"ജി.എൽ.പി.എസ് തൂവ്വൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
MAATTAM VARUTHI |
മാറ്റം വരുത്തി |
||
| വരി 9: | വരി 9: | ||
'''<u>വായനാദിനം</u>''' | '''<u>വായനാദിനം</u>''' | ||
എല്ലാ വർഷവും വായനാദിനം മുതൽ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു തുടങ്ങുന്നു.കുട്ടികൾക്ക് സ്‌കൂളിലേക്ക് പുസ്തകം സംഭാവന ചെയ്യാനുള്ള അവസരവും നൽകുന്നു. ഇതോടൊപ്പം തന്നെ വായന വാരത്തോടു അനുബന്ധിച്ചു മൂന്നു നാല് ക്ലാസുകളിലെ കുട്ടികൾക്കു ഇഷ്ടപ്പെട്ട പുസ്തകം വായിച്ചു ആസ്വാദന കുറിപ്പ് തയ്യാറാക്കുവാനും വായിച്ചു അവതരിപ്പിക്കുവാനും ഉള്ള അവസരവും.ഒന്ന് രണ്ടു ക്ലാസുകളിലെ കുട്ടികൾക്ക് കുട്ടിക്കഥകൾ പറ യാനുള്ള | എല്ലാ വർഷവും വായനാദിനം മുതൽ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു തുടങ്ങുന്നു.കുട്ടികൾക്ക് സ്‌കൂളിലേക്ക് പുസ്തകം സംഭാവന ചെയ്യാനുള്ള അവസരവും നൽകുന്നു. ഇതോടൊപ്പം തന്നെ വായന വാരത്തോടു അനുബന്ധിച്ചു മൂന്നു നാല് ക്ലാസുകളിലെ കുട്ടികൾക്കു ഇഷ്ടപ്പെട്ട പുസ്തകം വായിച്ചു ആസ്വാദന കുറിപ്പ് തയ്യാറാക്കുവാനും വായിച്ചു അവതരിപ്പിക്കുവാനും ഉള്ള അവസരവും.ഒന്ന് രണ്ടു ക്ലാസുകളിലെ കുട്ടികൾക്ക് കുട്ടിക്കഥകൾ പറ യാനുള്ള അവസരവും നൽകി വരുന്നു.മികച്ച പ്രകടനങ്ങൾക്ക് സമ്മാനം നൽകാനും മറക്കാറില്ല. | ||
'''<u>ബഷീർ ദിനം</u>''' | '''<u>ബഷീർ ദിനം</u>''' | ||
| വരി 15: | വരി 15: | ||
ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചും ബഷീർ കൃതികൾ വായിച്ചും കാരിക്കേച്ചർ വരച്ചും കുട്ടികൾ ബഷീർ ദിന പരിപാടികളിൽ പങ്കാളികൾ ആകുന്നു. | ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചും ബഷീർ കൃതികൾ വായിച്ചും കാരിക്കേച്ചർ വരച്ചും കുട്ടികൾ ബഷീർ ദിന പരിപാടികളിൽ പങ്കാളികൾ ആകുന്നു. | ||
കാരിക്കേച്ചർ വരക്കുന്നതിൽ വിദഗ്ധനായ അക്ഷയ് | കാരിക്കേച്ചർ വരക്കുന്നതിൽ വിദഗ്ധനായ അക്ഷയ്, ബഷീറിന്റെ കാരികേച്ചറുകൾ വരക്കുകയും എളുപ്പത്തിൽ കാരിക്കേച്ചർ വരയ്ക്കാൻ കുട്ടികളെ പഠിപ്പിക്കുകയും വരച്ച കാരിക്കേച്ചറുകൾ പ്രദർശിപ്പിക്കുകയും ചെയ്തത് വേറിട്ട ഒരു അനുഭവമായി . | ||
'''<u>ചാന്ദ്ര ദിനം</u>''' | '''<u>ചാന്ദ്ര ദിനം</u>''' | ||
| വരി 29: | വരി 23: | ||
'''<u>സ്വാതന്ത്ര്യ ദിനം</u>''' | '''<u>സ്വാതന്ത്ര്യ ദിനം</u>''' | ||
പഞ്ചായത്തു പ്രസിഡണ്ട് ,പി ടി എ .അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തലിന് ശേഷം ദേശഭക്തി ഗാനാലാപനം ,പ്രസംഗം,പതാക നിർമ്മാണം,ബന്ധപ്പെട്ട സിനിമ പ്രദര്ശനം , | പഞ്ചായത്തു പ്രസിഡണ്ട് ,പി ടി എ .അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തലിന് ശേഷം ദേശഭക്തി ഗാനാലാപനം ,പ്രസംഗം,പതാക നിർമ്മാണം,ബന്ധപ്പെട്ട സിനിമ പ്രദര്ശനം , | ||
=== <u>ഹിരോഷിമ നാഗസാക്കി ദിനം</u> === | |||
യുദ്ധ വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചും സഡാക്കോ കൊക്കുകളെ നിർമ്മിച്ചും യുദ്ധ വിരുദ്ധ മുദ്രാ വാക്യങ്ങൾ വിളിച്ചും ആചരിക്കുന്നു. | യുദ്ധ വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചും സഡാക്കോ കൊക്കുകളെ നിർമ്മിച്ചും യുദ്ധ വിരുദ്ധ മുദ്രാ വാക്യങ്ങൾ വിളിച്ചും ആചരിക്കുന്നു. | ||