"എൽ.പി.എസ്സ്.അൽമനാർ വളവുപച്ച/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}1964 ആരംഭിച്ച സ്ക്ൂളാണ് അൽമനാർ എൽ പി എസ്
{{PSchoolFrame/Pages}}1964 ആരംഭിച്ച സ്ക്ൂളാണ് അൽമനാർ എൽ പി എസ്
കൊല്ലം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് വളവുപച്ച എന്ന കൊച്ചു ഗ്രാമം . മടത്തറ പാരിപ്പള്ളി റോഡിൽ ചിതറ പഞ്ചായത്തിലെ നാലാം വാർഡിൽ വളവുപച്ച ജുമാ മസ്ജിദ് ഏകദേശം 200 മീറ്റർ ഉള്ളിലായി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് അൽമനാർ ലോവർ പ്രൈമറി സ്കൂൾ. ആദരണീയനായ ശ്രീ എം കെ ഇസ്മായിൽ പിള്ള റാവുത്തർ 1964 ൽ ജന്മം നൽകിയതാണ് ഈ സ്ഥാപനം .അദ്ദേഹത്തിന് വളവുപച്ചലെ നിർധരരായ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന സദുദ്ദേശത്തോടെ തുടങ്ങിയതാണ് ഈ സ്ഥാപനം. വളവുപച്ച നിവാസിയായ ശ്രീ എം അബ്ദുൽസലാം ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യകാല പ്രധാനാധ്യാപകൻ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സ്കൂളിനുളള അംഗീകാരം ലഭിച്ചിട്ടുണ്ട് .ആദ്യകാലങ്ങളിൽ 24 ഡിവിഷനോട് കൂടിയ ഈ സ്‍കൂൾ ദശാസന്ധികൾ പിന്നിട്ടു 8 ഡിവിഷനിൽ 163 കുട്ടികളുമായി ഇന്നും അതിന്റെ ജൈത്രയാത്ര തുടരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ മുഹമ്മദ് നസീർ ആണ്. 2001 ഏപ്രിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. പ്രീപ്രൈമറി വിഭാഗത്തിൽ നാൽപ്പതോളം കുട്ടികളും രണ്ട് അധ്യാപകരും ഒരായയും പ്രവർത്തിക്കുന്നു
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683903" എന്ന താളിൽനിന്ന് ശേഖരിച്ചത്