"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ: കണ്ണി ചേർത്തു |
(ചെ.) തലക്കെട്ട് ചേർത്തു |
||
| വരി 164: | വരി 164: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
{{#multimaps: 8.73016615747612, 76.71641218294455| width=100% | zoom= | {{#multimaps: 8.73016615747612, 76.71641218294455| width=100% | zoom=17 }} , ജി എൽ പി ജി എസ് വർക്കല | ||
<br> | <br> | ||
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | ||
| വരി 177: | വരി 177: | ||
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | *തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | ||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
| വരി 190: | വരി 191: | ||
-->|} | -->|} | ||
|} | |} | ||
==അവലംബം== | |||
19:29, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് വർക്കല ജി എൽ പി ജി എസ്. വർക്കല മുനിസിപ്പാലിറ്റിയിൽ 23 ാo നമ്പർ വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വർക്കല ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന പ്രൈമറി സ്കൂളാണിത് . മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുമായി എണ്ണൂറിൽപരം കുരുന്നുകളാണ് ഇപ്പോൾ പഠനം നടത്തുന്നത്.
| ജി എൽ പി ജി എസ് വർക്കല | |
|---|---|
| വിലാസം | |
വർക്കല വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഫോൺ | 0470 2611255 |
| ഇമെയിൽ | glpgsvarkala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42223 (സമേതം) |
| യുഡൈസ് കോഡ് | 32141200604 |
| വിക്കിഡാറ്റ | Q64037343 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിവർക്കല |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 294 |
| പെൺകുട്ടികൾ | 324 |
| ആകെ വിദ്യാർത്ഥികൾ | 618 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീത. വി |
| പി.ടി.എ. പ്രസിഡണ്ട് | പി. എം. സാജു |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 42223 1 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിന്റെ ധർമശാലാമഠത്തിൽ തദ്ദേശീയരായ സവർണർക്കു പുരാണവിജ്ഞാനം പകർന്നുകൊടുത്തിരുന്ന തുളുബ്രാഹ്മണരിൽ നിന്നാണ് വർക്കലയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് . പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്തു, 1904 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു. അപ്രകാരം പ്രൈമറിതല വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ ആണ് പെൺകുട്ടികൾക്കു വേണ്ടി ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്. കാലക്രമേണ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കുകയും 'ജനാർദ്ദനപുരം ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1960 ൽ സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും അന്നുമുതൽ 'ജി എൽ പി ജി എസ്, വർക്കല' എന്നറിയപ്പെടുകയും ചെയ്യുന്നു.
സ്കൂളിനെ കുറിച്ചു കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക
ഭൗതികസൗകര്യങ്ങൾ
മാറി വരുന്ന വിദ്യാഭ്യാസരീതികൾക്കനുസൃതമായി ശിശുസൗഹൃദപരമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത് . ഐടി അധിഷ്ഠിത പഠനത്തിനായി സ്മാർട്ട് ക്ലാസ്റൂമുകൾ, കൂടാതെ ഓഫീസ് റൂം, സ്റ്റാഫ് റൂം , ക്ലാസ് ലൈബ്രറി , കുട്ടികളുടെ പാർക്ക് , ഓപ്പൺ എയർ മിനി ഓഡിറ്റോറിയം, സ്റ്റേജ്, രക്ഷിതാക്കൾക്കായി കാത്തിരിപ്പുകേന്ദ്രം , ബയോഗ്യാസ് പ്ലാന്റ് , സോളാർപാനൽ, നിരീക്ഷണ ക്യാമറകൾ...... എന്നിങ്ങനെ പലവിധ നൂതന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന സ്കൂളിന് ആശ്വാസമായി 15 ക്ലാസ്സ്മുറികളോട് കൂടിയ മൂന്നു നില കെട്ടിടം പുതുതായി പണികഴിപ്പിച്ചുവരുന്നു. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- താലോലം
- പ്രതീക്ഷ
- രോഗരഹിതബാല്യം
- വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം
ക്ലബ്ബുകൾ, പ്രധാന പാഠ്യപ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധി ദർശൻ
- വിജയശ്രീ
- ഇംഗ്ലീഷ് ക്ലബ്
- M.ചന്ദ്രദത്തൻ സയൻസ് ക്ലബ്
- ശകുന്തളാദേവി മാത്സ് ക്ലബ്
- മലാല സാമൂഹ്യശാസ്ത്ര ക്ലബ്
- പ്രവൃത്തിപരിചയക്ലബ്
- ജി.കെ. ക്ലബ്
- അറബിക് ക്ലബ്
- വീട് ഒരു വിദ്യാലയം
- കൂടുതലറിയാം
മികവുകൾ
- 2015-16 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം
- 2016-17 ൽ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം
- 2017 ൽ ISO 9001-2015 അംഗീകാരം
- എൽ.എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം
- ഉപജില്ലാ കലാമേള, ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, അറബിക് കലോത്സവം ഇവയിൽ മികവുറ്റ പ്രകടനത്താൽ ഓവറോൾ ചാമ്പ്യൻഷിപ്
കൂടുതൽ അറിയാൻ സ്കൂൾ ഫേസ് ബുക് പേജ് സന്ദർശിക്കുക
മുൻ സാരഥികൾ
| പ്രഥമാധ്യാപകർ | കാലയളവ് |
|---|---|
| ശ്രീ. എൻ.കുഞ്ഞൻ പിള്ള | 6/1958-3/1960 |
| ശ്രീ. എസ് .റഷീദ് | 6/1960-8/1960 |
| ശ്രീ. എൻ. ശ്രീധരൻ നായർ | 8/1960-6/1961 |
| ശ്രീ. എസ് .ജനാർദനൻ നായർ | 6/1961-11/1961 |
| ശ്രീ. എൻ വാസുദേവൻ പിള്ള | 11/1961-10/1962 |
| ശ്രീ. എൻ. ശ്രീധരൻപിള്ള | 10/1962-3/1979 |
| ശ്രീ. എൻ. രാഘവൻ നായർ | 6/1979-3/1982 |
| ശ്രീ. പി. കൃഷ്ണദാസ് | 7/1982-9/1982 |
| ശ്രീ. പി. ദിവാകരൻ | 9/1982-11/1982 |
| ശ്രീ. പി. ശ്രീധരൻ നായർ | 12/1982-3/1985 |
| ശ്രീ. കെ. ഗോപിനാഥൻ | 5/1985-3/1989 |
| ശ്രീ. വി.ശിവദാസൻ | 5/1989-2/2003 |
| ശ്രീ. വി. ശശിധരൻ നായർ | 6/2003-3/2005 |
| ശ്രീ. വി. രാജേന്ദ്രൻ നായർ | 9/2005-3/2006 |
| ശ്രീ. ജി. ബാബു രാജേന്ദ്രപ്രസാദ് | 5/2006-10/2012 |
| ശ്രീ. എസ്. ശ്രീലാൽ | 11/2012-3/2019 |
| ശ്രീ. എം. ബൈജു | 6/2019-5/2021 |
| ശ്രീമതി. ഗീത വി | 10/2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പത്മശ്രീ. M.ചന്ദ്രദത്തൻ (ബഹിരാകാശ ശാസ്ത്രജ്ഞൻ, മുൻ ഡയറക്ടർ, VSSC & LPSC, ISRO)
വഴികാട്ടി
{{#multimaps: 8.73016615747612, 76.71641218294455| width=100% | zoom=17 }} , ജി എൽ പി ജി എസ് വർക്കലവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42223
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ