"ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('റേഡിയോ ക്ലബ്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
റേഡിയോ ക്ലബ് | റേഡിയോ ക്ലബ് '''2017 ൽ ആണ് സ്കൂൾ റേഡിയോ ആരംഭിച്ചത്'''.കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്ലബ് തുടങ്ങിയത്.ആഴ്ചയിൽ '''തിങ്കൾ ,വെള്ളി ദിവസങ്ങളിൽ ഉച്ചക്ക്''' അരമണിക്കൂർ ആണ് സ്കൂൾ റേഡിയോ പ്രവർത്തിക്കുക.ഓഡിഷൻ ടെസ്റ്റ് നടത്തി സെലക്ട് ചെയ്ത കുട്ടികൾക്ക് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ചാനൽ ,വാർത്ത ,അവതാരകനുമായ '''ആ ർ ബിനോയ് കൃഷ്ണൻ''' ക്ലാസ് നൽകി.'''സ്കൂൾ അദ്ധ്യാപിക സംഗീത''' ഈണം നൽകി തയ്യാറാക്കി കുട്ടികൾ പാടിയ ഗാനത്തോടെയാണ് റേഡിയോ തുടങ്ങു ന്നതും അവസാനിക്കുന്നതും..( RADIO CHS TWO THOUSAND SEVEENTEEN....... )അന്ന് റേഡിയോ ഡയറക്ടർ hM ഗീതാമണി ടീച്ചർ ആയിരുന്നു.വാർത്തകൾ ,പ്രോഗ്രാമുകൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് റേഡിയോ യുടെ പ്രവർത്തനം. |
22:47, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
റേഡിയോ ക്ലബ് 2017 ൽ ആണ് സ്കൂൾ റേഡിയോ ആരംഭിച്ചത്.കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്ലബ് തുടങ്ങിയത്.ആഴ്ചയിൽ തിങ്കൾ ,വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് അരമണിക്കൂർ ആണ് സ്കൂൾ റേഡിയോ പ്രവർത്തിക്കുക.ഓഡിഷൻ ടെസ്റ്റ് നടത്തി സെലക്ട് ചെയ്ത കുട്ടികൾക്ക് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ചാനൽ ,വാർത്ത ,അവതാരകനുമായ ആ ർ ബിനോയ് കൃഷ്ണൻ ക്ലാസ് നൽകി.സ്കൂൾ അദ്ധ്യാപിക സംഗീത ഈണം നൽകി തയ്യാറാക്കി കുട്ടികൾ പാടിയ ഗാനത്തോടെയാണ് റേഡിയോ തുടങ്ങു ന്നതും അവസാനിക്കുന്നതും..( RADIO CHS TWO THOUSAND SEVEENTEEN....... )അന്ന് റേഡിയോ ഡയറക്ടർ hM ഗീതാമണി ടീച്ചർ ആയിരുന്നു.വാർത്തകൾ ,പ്രോഗ്രാമുകൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് റേഡിയോ യുടെ പ്രവർത്തനം.