"ജി എൽ പി ജി എസ് വർക്കല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42223 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42223 1 (സംവാദം | സംഭാവനകൾ)
(ചെ.) വിവരം ചേർത്തു
വരി 8: വരി 8:

കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട ധാരാളം പുസ്തകങ്ങൾ  സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . ഇതിന് നേതൃത്വം നൽകുന്നതിലേക്കായി ഒരു അധ്യാപികയ്ക്ക് ലൈബ്രറിയുടെ ചാർജും നൽകിയിട്ടുണ്ട്. കൂടാതെ ഓരോ സ്റ്റാൻഡേർഡിലെയും കുട്ടികളുടെ നിലവാരത്തിനനുയോജ്യമായി എല്ലാ ക്ലാസ് റൂമിലും ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ക്ലാസ് ലൈബ്രറിയുടെ മേൽനോട്ടം വഹിക്കുന്നത് അതാത് ക്ലാസ്സിലെ കുട്ടികൾ തന്നെ ആണ്.

പഠനമൂലകൾ :-
പ്രീപ്രൈമറി കുട്ടികൾക്കായുള്ള  താലോലം പദ്ധതിയുടെ ഭാഗമായി സ്നേഹകൂടാരം എന്ന പേരിൽ വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്തുകൊണ്ട് പഠനമൂലകൾ ഒരുക്കിയിട്ടുണ്ട്.

ബയോഗ്യാസ് പ്ലാന്റ് :- 
ബയോഗ്യാസ് പ്ലാന്റ് :- 
വരി 17: വരി 21:
സ്കൂളിൽ സോളാർ പാനൽ  സ്ഥാപിച്ചിട്ടുണ്ട്. അതുവഴി ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ ഒരു ഭാഗം സ്കൂൾ ആവശ്യത്തിനുള്ളതാണ്.  

മറ്റു സൗകര്യങ്ങൾ  
മറ്റു സൗകര്യങ്ങൾ :-

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ അരങ്ങേറുന്നതിന് ,സ്കൂൾമുറ്റത്തു തന്നെ സ്റ്റേജും ചെറിയൊരു  ഓപ്പൺഎയർ ഓഡിറ്റോറിയവും ഉണ്ട്. കൂടാതെ സ്കൂൾ കവാടത്തിനരികിൽ രക്ഷിതാക്കൾക്കായി ചെറിയൊരു കാത്തിരിപ്പുകേന്ദ്രവും ഉണ്ട് .

"https://schoolwiki.in/ജി_എൽ_പി_ജി_എസ്_വർക്കല/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്