"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
15:33, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('==സ്പോർട്സ് ക്ലബ്ബ്== മൗണ്ട് കാർമ്മൽ സ്‌കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==സ്പോർട്സ് ക്ലബ്ബ്== | ==സ്പോർട്സ് ക്ലബ്ബ്== | ||
[[പ്രമാണം:33025 spors.jpeg|ലഘുചിത്രം|416x416ബിന്ദു]] | |||
മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ അഭിമാനമായി നിലകൊള്ളുന്ന ഒന്നാണ് ഇവിടുത്തെ സ്പോർട്സ് ആൻഡ് ഗെയിംസ് .സ്‌കൂൾ ആരംഭിച്ച 1936 മുതൽ കായിക പരിശീലനത്തിന് പ്രാധാന്യം കൊടുത്തു പൊന്നു എങ്കിലും 1986 മുതലാണ് സ്പോർട്സ് ആൻഡ് ഗെയിംസിൽ മൌന്റ്റ് കാർമൽ മികവ് തെളിയിച്ചു തുടങ്ങിയത് .അന്നത്തെ കായിക അദ്ധ്യാപിക ആയിരുന്ന ശ്രീമതി .പി ടി റോസാ ,ശ്രീമതി .ഗ്രേസി ജോസഫ് എണ്ണിയവരുടെ നേതൃത്വത്തിൽ കായിക പരിശീലനം ശാക്തീകരിക്കപ്പെട്ടു .ജില്ലാ സംസ്ഥാന തല മത്സരങ്ങളിൽ സമ്മാനർഹരായി .പിന്നീട് ശ്രീമതി .റോജി റോസ് മാത്യു കായികാധ്യാപികയായി ചുമതലയേറ്റു .മൌന്റ്റ് കാർമ്മൽ കായിക മേഖലയുടെ സുവർണ്ണ കാലമായിരുന്നു പിന്നീടിങ്ങോട്ട് . ആയിരത്തിലധികം കായിക പ്രതിഭകളെ...... നൂറിലധികം നാഷണൽ പ്ലയേഴ്‌സിനെ മൗണ്ട് കാർമ്മൽ സൃഷ്ടിച്ചു .പത്തിലധികം ഇന്റർനാഷണൽ പ്ലേയേഴ്സ് മൌന്റ്റ് കർമ്മലിന് സ്വന്തമാണ് .അവരീ അർജ്ജുന അവാർഡ് ജേതാവ് ശ്രീമതി ഗീതു അന്നാ ജോസ് ,പ്രിയ ജെയിംസ് ,പൂജാമോൾ ,വിനയ ,ആൻ മേരി എന്നിവർ അവരിൽ ചിലർ മാത്രം .ഈ സ്‌കൂൾ ക്യാമ്പസിലെ ഗ്രൗണ്ടിൽ നിന്ന് പരിശീലനം ലഭിച്ച അനേകം വിദ്യാർത്ഥിനികൾ ഇന്ന് റെയിൽവേ ,കെ എസ് .ഇ ബി ,ട്രാൻസ്‌പോർട്ട് എന്നീ മേഖലകളിൽ ഉദ്യോഗസ്ഥരാണ് . | മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ അഭിമാനമായി നിലകൊള്ളുന്ന ഒന്നാണ് ഇവിടുത്തെ സ്പോർട്സ് ആൻഡ് ഗെയിംസ് .സ്‌കൂൾ ആരംഭിച്ച 1936 മുതൽ കായിക പരിശീലനത്തിന് പ്രാധാന്യം കൊടുത്തു പൊന്നു എങ്കിലും 1986 മുതലാണ് സ്പോർട്സ് ആൻഡ് ഗെയിംസിൽ മൌന്റ്റ് കാർമൽ മികവ് തെളിയിച്ചു തുടങ്ങിയത് .അന്നത്തെ കായിക അദ്ധ്യാപിക ആയിരുന്ന ശ്രീമതി .പി ടി റോസാ ,ശ്രീമതി .ഗ്രേസി ജോസഫ് എണ്ണിയവരുടെ നേതൃത്വത്തിൽ കായിക പരിശീലനം ശാക്തീകരിക്കപ്പെട്ടു .ജില്ലാ സംസ്ഥാന തല മത്സരങ്ങളിൽ സമ്മാനർഹരായി .പിന്നീട് ശ്രീമതി .റോജി റോസ് മാത്യു കായികാധ്യാപികയായി ചുമതലയേറ്റു .മൌന്റ്റ് കാർമ്മൽ കായിക മേഖലയുടെ സുവർണ്ണ കാലമായിരുന്നു പിന്നീടിങ്ങോട്ട് . ആയിരത്തിലധികം കായിക പ്രതിഭകളെ...... നൂറിലധികം നാഷണൽ പ്ലയേഴ്‌സിനെ മൗണ്ട് കാർമ്മൽ സൃഷ്ടിച്ചു .പത്തിലധികം ഇന്റർനാഷണൽ പ്ലേയേഴ്സ് മൌന്റ്റ് കർമ്മലിന് സ്വന്തമാണ് .അവരീ അർജ്ജുന അവാർഡ് ജേതാവ് ശ്രീമതി ഗീതു അന്നാ ജോസ് ,പ്രിയ ജെയിംസ് ,പൂജാമോൾ ,വിനയ ,ആൻ മേരി എന്നിവർ അവരിൽ ചിലർ മാത്രം .ഈ സ്‌കൂൾ ക്യാമ്പസിലെ ഗ്രൗണ്ടിൽ നിന്ന് പരിശീലനം ലഭിച്ച അനേകം വിദ്യാർത്ഥിനികൾ ഇന്ന് റെയിൽവേ ,കെ എസ് .ഇ ബി ,ട്രാൻസ്‌പോർട്ട് എന്നീ മേഖലകളിൽ ഉദ്യോഗസ്ഥരാണ് . | ||