"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
No edit summary
AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:

<big>രക്ഷിതാക്കളുമായും നാട്ടുകാരുമായും പുലർത്തിയ സവിശേഷബന്ധം സ്കൂളിൻ്റെ പുരോഗതിയിൽ നിർണ്ണാക പങ്കുവഹിച്ചു. പൂർവ്വവിദ്യാർത്ഥി സമൂഹവുമായുള്ള ഇഴയടുപ്പവും ശ്രദ്ധേയമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, യുവജന സംഘടനകൾ, രാഷ്ട്രീയപ്രസ്ഥാനങ്ങൾ തുടങ്ങിയവയെല്ലാം എക്കാലത്തും ഈ വിദ്യാലയത്തിൻ്റെ ശാക്തീകരണത്തിന് കരുത്തു പകർന്നു. നാടിനെയാകെ അഭിമാനമാകാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യത്തോടെ, ജനതയുടെ ഹൃദയത്തിൽ വേരുപടർത്തിയ ഈ ഗ്രാമീണ അക്ഷരാലയം ഇന്നും ശിരസുയർത്തി നിൽക്കുന്നു.</big>

[[പ്രമാണം:18571-Anniversary.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>60 കളിലേ സ്കൂൾ വാർഷികം</big>''' ]]
"https://schoolwiki.in/എ.യു.പി.എസ്._ചെമ്പ്രശ്ശേരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്