്നു നിർദേശം നൽകി വെള്ളത്തിൽ മുങ്ങി. മുന്നേമുക്കാൽ നാഴിക കഴി ഞ്ഞ് തല വെള്ളത്തിനു മുകളിൽ കണ്ട് അവർ വെടിവച്ചു. തല പൊട്ടിച്ചിതറി. കുളത്തിലെ വെള്ളം രക്തമയമാ യി. മൃതദേഹം പൊങ്ങി വന്നു. മന്ത്രവിദ്യകൊണ്ട് കുഞ്ചു കർത്താവ് രക്ഷപ്പെടും എന്നു കരുതി നിറയൊഴിച്ച് ഭൃ ത്യന്മാരും ദുരന്തത്തിനു സാക്ഷികളാകേണ്ടിവന്നതിൽ ദുഃഖിതരായി കൊച്ചുതമ്പുരാക്കന്മാരും കുളക്കരയിൽ വി ഷമിച്ചു നിൽക്കുമ്പോൾ മാളികയിൽ നിന്നൊരു വീണ വായന കേട്ടു. അവർ ചെന്നുനോക്കുമ്പോൾ കുഞ്ചുക്കർ ത്താവ് മുറിയിലിരുന്ന് വീണ വായിക്കുകയാണ്.
മഠത്തിൽ ചതുരംഗം കളിച്ചുകൊണ്ടിരുന്ന കർത്താ വിനെ സ്നേഹിതർ നിർബന്ധിച്ച് വള്ളംകളിക്കു കൊ ണ്ടുപോയി. വള്ളത്തിൽ കൊമ്പത്തിരുന്ന കർത്താവ് വെ ള്ളത്തിൽ വീണു മുങ്ങിത്താണുപോയി. എത്ര തപ്പിയി ട്ടും കർത്താവിനെ കണ്ടെത്താനായില്ല. ഒടുവിൽ വിവരം അറിയിക്കാൻ തറവാട്ടിലെത്തിയ സുഹൃത്തുക്കൾ കാ ണുന്നത് കർത്താവും നമ്പൂതിരിയും ചതുരംഗം വച്ചു കൊണ്ടിരിക്കുന്നതാണ്.
ഐതിഹ്യത്തിൽ നിന്നും ദേശ ചരിത്രത്തിലേക്ക് വരുമ്പോൾ ദേശ വാഴിയായ ചേരാനല്ലൂർ കർത്താവിന്റെ കയ്യൊപ്പുകൾ കാണാം . ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം എറണാകുളം ശിവക്ഷേത്രം എന്നിവയുടെ നിർമ്മിതിയിൽ കർത്താക്കന്മാർ പങ്കുണ്ട്. ചേരാനല്ലൂർ കർത്താവിന്റെ അകത്തൂട്ട് മഠം എന്ന പുരാതന ഭവനത്തിന് 600 വർഷത്തിലധികം പഴക്കമുണ്ട്. ചേരാനല്ലൂർ കർത്താക്കന്മാരുടെ ഗസ്റ്റ് ഹൗസ് ഇരുന്ന സ്ഥലത്താണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ വന്നത്. എറണാകുളം ടൗൺ ഹാൾ ഉയർന്നത് ചേരാനല്ലൂർ കർത്താക്കന്മാരുടെ പശുക്കൾ മേഞ്ഞുനടന്ന പറമ്പിലാണ്. മിഷനറി പ്രവർത്തനങ്ങൾക്ക് സിരാകേന്ദ്രം സ്ഥാപിക്കുന്നതിന് വിശാല ഹൃദയത്തോടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും എറണാകുളം കേന്ദ്രീകരിച്ച് കൊച്ചി നഗര വികസനത്തിന്റെ അടിസ്ഥാനശില പാകുകയും ചെയ്ത ചേരാനല്ലൂർ കർത്താക്കന്മാരുടെ പൈതൃക മഹിമ നമ്മുടെ ദേശപ്പെരുമ യാണ്
== '''ചേരാനെല്ലൂരിലെ ഗവണ്മെന്റ് സ്ഥാപനങ്ങൾ''' ==
* ഗവണ്മെന്റ്  ഹോസ്പിറ്റൽ ചേരാനെല്ലൂർ
* ഹോമിയോ ഹോസ്പിറ്റൽ ചേരാനെല്ലൂർ
* ആയുർവേദ ഹോസ്പിറ്റൽ ചേരാനെല്ലൂർ
* വെറ്റിനറി ഹോസ്പിറ്റൽ ചേരാനെല്ലൂർ
* കൃഷി ഭവൻ
* പോലീസ് സ്റ്റേഷൻ
* ഇലെക്ട്രിസിറ്റി ഓഫീസ്
== '''ചേരാനെല്ലൂരിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* [https://amrita.edu/school/medicine/ അമൃത മെഡിക്കൽ കോളേജ്]
* [https://amrita.edu/school/nursing/ അമൃത നഴ്സിംഗ് കോളേജ്]
* [https://amrita.edu/school/dentistry/ അമൃത ഡെന്റൽ കോളേജ്]
* [https://amrita.edu/campus/kochi/ അമൃത ആർട്സ് ആൻഡ് സയൻസ് കോളേജ്]
* [[ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ|ഗവ എൽപി സ്കൂൾ ചേരാനെല്ലൂർ]]
* [[ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ|ലിറ്റിൽ  ഫ്ലവർ എൽപി ,യൂപി  സ്കൂൾ ചേരാനെല്ലൂർ]]
* [[സെന്റ്. മേരീസ് യൂ. പി. സ്കൂൾ വെസ്റ്റ് ചെരാനല്ലൂർ|സെന്റ് മേരീസ് എൽപി ,യൂപി  സ്കൂൾ]]
* [[സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ|സെന്റ് മേരീസ് യൂപി സ്കൂൾ ചിറ്റൂർ]]
* [[Govt. L.P.S. South Chittoor|ഗവ എൽപി സ്കൂൾ ചിറ്റൂർ]]
* [[ജോസാലയം ഇ. എം. എൽ. പി. സ്കൂൾ ചേരാനല്ലൂർ|ജോസലയം അൺ എയ്ഡഡ് എൽപി സ്കൂൾ]]
== '''ചേരാനെല്ലൂരിലെ  മറ്റു സ്ഥാപനങ്ങൾ''' ==
* [https://www.asterhospitals.in/hospitals/aster-medcity-kochi ആസ്റ്റർ മെഡിസിറ്റി കൊച്ചി]
* സൈമെർ ഹോസ്പിറ്റൽ ചേരാനെല്ലൂർ
* ക്രഡിൽ ഹോസ്പിറ്റൽ

== '''ചേരാനല്ലൂരും  സാംസ്കാരിക ചരിത്രവും'''<ref>പാദമുദ്ര - ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .</ref> ==
=='''ചേരാനല്ലൂരും  സാംസ്കാരിക ചരിത്രവും'''<ref>പാദമുദ്ര - ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .</ref>==
ഫ്യൂഡൽ സഞ്ചയത്തിന്റെ സർവ്വാഭിലാഷങ്ങളും നിറ ഞ്ഞുനിന്ന ഗ്രാമമായിരുന്നു ചേരാനല്ലൂർ. നമ്മുടെ നാടിന്റെ പുരാഗീതങ്ങൾക്ക് സഹസ്രങ്ങളുടെ കഥകൾ പറയാനുണ്ട്. തെങ്ങും നെല്ലും സമൃദ്ധിയായി വളരുന്ന ഊര് എന്ന അർത്ഥത്തിലാണ് ചേരാനല്ലൂരിന്റെ സ്ഥലനാമോല്പത്തി എന്ന് കോമാട്ടിൽ അച്ചുതമേനോൻ പറയുന്നു.

വരി 149: വരി 84:

5-പാദമുദ്ര -  ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1473247" എന്ന താളിൽനിന്ന് ശേഖരിച്ചത്