"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Library" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
രാത്രി ഒമ്പതര മുതൽ പതിനൊന്നുമണിവരെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് അഡ്രെസ്സ് എഴുതാൻ പഠിപ്പിക്കുകയാണ് ബഷീറിൻറെ ജോലി. ഒരു ദിവസം വൈകുന്നേരം ബഷീർ വളരെ തിരക്കുള്ള ഒരു ഹോട്ടലിൽ കയറി വയറു നിറയെ ആഹാരം കഴിച്ചു.പണം കൊടുക്കാനായി ഒരുങ്ങുമ്പോഴാണ് ആകെ സമ്പാദ്യമായ പതിനാലു രൂപ അടങ്ങിയ പേഴ്സ് നഷ്ടമായത്.ബഷീറിനെ നഗ്നനാക്കി കണ്ണുകൾ തുരന്നെടുത് വെളിയിലേക്കയക്കാനായിരുന്നു ഹോട്ടലുകാരന്റെ തീരുമാനം.അദ്ദേഹത്തിന്റെ നിർദേശപ്രകാരം ബഷീർ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റാൻ തുടങ്ങി.അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു അപരിചിതൻ ബഷീർ കൊടുക്കാനുള്ള പണം ഹോട്ടലുടമയ്ക്കു നൽകി.എന്നിട്ട് ബഷീറിനെ അവിടെന്നു കൂട്ടികൊണ്ടുപോയി ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോൾ അപരിചിതൻ രണ്ടു മൂന്ന് പോക്കറ്റുകളിലായി കുറെ പേഴ്സുകൾ പുറത്തെടുത്തു.അതിലൊന്ന് ബഷീറിന്റേതായിരുന്നു പേഴ്സ് തിരികെ കൊടുത്തിട്ട് അയാൾ പറഞ്ഞു 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ '.ബഷീറും അങ്ങനെ തന്നെ പറഞ്ഞു.</p> | രാത്രി ഒമ്പതര മുതൽ പതിനൊന്നുമണിവരെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് അഡ്രെസ്സ് എഴുതാൻ പഠിപ്പിക്കുകയാണ് ബഷീറിൻറെ ജോലി. ഒരു ദിവസം വൈകുന്നേരം ബഷീർ വളരെ തിരക്കുള്ള ഒരു ഹോട്ടലിൽ കയറി വയറു നിറയെ ആഹാരം കഴിച്ചു.പണം കൊടുക്കാനായി ഒരുങ്ങുമ്പോഴാണ് ആകെ സമ്പാദ്യമായ പതിനാലു രൂപ അടങ്ങിയ പേഴ്സ് നഷ്ടമായത്.ബഷീറിനെ നഗ്നനാക്കി കണ്ണുകൾ തുരന്നെടുത് വെളിയിലേക്കയക്കാനായിരുന്നു ഹോട്ടലുകാരന്റെ തീരുമാനം.അദ്ദേഹത്തിന്റെ നിർദേശപ്രകാരം ബഷീർ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റാൻ തുടങ്ങി.അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു അപരിചിതൻ ബഷീർ കൊടുക്കാനുള്ള പണം ഹോട്ടലുടമയ്ക്കു നൽകി.എന്നിട്ട് ബഷീറിനെ അവിടെന്നു കൂട്ടികൊണ്ടുപോയി ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോൾ അപരിചിതൻ രണ്ടു മൂന്ന് പോക്കറ്റുകളിലായി കുറെ പേഴ്സുകൾ പുറത്തെടുത്തു.അതിലൊന്ന് ബഷീറിന്റേതായിരുന്നു പേഴ്സ് തിരികെ കൊടുത്തിട്ട് അയാൾ പറഞ്ഞു 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ '.ബഷീറും അങ്ങനെ തന്നെ പറഞ്ഞു.</p> | ||
====അപ്പം ചുടുന്ന കുങ്കിയമ്മ - എം. മുകുന്ദൻ==== | |||
<p align=right>അശ്വതി വൈ എം, 8 എ </p> | |||
എം. മുകുന്ദൻ എഴുതിയ {അപ്പം ചുടുന്ന കുങ്കിയമ്മ}എന്ന പുസ്തകത്തിലെ സമാകാലിക പ്രശ്നം ഉന്നയിക്കുന്ന ഭാഗമാണ് | |||
പ്ലാസ്റ്റിക്ക് എന്നത് വളരെ മനോഹരമായ നാടൻ ഭാഷാരീതിയിലാണ് ഇത് എഴുതിയിട്ടുള്ളത് സാധാരണക്കാരുടെ സംഭാഷണങ്ങൾ യഥാർത്ഥത്തിൽ കേൾക്കുന്ന അനുഭവമാണ് വായിച്ചപ്പോൾ ഉണ്ടായത്. നാട്ടിൻപ്പുറത്ത് പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിലുള്ളത്. ഒരു പൂക്കടക്കാരൻ ഇട്ടുണ്ണിനായരുടെ കഥ. ഒരിക്കലും വാടാത്ത പ്ലാസ്റ്റിക്ക് പൂവുകൾ അദ്ദേഹത്തിനുണ്ടായ കഷ്‌ടതകൾ വിവരിക്കുന്ന കഥ. ഉത്സവസമയത്തു ഇട്ടുണ്ണിനായരുടെ കടയുടെ മുന്നിലെ സാധാരണ ആൾക്കൂട്ടം പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റത്തോടെ കണ്ണാടിക്കാരന്റെ പ്ലാസ്റ്റിക്ക് പൂവുകൾക്കു മുന്നിലായി. പ്ലാസ്റ്റിക്കിന്റെ പൂവ്, പഴങ്ങൾ, ആന ഒടുവിൽ മനുഷ്യൻ എന്നിങ്ങനെ പ്ലാസ്റ്റിക്കുകൊണ്ട് ഉണ്ടാക്കാൻ പറ്റാത്ത സാധനങ്ങളില്ല. വല്യതബുരാനാവശ്യമായ പഴങ്ങളും പൂവും പ്ലാസ്റ്റിക്കിന്റെതായി മാറി. മുറ്റത്തെ ആന വരെ പ്ലാസ്റ്റിക്കിന്റേതായി മാറിയിരിക്കുന്നു. ഒടുവിൽ പ്ലാസ്റ്റിക്കുകൊണ്ടുള്ള ഇട്ടുണ്ണിനായർ വരെ വിപണിയിൽ ഇറങ്ങി. ഇനി മനുഷ്യനെന്തിന് പ്രകൃതി എന്തിന് എല്ലാം പ്ലാസ്റ്റിക്കിന്റേതുപോരെ യഥാർത്ഥ ജീവനുള്ളതിനേക്കാൾ ഭംഗിയും ഗുണമുള്ളതുമാണ് പൂവും പഴവും ഒന്നും വാടുകയോ കേടാവുകയോ ഇല്ലല്ലോ എന്നാശയമാണ് എം. മുകുന്ദൻ വിചാരിക്കുന്നത്. വളരെ നല്ല ഭാഷയിൽ വായനക്കാരനു ഇഷ്ടമാകുന്ന വിധത്തിലുള്ള വാക്യങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ നർമ്മം ഉണർത്തുന്ന വാക്യങ്ങളും ഉണ്ട്. എന്തുകൊണ്ടും എനിക്കിഷ്ടപ്പെട്ട കഥ തന്നെയായിരുന്നു 'പ്ലാസ്റ്റിക്ക് '. | |||
====പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീർ==== | ====പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീർ==== | ||