"സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hmstjosephs (സംവാദം | സംഭാവനകൾ)
map updated
Hmstjosephs (സംവാദം | സംഭാവനകൾ)
വരി 115: വരി 115:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:31528-photo 7.jpg|പകരം=school photo |ലഘുചിത്രം|school photo]]
[[പ്രമാണം:31528-photo 7.jpg|പകരം=school photo |ലഘുചിത്രം|school photo]]
2018-19 അധ്യയന വർഷത്തിൽ 4 കുട്ടികളെ LSS പരീക്ഷയിൽ പങ്കെടുപ്പിക്കുകയും 3 പേർക്ക് LSS ലഭിക്കുകയും ചെയ്തു.  അതെ വർഷം തന്നെ 6 കുട്ടികളെ കലോത്സവത്തിൽ പങ്കെടുപ്പിക്കുകയും അതിൽ 5 പേർക്കും A, B ഗ്രേഡുകൾ ലഭിക്കുകയും ചെയ്തു. 2021-22 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും തറ ടൈൽ ഇടുകയും ചെയ്തു.  
2018-19 അധ്യയന വർഷത്തിൽ 4 കുട്ടികളെ LSS പരീക്ഷയിൽ പങ്കെടുപ്പിക്കുകയും 3 പേർക്ക് LSS ലഭിക്കുകയും ചെയ്തു.  അതെ വർഷം തന്നെ 6 കുട്ടികളെ കലോത്സവത്തിൽ പങ്കെടുപ്പിക്കുകയും അതിൽ 5 പേർക്കും A, B ഗ്രേഡുകൾ ലഭിക്കുകയും ചെയ്തു.  
 
2021-22 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നു ബോധ്യപ്പെടുകയും സ്കൂളിന്റെ തറ ടൈൽ ഇടുവാൻ തീരുമാനിക്കുകയും ചെയ്തു.  അതിനായി PTA യോഗം ചേരുകയും കമ്മിറ്റി രൂപീകരിക്കുകയും ഫണ്ട് സമാഹരണത്തിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അങ്ങനെ നല്ലവരായ നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും PTA യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി സ്കൂളിന്റെ തറ ഭംഗിയായി ടൈൽ ഇട്ടു.   


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/സെന്റ്_ജോസഫ്‌സ്_എൽ_പി_എസ്_വേഴങ്ങാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്