"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23040 (സംവാദം | സംഭാവനകൾ)
No edit summary
23040 (സംവാദം | സംഭാവനകൾ)
No edit summary
വരി 138: വരി 138:
<gallery>Littlekites award.jpg
<gallery>Littlekites award.jpg
|410px| </gallery><font  color=black>    2018-19 ൽ  തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായും മികച്ച  ലിറ്റിൽ കൈറ്റ്സ്  യൂണിറ്റായും  തെരഞ്ഞെടുക്കപ്പെട്ടു

വരി 165: വരി 166:

==2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ==

കൂടുതൽ വായിക്കുക]]
==2020-21ലെ പ്രവർത്തനങ്ങൾ ==   
==2020-21ലെ പ്രവർത്തനങ്ങൾ ==   
  '''<big><big>2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ'''

[[പ്രവേശനോത്സവം 2018|കൂടുതൽ വായിക്കുക]]
പ്രവേശനോത്സവം 2018 </big></big>
പ്രവേശനോത്സവം 2018 </big></big>
  2018-19 അദ്ധ്യയനവർഷത്തിലേക്കുള്ളചുവടുവയ്പ്...... ഒത്തിരി പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി കുരുന്നുകൾ വിദ്യാലയ അങ്കണത്തിലേക്ക്...... "വെളിച്ചമാകൂ, വെളിച്ചമേകാൻ" എന്ന ആപ്തവാക്യം കൈകളിലേന്തി പി.സി.ജി.എച്ച്.എസ്സ്.പുതിയൊരു അദ്ധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേ‍ഷം പി.സി.ജി.എച്ച്.എസ്സീൽ വീണ്ടും ഹർഷാരവങ്ങൾ മുഴങ്ങിക്കേട്ടു.സ്കൂൾ പി ടി എ പ്രസിഡന്റ്  ശ്രീ.ബെന്നി താഴേക്കാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെ‍ഡ്‍‌മിസ്ട്രസ് സിസ്റ്റർ ലിറ്റിൽ തെരേസ് സ്വാഗതം അർപ്പിച്ചു‌.വാർഡ് മെമ്പർശ്രീ.എ.കെ പുഷ്പാകരൻ പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സിസ്റ്റർ.സിസി പോൾ , ആൽഫോ ടീച്ചർ, എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു.മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ...അദ്ധ്യപകർ നൽകിയ സമ്മാനങ്ങളുമായിപുതിയ ക്ലാസ് മുറികളിലേക്ക് യാത്രയായി...   