സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ (മൂലരൂപം കാണുക)
14:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടര ഏക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആകെ 4 ക്ലാസ് മുറികളും ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയും പെൺകുട്ടികൾക്കായി പ്രത്യേകം പണികഴിപ്പിച്ച ഷീ ടോയ്ലറ്റും ഈ സ്കൂളിനുണ്ട്. കൂടുതൽ അറിയാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി ഹോസ്റ്റൽ സൗകര്യം ഉണ്ട്. നിലവിൽ കുട്ടികൾക്ക് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും ബസ് സൗകര്യവും ഉണ്ട്. പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികവുയർത്തുന്നതിനായി വിവിധ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിൽ ജൈവ കൃഷിയും ചെയ്തുവരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വിളവുകൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായും ഉപയോഗിക്കുന്നുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |