"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 266: | വരി 266: | ||
[[:പ്രമാണം:മെഗാ വാക്സിനേഷൻ ക്യാമ്പ.png|'''<big>ചി</big><small>ത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.</small>''']] | [[:പ്രമാണം:മെഗാ വാക്സിനേഷൻ ക്യാമ്പ.png|'''<big>ചി</big><small>ത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.</small>''']] | ||
കുട്ടികളുടെ ആരോഗ്യ പരിപാലനം സ്കൂളിൽ ഹെൽത്ത് ക്ലബിലൂടെ പ്രവർത്തിച്ചുവരുന്നു.2021- 22 അധ്യയനവർഷത്തിൽ കോവിഡ മാനദണ്ഡം പാലിച്ച് ഓൺലൈനിലൂടെ ഹെൽത്ത് ക്ലബ്ബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കും പോഷകസമൃദ്ധമായ ആഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് പോഷൻ അഭിയാൻ സെമിനാറുകളും കൗമാരക്കാരുടെ ആരോഗ്യ പരിപാലനത്തിനായി മൈ പീരിയഡ് മൈ പ്രൈഡ് എന്നൊരു സെമിനാർ യോഗം നടത്തപ്പെട്ടു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോമിയോ വാക്സിൻ വിതരണം സ്കൂൾ കേന്ദ്രീകരിച്ച് ഹെൽത്ത് ക്ലബ് ക്രമീകരണം നൽകി. കൂടാതെ മെഗാ വാക്സിനേഷൻ ക്യാമ്പിനെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ക്ലബ് നേതൃത്വം നൽകി. | കുട്ടികളുടെ ആരോഗ്യ പരിപാലനം സ്കൂളിൽ ഹെൽത്ത് ക്ലബിലൂടെ പ്രവർത്തിച്ചുവരുന്നു.2021- 22 അധ്യയനവർഷത്തിൽ കോവിഡ മാനദണ്ഡം പാലിച്ച് ഓൺലൈനിലൂടെ ഹെൽത്ത് ക്ലബ്ബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കും പോഷകസമൃദ്ധമായ ആഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് പോഷൻ അഭിയാൻ സെമിനാറുകളും കൗമാരക്കാരുടെ ആരോഗ്യ പരിപാലനത്തിനായി മൈ പീരിയഡ് മൈ പ്രൈഡ് എന്നൊരു സെമിനാർ യോഗം നടത്തപ്പെട്ടു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോമിയോ വാക്സിൻ വിതരണം സ്കൂൾ കേന്ദ്രീകരിച്ച് ഹെൽത്ത് ക്ലബ് ക്രമീകരണം നൽകി. കൂടാതെ മെഗാ വാക്സിനേഷൻ ക്യാമ്പിനെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ക്ലബ് നേതൃത്വം നൽകി.<gallery> | ||
പ്രമാണം:SMHC8 43034.jpg | |||
'''ഗാന്ധി ദർശൻ ക്ലബ്ബ്''' | പ്രമാണം:SMHC4 43034.jpg | ||
പ്രമാണം:SMHC7 43034.jpg | |||
പ്രമാണം:SMHC3 43034.jpg | |||
പ്രമാണം:SMHC2 43034.jpg | |||
പ്രമാണം:HC1 43034.jpg | |||
പ്രമാണം:SMHC6 43034.jpg | |||
പ്രമാണം:SMHC5 4304.jpg | |||
</gallery>'''ഗാന്ധി ദർശൻ ക്ലബ്ബ്''' | |||
2021 - 22 ഈ അധ്യയന വർഷത്തിലെ സ്കൂൾ തല ഗാന്ധിദർശൻ ക്ലബ് 14/09/2021 ൽ രൂപീകരിച്ചു. യുപി തലത്തിൽ 33 വിദ്യാർത്ഥികളും ഹൈസ്കൂൾ തലത്തിൽ 50 വിദ്യാർത്ഥികളും ഈ ക്ലബ്ബിലെ അംഗങ്ങളാണ്. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷത്തെ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ സ്കൂളിൽ വച്ച് സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ദിനത്തിൽ കേരള സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് മുൻ കോർഡിനേറ്റർ ശ്രീ എം. റഹീം സാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിയൻ ആശയങ്ങളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച് മുഖ്യപ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി ഗാന്ധി ദിന സന്ദേശം വിദ്യാർഥികൾക്ക് നൽകി. പൊതു സമ്മേളനത്തിനുശേഷം സ്കൂൾതല വിവിധ സേനാവിഭാഗങ്ങൾ സ്കൂളിനെയും പരിസരത്തെയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കോവിഡ് -19 എന്ന മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഈ അക്കാദമിക വർഷത്തിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ പ്രധാനമായും ഓൺലൈൻ വഴി നടത്തപ്പെടുന്നു. അതിനുവേണ്ടി സ്കൂൾതല ഗാന്ധിദർശൻ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും വിദ്യാർത്ഥികളെ അതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഗാന്ധിദർശൻ പ്രതിവാര പരിപാടികളുടെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും വിദ്യാർത്ഥികൾ ആ പരിപാടികളിൽ പങ്കാളികളാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. | 2021 - 22 ഈ അധ്യയന വർഷത്തിലെ സ്കൂൾ തല ഗാന്ധിദർശൻ ക്ലബ് 14/09/2021 ൽ രൂപീകരിച്ചു. യുപി തലത്തിൽ 33 വിദ്യാർത്ഥികളും ഹൈസ്കൂൾ തലത്തിൽ 50 വിദ്യാർത്ഥികളും ഈ ക്ലബ്ബിലെ അംഗങ്ങളാണ്. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷത്തെ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ സ്കൂളിൽ വച്ച് സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ദിനത്തിൽ കേരള സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് മുൻ കോർഡിനേറ്റർ ശ്രീ എം. റഹീം സാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിയൻ ആശയങ്ങളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച് മുഖ്യപ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി ഗാന്ധി ദിന സന്ദേശം വിദ്യാർഥികൾക്ക് നൽകി. പൊതു സമ്മേളനത്തിനുശേഷം സ്കൂൾതല വിവിധ സേനാവിഭാഗങ്ങൾ സ്കൂളിനെയും പരിസരത്തെയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കോവിഡ് -19 എന്ന മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഈ അക്കാദമിക വർഷത്തിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ പ്രധാനമായും ഓൺലൈൻ വഴി നടത്തപ്പെടുന്നു. അതിനുവേണ്ടി സ്കൂൾതല ഗാന്ധിദർശൻ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും വിദ്യാർത്ഥികളെ അതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഗാന്ധിദർശൻ പ്രതിവാര പരിപാടികളുടെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും വിദ്യാർത്ഥികൾ ആ പരിപാടികളിൽ പങ്കാളികളാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. | ||