"സെന്റ് തോമസ് എച്ച് എസ് മായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
1938 മെയ് 30ന‍്,21 കുട്ടികളോടുകൂടിയാണ‍് ഈ വിദ്യാലയം ആരംഭിച്ചത്.സി.കെ.കുറുപ്പന് മാസ്റ്റര് ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകന്.സെന്റ്‍ തോമസ് ലോവര് സെക്കന്ഡറി സ്‍കൂള് എന്നാണ‍് ആദ്യകാലത്ത‍് അറിയപ്പെട്ടിരുന്നത്.തുടക്കത്തില് വിദ്യാര്ത്ഥികളില് നിന്ന് ഫീസ് പിരിച്ചെടുത്താണ‍് അദ്ധ്യാപകര്ക്ക‍് ശമ്പളം നൽകിയിരുന്നത്.വളരെ ദൂരെ നിന്ന‍് നടന്നും പൂഴ കടന്നുമൊക്കെയായിരുന്നു കുട്ടികള് അന്ന് സ്‍കൂളില് എത്തിയിരുന്നത്.അന്ന് ഈ ഭാഗത്ത് റോഡ് ഉണ്ടായിരുന്നില്ല.
1938 മെയ് 30ന‍്,21 കുട്ടികളോടുകൂടിയാണ‍് ഈ വിദ്യാലയം ആരംഭിച്ചത്.സി.കെ.കുറുപ്പന് മാസ്റ്റ൪ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപക൯.സെന്റ്‍ തോമസ് ലോവ൪ സെക്കന്ഡറി സ്‍കൂൾ എന്നാണ‍് ആദ്യകാലത്ത‍് അറിയപ്പെട്ടിരുന്നത്.തുടക്കത്തിൽ വിദ്യാര്ത്ഥികളിൽ നിന്ന് ഫീസ് പിരിച്ചെടുത്താണ‍് അദ്ധ്യാപക൪ക്ക‍് ശമ്പളം നൽകിയിരുന്നത്.വളരെ ദൂരെ നിന്ന‍് നടന്നും പൂഴ കടന്നുമൊക്കെയായിരുന്നു കുട്ടികൾ അന്ന് സ്‍കൂളിൽ എത്തിയിരുന്നത്.അന്ന് ഈ ഭാഗത്ത് റോഡ് ഉണ്ടായിരുന്നില്ല.‍‍പിന്നീട് 1953ൽ  ഹൈസ്ക്കൂളായും  2010ൽ ഹയ൪ സെക്ക൯ഡറി സ്ക്കൂളായി ഉയ൪ത്തുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.


യു..പി യ്ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള് ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.
യു..പി യ്ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
*  സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
.* കലാമത്സരങ്ങള്
'''*'''  കലാമത്സരങ്ങൾ
*വിവിധ കായിക പരിശീലനങ്ങള്
*വിവിധ കായിക പരിശീലനങ്ങള്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 84: വരി 84:
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
* ജെ ആർ സി
* ജെ ആർ സി
* സോഷ്യൽ സയ൯സ് ക്ളബ്
* ഹെൽത്ത് ക്ളബ്
* സേഫ്റ്റി  ക്ളബ്
* എന൪ജി  ക്ളബ്
* എക്കൊ  ക്ളബ്
* ഹിന്ദി  ക്ളബ്
* ഇംഗ്ലീഷ്  ക്ളബ്
* ചോദ്യ ഉത്തരമേള


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൃശ്ശൂര് അതിരൂപതയാണ‍് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 41 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ. ജോയ് അടമ്പുകുളം കോർപ്പറേറ്റ്  മാനേജറായും പ്രവർത്തിക്കുന്നു.
തൃശ്ശൂ൪ അതിരൂപതയാണ‍് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 41 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ്  മാനേജറായും പ്രവർത്തിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 129: വരി 137:
|-
|-
|2012-2014
|2012-2014
|ശ്രീമതി.റോസമ്മ സി എൈ
|ശ്രീമതി.റോസമ്മ സി
|-
|-
|2014-2016
|2014-2016
വരി 137: വരി 145:
|സി വി ജോൺസൺ  
|സി വി ജോൺസൺ  
|-
|-
|2021
|2021      
|ഡയസ് എം കുര്യാക്കോസ്
|ഡയസ് എം കുര്യാക്കോസ്
|-
|-
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469050" എന്ന താളിൽനിന്ന് ശേഖരിച്ചത്