"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Library" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
|-
|-
|
|
====ആരാച്ചാർ====
====ആരാച്ചാർ - കെ.ആർ മീര====
അക്ഷരബിജു,  8 സി
 
എക്കാലത്തെയും മികച്ച സ്ത്രീകഥാപാത്രങ്ങളിൽ ഒന്നായ ചേതന ഗൃദ്ധ മാലികിനെ സൃഷ്‌ടിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഞാൻ ഇവിടെ പങ്ക്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് . 1970 ൽ 2 കൊല്ലും ജില്ലയിലാണ് കെ. ആർ മീര ജനിച്ചത്. മീരസേതു, ആവേമരിയ,സൂര്യനെ അണിഞ്ഞ സ്ത്രീ, ഘതകൻ എന്നിവയാണ് പ്രധാന കൃതികൾ . 2013-ലെ കേരള സാഹിത്യ അവാർഡ്, കേന്ദ്രസാഹിത അവാർഡ് 2014-ലെ വയലാർ അവാർഡ് . എന്നിങ്ങനെ ഒത്തിരി അവാർഡുകൾ വാരിക്കൂട്ടിയ നോവലാണ് ആരാച്ചാർ.

വരി 36: വരി 38:

ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ ഒരു യുഗത്തിന്റെ കഥകൂടിയാണ് കഥാകാരി ആരാച്ചാർ എന്ന നോവലിലൂടെ വായനക്കാർക്ക് മുമ്പിൽ ആനാവരണം ചെയ്തിരിക്കുന്നത് .

അക്ഷരബിജു
8 G
  ||
  ||
|-
|-
വരി 49: വരി 48:
|-
|-
|
|
====ഒരു മനുഷ്യൻ - വൈക്കം മുഹമ്മദ് ബഷീർ====

വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ബഷീർ താമസിക്കുന്നകാലം.ആ ഗ്രാമത്തിൽ ബഷീർ താമസിക്കുന്നകാലം .ആ ഗ്രാമത്തിലുള്ളവർ പൊതുവെ ക്രൂരന്മാരാണ് .കൊലപാതകവും കവർച്ചയും അവിടെ നിത്യസംഭവമാണ് .പണത്തിനുവേണ്ടി എന്തും ചെയുന്ന ആളുകളാണ് അവിടെയുള്ളത് .രാത്രി ഒമ്പതര മുതൽ പതിനൊന്നുമണിവരെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് അഡ്രെസ്സ് എഴുതാൻ പഠിപ്പിക്കുകയാണ് ബഷീറിൻറെ ജോലി. ഒരു ദിവസം  വൈകുന്നേരം ബഷീർ വളരെ  തിരക്കുള്ള ഒരു ഹോട്ടലിൽ കയറി വയറു നിറയെ ആഹാരം കഴിച്ചു.പണം കൊടുക്കാനായി ഒരുങ്ങുമ്പോഴാണ് ആകെ സമ്പാദ്യമായ പതിനാലു രൂപ അടങ്ങിയ പേഴ്സ് നഷ്ടമായത്.ബഷീറിനെ നഗ്നനാക്കി കണ്ണുകൾ തുരന്നെടുത് വെളിയിലേക്കയക്കാനായിരുന്നു ഹോട്ടലുകാരൻറെ  തീരുമാനം.അദ്ദേഹത്തിന്റെ നിർദേശപ്രകാരം ബഷീർ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റാൻ തുടങ്ങി.അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു  അപരിചിതൻ ബഷീർ കൊടുക്കാനുള്ള പണം ഹോട്ടലുടമയ്ക്കു നൽകി.എന്നിട്ട് ബഷീറിനെ അവിടെന്നു  കൂട്ടികൊണ്ടുപോയി ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോൾ അപരിചിതൻ രണ്ടു മൂന്ന് പോക്കറ്റുകളിലായി കുറെ പേഴ്സുകൾ  പുറത്തെടുത്തു.അതിലൊന്ന് ബഷീറിന്റേതായിരുന്നു പേഴ്സ് തിരികെ കൊടുത്തിട്ട് അയാൾ പറഞ്ഞു 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ '.ബഷീറും അങ്ങനെ തന്നെ പറഞ്ഞു.     