"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Library" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 49: | വരി 49: | ||
|- | |- | ||
| | | | ||
=ഒരു മനുഷ്യൻ - വൈക്കം മുഹമ്മദ് ബഷീർ= | ====ഒരു മനുഷ്യൻ - വൈക്കം മുഹമ്മദ് ബഷീർ==== | ||
വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ബഷീർ താമസിക്കുന്നകാലം.ആ ഗ്രാമത്തിൽ ബഷീർ താമസിക്കുന്നകാലം .ആ ഗ്രാമത്തിലുള്ളവർ പൊതുവെ ക്രൂരന്മാരാണ് .കൊലപാതകവും കവർച്ചയും അവിടെ നിത്യസംഭവമാണ് .പണത്തിനുവേണ്ടി എന്തും ചെയുന്ന ആളുകളാണ് അവിടെയുള്ളത് .രാത്രി ഒമ്പതര മുതൽ പതിനൊന്നുമണിവരെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് അഡ്രെസ്സ് എഴുതാൻ പഠിപ്പിക്കുകയാണ് ബഷീറിൻറെ ജോലി. ഒരു ദിവസം വൈകുന്നേരം ബഷീർ വളരെ തിരക്കുള്ള ഒരു ഹോട്ടലിൽ കയറി വയറു നിറയെ ആഹാരം കഴിച്ചു.പണം കൊടുക്കാനായി ഒരുങ്ങുമ്പോഴാണ് ആകെ സമ്പാദ്യമായ പതിനാലു രൂപ അടങ്ങിയ പേഴ്സ് നഷ്ടമായത്.ബഷീറിനെ നഗ്നനാക്കി കണ്ണുകൾ തുരന്നെടുത് വെളിയിലേക്കയക്കാനായിരുന്നു ഹോട്ടലുകാരൻറെ തീരുമാനം.അദ്ദേഹത്തിന്റെ നിർദേശപ്രകാരം ബഷീർ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റാൻ തുടങ്ങി.അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു അപരിചിതൻ ബഷീർ കൊടുക്കാനുള്ള പണം ഹോട്ടലുടമയ്ക്കു നൽകി.എന്നിട്ട് ബഷീറിനെ അവിടെന്നു കൂട്ടികൊണ്ടുപോയി ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോൾ അപരിചിതൻ രണ്ടു മൂന്ന് പോക്കറ്റുകളിലായി കുറെ പേഴ്സുകൾ പുറത്തെടുത്തു.അതിലൊന്ന് ബഷീറിന്റേതായിരുന്നു പേഴ്സ് തിരികെ കൊടുത്തിട്ട് അയാൾ പറഞ്ഞു 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ '.ബഷീറും അങ്ങനെ തന്നെ പറഞ്ഞു. | വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ബഷീർ താമസിക്കുന്നകാലം.ആ ഗ്രാമത്തിൽ ബഷീർ താമസിക്കുന്നകാലം .ആ ഗ്രാമത്തിലുള്ളവർ പൊതുവെ ക്രൂരന്മാരാണ് .കൊലപാതകവും കവർച്ചയും അവിടെ നിത്യസംഭവമാണ് .പണത്തിനുവേണ്ടി എന്തും ചെയുന്ന ആളുകളാണ് അവിടെയുള്ളത് .രാത്രി ഒമ്പതര മുതൽ പതിനൊന്നുമണിവരെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് അഡ്രെസ്സ് എഴുതാൻ പഠിപ്പിക്കുകയാണ് ബഷീറിൻറെ ജോലി. ഒരു ദിവസം വൈകുന്നേരം ബഷീർ വളരെ തിരക്കുള്ള ഒരു ഹോട്ടലിൽ കയറി വയറു നിറയെ ആഹാരം കഴിച്ചു.പണം കൊടുക്കാനായി ഒരുങ്ങുമ്പോഴാണ് ആകെ സമ്പാദ്യമായ പതിനാലു രൂപ അടങ്ങിയ പേഴ്സ് നഷ്ടമായത്.ബഷീറിനെ നഗ്നനാക്കി കണ്ണുകൾ തുരന്നെടുത് വെളിയിലേക്കയക്കാനായിരുന്നു ഹോട്ടലുകാരൻറെ തീരുമാനം.അദ്ദേഹത്തിന്റെ നിർദേശപ്രകാരം ബഷീർ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റാൻ തുടങ്ങി.അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു അപരിചിതൻ ബഷീർ കൊടുക്കാനുള്ള പണം ഹോട്ടലുടമയ്ക്കു നൽകി.എന്നിട്ട് ബഷീറിനെ അവിടെന്നു കൂട്ടികൊണ്ടുപോയി ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോൾ അപരിചിതൻ രണ്ടു മൂന്ന് പോക്കറ്റുകളിലായി കുറെ പേഴ്സുകൾ പുറത്തെടുത്തു.അതിലൊന്ന് ബഷീറിന്റേതായിരുന്നു പേഴ്സ് തിരികെ കൊടുത്തിട്ട് അയാൾ പറഞ്ഞു 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ '.ബഷീറും അങ്ങനെ തന്നെ പറഞ്ഞു. | ||
ഗൗതമി.എസ്.പി | ഗൗതമി.എസ്.പി | ||
====പ്രേമലേഖനം - ബഷീർ==== | |||
പ്രസിദ്ധ നോവലിസ്റ്റുo കഥാകൃത്തും സ്വാതന്ത്ര്യ സമരപോരാളിയുമായ വൈക്കം മുഹമ്മദ് ബഷീർ. "ബേപ്പൂർ സുൽത്താൻ" എന്നു വിളിക്കപ്പെടുന്ന ബഷീർ വൈക്കത്തെ തലയോലപ്പറമ്പിൽ ജനിച്ചു. ഒമ്പത് വർഷത്തോളം നീണ്ട യാത്രകളിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു. പത്മശ്രീ, കേന്ദ്ര കേരള സാഹിത്യ അക്കാദമി, ലളിതാംബിക അന്തർജനം അവർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മായുടെ ആട്, മതിലുകൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, മരണത്തിന്റെ നിഴലിൽ തുടങ്ങിയവ പ്രധാന കൃതികൾ. | |||
വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രേമലേഖനം എന്ന കഥയിലെ കഥാപാത്രങ്ങളാണ് കേശവൻ നായർ, സാറാമ്മ എന്നീവർ .ഇവിടെ കേശവൻ നായർക്ക് സാറാമ്മയോടുള്ള ഇഷ്ടം അവതരിപ്പിക്കുന്നതാണ് കഥാഭാഗം .കേശവൻ നായർ തന്റെ പ്രേമലേഖനത്തിലൂടെ സാറാമ്മയോടുള്ള ഇഷ്ടം തുറന്നു പറയാൻ ശ്രമിക്കുന്നു. അതേ സമയം രണ്ടാനമ്മയോടൊത്തുള്ള ജീവിതത്തിൽ പൊറുതിമുട്ടി സാറാമ്മ ഒരു ജോലി അന്വേഷിക്കുന്നു. അങ്ങനെ കേശവൻ നായർ മാസം 20 രൂപ ശമ്പളമായ് നൽകുകയും താൻ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കാൻ സാറമ്മയോടു പറയുകയും ചെയ്യുന്നു.അത് അവൾ സ്വീകരിക്കുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ കേശവൻ നായർക്കു ജോലിയിൽ സ്ഥലംമാറ്റം കിട്ടി, സാറാമ്മയെ പിരിഞ്ഞിരിക്കേണ്ടിവരുന്നതാൽ അയാൾ തന്റെ കൂടെ നഗരത്തിൽ വരണമന്ന് ആവശ്യപ്പെട്ടു. അങ്ങനെ അവർ യാത്ര യാരംഭിക്കുന്നു. ട്രയിനിൽ വെച്ച് കേശവൻ നായർ നൽകിയ മാസ ശമ്പളങ്ങൾ തിരികെ ഏൽപ്പിക്കുന്നു. യാത്രയ്ക്കിടയിൽ വെച്ച് അവർ അവരുടെ ഭാവികാലത്തെ പറ്റിയും , മക്കളെ പറ്റിയും , മക്കളുടെ പേരെ പറ്റിയും ചിന്തിക്കുന്നു യാത്ര അങ്ങനെ തുടരുന്നു. | |||
വൈക്കം മുഹമ്മദ് ബഷീർ രാജ്യദ്രോഹത്തിന്റെ പേരിൽ കഠിന തടവിൽ കഴിയുമ്പോഴാണ് പ്രേമലേഖനം എഴുതുന്നത്. ഇതിൽ സന്ദർഭമുണ്ട് ചായക്കടയിൽ നിന്ന് ഇറങ്ങി വരുമ്പോൾ സാറാമ്മ കേശവൻ നായറോട് ചോദിക്കുന്ന ഒരു ചോദ്യം" ഞാൻ എന്റെ അപ്പച്ചനേയും വീടിനെയും വിട്ടു വന്നപ്പോൾ നിങ്ങൾക്ക് എനിക്കുവേണ്ടി ഒരു കാപ്പിക്കുപോലും വിട്ടുവീഴ്ച്ച ചെയ്യാൻ കഴിഞ്ഞില്ല" എന്ന ഈ വാക്യം എന്നെ ഒരുപാട് ആകർഷിച്ചു. പിന്നെ സ്റ്റൈലൻ (Stylen)എന്ന വാക്കും ഈ നോവലിൽ എഴുതിയിട്ടുണ്ട് അത് നോവലിന്റെ ഭംഗിയും കൂട്ടുന്നു. | |||
പ്രേമലേഖനം വായിച്ചതോടു കൂടി ബഷീറിന്റെ മറ്റു രചനകൾ കൂടി വായിക്കുവാനുള്ള താല്പര്യം എനിക്കുണ്ടായി. | |||
|| | || | ||
|- | |- | ||