"ജി. എച്ച്. എസ്. എസ്. മടിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

correction
No edit summary
(correction)
വരി 54: വരി 54:
ചരിത്ര റിപ്പോര്‍ട്ട്  
ചരിത്ര റിപ്പോര്‍ട്ട്  

#സംസ്ഥാന പുനര്‍ വിഭജനത്തിനു മുന്‍പ് മദിരാശി സംസ്ഥാനത്തില്‍ തെക്കന്‍ കര്‍ണാടക ജില്ലയില്‍ കാസറഗോഡ് താലൂക്കില്‍ പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തില്‍    യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്  
#സംസ്ഥാന പുനര്‍ വിഭജനത്തിനു മുന്‍പ് മദിരാശി സംസ്ഥാനത്തില്‍ തെക്കന്‍ കര്‍ണാടക ജില്ലയില്‍
 
കാസറഗോഡ് താലൂക്കില്‍ പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തില്‍    യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്  

'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തില്‍ വിദ്യാഭ്യാസ പ്രേമികളായ  
'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തില്‍ വിദ്യാഭ്യാസ പ്രേമികളായ  
വരി 68: വരി 65:
വീടിന്റെ ഒരു ഭഗത്താണ് ശ്രീ.സി. അമ്പാടിമാസ്റ്റര്‍ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തില്‍ പത്തൊന്‍പത് കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.
വീടിന്റെ ഒരു ഭഗത്താണ് ശ്രീ.സി. അമ്പാടിമാസ്റ്റര്‍ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തില്‍ പത്തൊന്‍പത് കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.
അന്നത്തെ തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു.
അന്നത്തെ തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു.
ജില്ലാ ബോര്‍ഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍കമ്മിറ്റി
ജില്ലാ ബോര്‍ഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍കമ്മിറ്റി 1-4-1956-ല്‍ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു.
1-4-1956-ല്‍ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു.
1.ശ്രീ.മഴുക്കട രേര്‍മ്മ പൊതുവാള്‍.
1.ശ്രീ.മഴുക്കട രേര്‍മ്മ പൊതുവാള്‍.
2."  സി.അമ്പാടി.
2."  സി.അമ്പാടി.
വരി 77: വരി 73:
6.    പട്ടേല്‍ ഓഫ് ദി വില്ലേജ്.  
6.    പട്ടേല്‍ ഓഫ് ദി വില്ലേജ്.  
7.    പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്.     
7.    പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്.     
എന്നിവരാണവര്‍. ഈ കമ്മിറ്റിയില്‍ സ്കൂള്‍ഹെഡ്മാസ്റ്റര്‍ കൂടി അംഗമായിരിക്കുന്നതാണെന്നും അയാള്‍കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരിക്കുന്നതാണെന്നും നിര്‍ദ്ദേശിച്ചു.  
എന്നിവരാണവര്‍. ഈ കമ്മിറ്റിയില്‍ സ്കൂള്‍ഹെഡ്മാസ്റ്റര്‍ കൂടി അംഗമായിരിക്കുന്നതാണെന്നും അയാള്‍കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരിക്കുന്നതാണെന്നും നിര്‍ദ്ദേശിച്ചു.  
പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും  
പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും  

വരി 84: വരി 80:
അക്കാലത്ത് തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡില്‍ കാസറഗോഡ് താലൂക്കില്‍ ‍നിന്ന് ശ്രീമാന്മാര്‍ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാര്‍, കെ.കല്ലാളന്‍വൈദ്യര് എന്‍.ജി.കമ്മത്ത് എന്നിവര്‍
അക്കാലത്ത് തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡില്‍ കാസറഗോഡ് താലൂക്കില്‍ ‍നിന്ന് ശ്രീമാന്മാര്‍ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാര്‍, കെ.കല്ലാളന്‍വൈദ്യര് എന്‍.ജി.കമ്മത്ത് എന്നിവര്‍

അംഗങ്ങളായിരുന്നു. ശ്രീ.എന്‍.ജി. കമ്മത്തിന്റെയും കല്ലാളന്‍ വൈദ്യരുടെയും ശുപാര്‍ശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാന്‍ ഇടയായത് എന്ന വസ്തുത കൂടി ഓര്‍മിക്കേണ്ടതാണ്.  
അംഗങ്ങളായിരുന്നു. ശ്രീ.എന്‍.ജി. കമ്മത്തിന്റെയും കല്ലാളന്‍ വൈദ്യരുടെയും ശുപാര്‍ശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാന്‍ ഇടയായത് എന്ന വസ്തുത കൂടി ഓര്‍മിക്കേണ്ടതാണ്.  

സ്കൂള്‍ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ല്‍ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിര്‍മിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വര്‍ഷാവസാനം 52-ആയി.
സ്കൂള്‍ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ല്‍ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിര്‍മിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വര്‍ഷാവസാനം 52-ആയി.
781

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/147123" എന്ന താളിൽനിന്ന് ശേഖരിച്ചത്