"സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെട്ടു . ആധുനിക രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ സ്കൂളിൽ പ്രീപൈമറി ക്‌ളാസ്സുകളും പ്രവർത്തിച്ചു വരുന്നു. ആവശ്യത്തിന് ക്ലാസ്സ് മുറികളും പാചകപ്പുരയും ടോയ്‌ലെറ്റുകളും സ്കൂളിനുണ്ട്. ആധുനിക സജ്ജീകരണങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബും 2 ഡിജിറ്റൽ ക്ളാസ്സ്മുറികളും ഇവിടെ ഉണ്ട്. കൂടാതെ കുട്ടികൾക്ക് കളിസ്ഥലവും പച്ചക്കറി കൃഷിക്കായുള്ള സ്ഥലസൗകര്യം സ്കൂളിനോട് ചേർന്ന് തന്നെ ഉണ്ട്. സ്കൂളിന് മുൻപിലെ വിവിധ ഫലവൃക്ഷങ്ങളും ചെടികളും ചേർ്ന്ന പൂന്തോട്ടം സ്കൂളിന് ഭംഗി കൂട്ടുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
15:02, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ | |
|---|---|
| വിലാസം | |
പുന്നത്തുറ പുന്നത്തുറ ഈസ്റ്റ് പി.ഒ. , 686583 , 31424 ജില്ല | |
| സ്ഥാപിതം | 01 - 06 - 1912 |
| വിവരങ്ങൾ | |
| ഫോൺ | 0481 2592436 |
| ഇമെയിൽ | 31424lpspunnathura@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31424 (സമേതം) |
| യുഡൈസ് കോഡ് | 32100300205 |
| വിക്കിഡാറ്റ | 01 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | 31424 |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | ഏറ്റുമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അയർക്കുന്നം |
| വാർഡ് | 02 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 28 |
| ആകെ വിദ്യാർത്ഥികൾ | 28 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീനാ ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ബാബു ജോസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്. Joseph's LPS Punnathura |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 31424-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
അയർക്കുന്നം പഞ്ചായത്തിലെ ആദ്യത്തെ എൽ പി സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ 1912 ൽ ബഹു. ഫാ. ജോൺ പൊറ്റേടത്തിൽ അച്ചനാൽ സ്ഥാപിതമായി.ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ പിന്നീട് 1 മുതൽ 4 വരെ ക്ളാസ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട് പുന്നത്തുറ സെൻ്റ് ജോസഫ്സ് എൽ പി സ്കൂളായി വികസിച്ചു. ഈ നാടിൻറെ അഭിവൃദ്ധിക്കും പുരോഗതിക്കും ഈ സ്കൂളിന്റെ പങ്ക് വളരെ വലുതാണ്. കാലപ്പഴക്കത്താൽ ജീര്ണാവസ്ഥയിൽ ആയിരുന്ന ഈ സ്കൂൾ കെട്ടിടം ശതാബ്ദിആഘോഷങ്ങളവേളയിൽ പൊളിച്ചു മാറ്റുകയും 2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെട്ടു . ആധുനിക രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ സ്കൂളിൽ പ്രീപൈമറി ക്‌ളാസ്സുകളും പ്രവർത്തിച്ചു വരുന്നു. ആവശ്യത്തിന് ക്ലാസ്സ് മുറികളും പാചകപ്പുരയും ടോയ്‌ലെറ്റുകളും സ്കൂളിനുണ്ട്. ആധുനിക സജ്ജീകരണങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബും 2 ഡിജിറ്റൽ ക്ളാസ്സ്മുറികളും ഇവിടെ ഉണ്ട്. കൂടാതെ കുട്ടികൾക്ക് കളിസ്ഥലവും പച്ചക്കറി കൃഷിക്കായുള്ള സ്ഥലസൗകര്യം സ്കൂളിനോട് ചേർന്ന് തന്നെ ഉണ്ട്. സ്കൂളിന് മുൻപിലെ വിവിധ ഫലവൃക്ഷങ്ങളും ചെടികളും ചേർ്ന്ന പൂന്തോട്ടം സ്കൂളിന് ഭംഗി കൂട്ടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല








വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.659452 ,76.601383| width=500px | zoom=16 }}
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31424 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31424 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31424
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31424 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ